Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

ഹിന്ദുമതത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ താൻ ഇപ്പോൾ ഭഗവദ്ഗീത വായിക്കുന്നുണ്ടെന്നും മുസ്ലീമായ ബോളിവുഡ് നടി ഉര്‍ഫി ജാവേദ്. "ഞാൻ ഇപ്പോൾ ഭഗവദ്ഗീത വായിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2026, 12:11 am IST
inIndia, Bollywood, Entertainment

മുംബൈ: ഹിന്ദുമതത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ താൻ ഇപ്പോൾ ഭഗവദ്ഗീത വായിക്കുന്നുണ്ടെന്നും മുസ്ലീമായ ബോളിവുഡ് നടി ഉര്‍ഫി ജാവേദ്. “ഞാൻ ഇപ്പോൾ ഭഗവദ്ഗീത വായിക്കുകയാണ്. ആ മതത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. അതിലെ യുക്തിസഹമായ കാര്യങ്ങളിലാണ് എനിക്ക് കൂടുതൽ താല്പര്യം. എനിക്ക് തീവ്രവാദത്തോട് വെറുപ്പാണ്, അതിനാൽ വിശുദ്ധ ഗ്രന്ഥത്തിലെ നല്ല കാര്യങ്ങൾ മാത്രം ഉൾക്കൊള്ളാനാണ് ഞാൻ ശ്രമിക്കുന്നത്,” അവർ പറഞ്ഞു.

“തനിക്കെതിരെ വരുന്ന അധിക്ഷേപ കമന്റുകളിൽ ഭൂരിഭാഗവും മുസ്ലിംകളിൽ നിന്നാണ്. ഞാൻ ഇസ്ലാമിന്റെ പ്രതിച്ഛായ തകർക്കുകയാണെന്നാണ് അവർ പറയുന്നത്. മുസ്ലിം പുരുഷന്മാർ തങ്ങളുടെ സമുദായത്തിലെ സ്ത്രീകൾ ഒരു പ്രത്യേക രീതിയിൽ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു. സമുദായത്തിലെ എല്ലാ സ്ത്രീകളെയും നിയന്ത്രിക്കാൻ അവർ ആഗ്രഹിക്കുന്നത് കൊണ്ടാണ് അവർ എന്നെ വെറുക്കുന്നത്.”- ഉര്‍ഫി ജാവേദ് പറയുന്നു.

“ഇതുതന്നെയാണ് ഞാൻ ഇസ്ലാം മതത്തിൽ വിശ്വസിക്കാത്തതിന് കാരണവും. അവരുടെ മതാചാരങ്ങൾ അനുസരിച്ച് അവർ പ്രതീക്ഷിക്കുന്ന രീതിയിൽ ഞാൻ ജീവിക്കാത്തത് കൊണ്ടാണ് അവർ എന്നെ ട്രോളുന്നത്.”- ഉര്‍ഫി പറയുന്നു.

“ഞാൻ ഒരിയ്‌ക്കലും ഒരു മുസ്ലിം യുവാവിനെ വിവാഹം കഴിക്കില്ല. ഞാൻ ഇസ്ലാമിൽ വിശ്വസിക്കുന്നില്ല, ഒരു മതവും പിന്തുടരുന്നുമില്ല. അതുകൊണ്ട് ഞാൻ ആരുമായി പ്രണയത്തിലായാലും എനിക്ക് പ്രശ്നമില്ല. നമ്മൾ ഇഷ്ടപ്പെടുന്ന ആരെ വേണമെങ്കിലും വിവാഹം കഴിക്കാൻ നമുക്ക് സ്വാതന്ത്ര്യമുണ്ട്,” അവർ പറഞ്ഞു.തനിക്ക് 17 വയസ്സുള്ളപ്പോൾ യാഥാസ്ഥിതികനായ പിതാവ് കുടുംബം ഉപേക്ഷിച്ചു പോയ കാര്യവും അവർ ഓർത്തെടുത്തു. എന്നാൽ പ്രതിസന്ധികളിലും അമ്മ ഒരിയ്‌ക്കലും മക്കളെ മതവിശ്വാസങ്ങൾക്ക് നിർബന്ധിച്ചില്ല. മതം ഒരിയ്‌ക്കലും സമ്മർദ്ദത്തിലൂടെയോ ഭയത്തിലൂടെയോ അല്ല, മറിച്ച് “ഹൃദയത്തിൽ നിന്ന്” വരേണ്ട ഒന്നാണ്.- ഉര്‍ഫി പറയുന്നു.

Tags: GitaHindutvaLatest infoBollywood ActressUrfi JavedBagavat gitaHindu religion
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)
Kerala

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

പുതിയ വാര്‍ത്തകള്‍

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.