Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റിയല്‍ എസ്‌റ്റേറ്റ് മേഖല രാജ്യത്തിന്റെ വളര്‍ച്ചയുടെ പ്രധാന ഘടകം: പിയൂഷ് ഗോയല്‍, മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യ മൂന്നാമത്തെ വലിയ നിര്‍മാണ വിപണിയായി മാറും

സര്‍ക്കാരിന്റെ സഹായത്തോടെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ മേഖല വളരെയധികം മികവ് പ്രകടമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മുംബൈയില്‍ വിദൂരദൃശ്യ സംവിധാനത്തിലൂടെ കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ നിക്ഷേപ ചടങ്ങില്‍ സംസാരിക്കവെയാണ് ഗോയല്‍ ഇങ്ങനെ പറഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2023, 01:51 pm IST
inIndia

മുംബൈ :  റിയല്‍ എസ്‌റ്റേറ്റ് മേഖല രാജ്യത്തിന്റെ വളര്‍ച്ചയുടെ നിര്‍ണായക ഘടകമാണെന്ന് കേന്ദ്ര വാണിജ്യ,വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ . വലിയ തോതിലുള്ള തൊഴിലവസരങ്ങള്‍ ഈ മേഖല പ്രദാനം ചെയ്യുന്നുണ്ട്.

സര്‍ക്കാരിന്റെ സഹായത്തോടെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ മേഖല വളരെയധികം മികവ്  പ്രകടമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ വിദൂരദൃശ്യ സംവിധാനത്തിലൂടെ കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ നിക്ഷേപ ചടങ്ങില്‍ സംസാരിക്കവെയാണ് ഗോയല്‍ ഇങ്ങനെ  പറഞ്ഞത്. റിയല്‍ എസ്‌റ്റേറ്റ് മേഖല വലിയ ബിസിനസ് അവസരങ്ങള്‍ നല്‍കുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സ്റ്റാര്‍ട്ടപ്പ് സംവിധാനത്തിന്  വലിയ സാധ്യതകള്‍ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഇന്ത്യ മൂന്നാമത്തെ വലിയ നിര്‍മാണ വിപണിയായി മാറുമെന്ന് ഗോയല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരും അടിസ്ഥാന സൗകര്യ വികസന  രംഗത്ത്  ശ്രദ്ധിക്കുന്നുണ്ട്.  ഏകദേശം പത്ത് ലക്ഷം കോടി രൂപ കേന്ദ്ര ബജറ്റില്‍  ഈ മേഖലയ്‌ക്കായി വകയിരുത്തിയിട്ടുണ്ട്.  മേഖലയില്‍ സുതാര്യതയും മികച്ച ഭരണരീതികളും കൊണ്ടുവരുന്നതില്‍  റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ  പങ്ക് ശ്രദ്ധേയമാണെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു.

റിയല്‍ എസ്‌റ്റേറ്റ് മേഖല സുഗമമായി പ്രവര്‍ത്തിക്കുന്നതിനായി ജിഎസ്ടി ലളിതമാക്കിയിട്ടുണ്ടെന്ന് പിയൂഷ് ഗോയല്‍ വ്യക്തമാക്കി.  ഭവന നിര്‍മ്മാണ മേഖലയിലെ പരാതികള്‍ ഫലപ്രദമായും വേഗത്തിലും പരിഹരിക്കുന്നത്  മേഖലയ്‌ക്ക് വലിയ പ്രോത്സാഹനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

Tags: indiaPiyush Goyalറിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

India

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: വേണുനാഥം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.