Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ഹിന്ദുക്കളെ സംഘികളാക്കുന്നത് ആര്? മറ്റാരുമല്ല, അത് ഇടത് വലത് രാഷ്‌ട്രീയക്കാര്‍ തന്നെ’- പോസ്റ്റ് വൈറല്‍

ന്യൂനപക്ഷപ്രീണനം ലക്ഷ്യമാക്കി, ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ അവഗണിക്കുന്ന ഇടതു വലതു രാഷ്‌ട്രീയക്കാർ തന്നെയാണ് ആത്മാഭിമാ നമുള്ള ഹിന്ദുക്കളെ സംഘികളാക്കുന്നതെന്ന പോസ്റ്റ് വൈറലാകുന്നു. .ഹിന്ദുക്കളെ സംഘികളാക്കുന്നത് ഇടത് വലത് രാഷ്‌ട്രീയക്കാര്‍...ആര് ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2026, 12:30 am IST
inKerala

തിരുവനന്തപുരം: ന്യൂനപക്ഷപ്രീണനം ലക്ഷ്യമാക്കി, ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ അവഗണിക്കുന്ന ഇടതു വലതു രാഷ്‌ട്രീയക്കാർ തന്നെയാണ് ആത്മാഭിമാ നമുള്ള ഹിന്ദുക്കളെ സംഘികളാക്കുന്നതെന്ന പോസ്റ്റ് വൈറലാകുന്നു. .ഹിന്ദുക്കളെ സംഘികളാക്കുന്നത് ഇടത് വലത് രാഷ്‌ട്രീയക്കാര്‍…ആര് ? അത് RSS ഓ BJP യോ അല്ല, പിന്നെ ആര് ? എന്ന തലക്കെട്ടോടെയാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ന്യൂനപക്ഷപ്രീണനം ലക്ഷ്യമാക്കി ഭൂരിപക്ഷ ത്തെ അവഗണിക്കുന്ന ഇടതു വലതു രാഷ്‌ട്രീയക്കാർ തന്നെയാണ് ആത്മാഭിമാ നമുള്ള ഹിന്ദുക്കളെ സംഘികളാക്കുന്നത്. തിരുനാവായിൽ ഇപ്പോൾ നടക്കുന്ന മാഘ മഹോത്സവം എന്ന കേരളകുംഭമേളയോട് ഇടതനു വലതനും കാണിക്കുന്ന അവഗണന തന്നെ ഇതിന് ഉദാഹരണം.

ഇതരമതസ്തരുടെ പത്ത് പേരൊന്നിക്കുന്ന പരിപാടികളിലെല്ലാം വലിഞ്ഞ് കയറി ചെന്ന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ഏതെങ്കിലും എം എൽ എയോ എം.പി യോ മന്ത്രിമാരോ ഭൂരിപക്ഷസമുദായത്തിന്റെ ഈ മഹത്തായ ഉത്സവത്തെ കണ്ടില്ലെന്ന് നടിക്കുന്നതിന്റെ പിന്നിലെ കാപട്യം ചിന്താ ശേഷിയുള്ള ഹിന്ദുക്കൾക്ക് മനസ്സിലായി തുടങ്ങിയിട്ടുണ്ട്.

സിമിയുടെ നേതാവായിരുന്ന സ്ഥലം എം എൽ എക്ക് കുംഭമേള വേദിയിലേക്ക് വരാൻ മടിയുണ്ടാകും.
വിഖ്യാത സാഹിത്യകാരി മാധവിക്കുട്ടിയെ മതം മാറ്റുന്നതിന് കാരണക്കാരനായ സ്ഥലം എം പി ക്കും വരാതിരിക്കാൻ കാരണമുണ്ട്.

ഹിന്ദു നാമധാരികളായ നിരവധി എം എൽ എ മാരും മന്ത്രിമാരും ഉണ്ടായിട്ടും ഒരാൾ പോലും തിരുനാവായിലേക്ക് തിരിഞ്ഞു നോക്കാതിരുന്നതിന്റെ പിന്നിലെ രാഷ്ടീയം ഹിന്ദുക്കൾക്ക് മനസ്സിലാകുന്നുണ്ട്. ഹിന്ദുക്കൾ വെറുതെ സംഘിയാവുന്നതല്ല, കപടമതേതരവാദികളായ ഇടതനും വലതനുമാണ് ഹിന്ദുവിനെ സംഘിയാക്കി മാറ്റുന്നത്.

Tags: HindutvaLatest newsKumbhmelaBharatapuzhaMalappuram KumbhmelaMagahmaholsavamNava mukundatemple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)
India

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.