Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

പ്രധാനമന്ത്രി മോദി കോണ്‍ഗ്രസിനേക്കാള്‍ ഉദാരനായിരുന്നുവെന്ന് ഗുലാം നബി ആസാദ്

പ്രധാനമന്ത്രി മോദി കോണ്‍ഗ്രസിനേക്കാള്‍ ഉദാരമനസ്കനായിരുന്നുവെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. എന്‍‍ഡിടിവിയ്‌ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഈ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2023, 06:13 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി മോദി കോണ്‍ഗ്രസിനേക്കാള്‍ ഉദാരമനസ്കനായിരുന്നുവെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. എന്‍‍ഡിടിവിയ്‌ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഈ പ്രതികരണം.  

രാജ്യസഭയില്‍ നിന്നും പിരിഞ്ഞുപോകുന്ന ദിവസം മോദി ഗദ്ഗധകണ്ഠനായി ഗുലാം നബി ആസാദിനെ പ്രശംസിച്ച് സംസാരിച്ചതിനെ ഓര്‍ത്തുകൊണ്ടാണ് ഗുലാം നബി ആസാദ് മോദിയെ പുകഴ്‌ത്തിയത്. അതേ സമയം ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ മന്ത്രിയായിരുന്ന തന്നെ കോണ്‍ഗ്രസ് ഒടുവില്‍ അപമാനിച്ചുവെന്നും ഗുലാം നബി ആസാദ് അഭിമുഖത്തില്‍ പറഞ്ഞു.  

“കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ 25 പേര്‍ സോണിയാഗാന്ധിയ്‌ക്ക് കത്തെഴുതി. ഈ 25 പേരും എഴുതിയ കത്ത് മോദി എഴുതിച്ചതാണ് എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. അതോടെ ഞങ്ങളെ മോദിഭക്തരാക്കി. ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ മന്ത്രിയായിരുന്നവരെയാണ് ഒരു സുപ്രഭാതത്തില്‍ രാഹുല്‍ഗാന്ധി മോദിഭക്തരാക്കിയത്. രാഹുല്‍ ഗാന്ധിയുടെ ഈ കുറ്റപ്പെടുത്തല്‍ വളരെ ബാലിശമാണ്.” – മോദി പറഞ്ഞു.  

പ്രധാനമന്ത്രിയുടെ ഒരു പരിപാടിയിലും പ്രതിപക്ഷ നേതാവായിട്ടും ഏഴ് വര്‍ഷത്തോളം ഞാന്‍ പങ്കെടുത്തിട്ടില്ല. അദ്ദേഹം പക്ഷെ ഞാന്‍ രാജ്യസഭാംഗമായി പിരിയുന്ന നേരത്ത് മോദി അതെല്ലാം അവഗണിച്ചു. ഞാന്‍ പിരിയുമ്പോള്‍ അദ്ദേഹം ഒരു രാഷ്‌ട്രതന്ത്രജ്ഞന്റെ കുലീനതയോടെ പെരുമാറി. അന്ന് രാജ്യസഭയില്‍ നിന്നും പിരിഞ്ഞുപോരുന്ന ദിവസം അദ്ദേഹം എന്നെ അധിക്ഷേപിച്ച് സംസാരിക്കുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അത് ഉണ്ടായില്ല. അദ്ദേഹം കരയുകയായിരുന്നു. കശ്മീരില്‍ ചില ഗുജറാത്തികള്‍ കൊല ചെയ്യപ്പെട്ട ദിവസം അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി എന്നെ മൂന്ന് തവണയാണ് ഫോണി‍ല്‍ വിളിച്ചത്. വേണ്ട കാര്യങ്ങള്‍ ഞാന്‍ ചെയ്തു. ആ ഓര്‍മ്മ പങ്കുവെച്ചായിരുന്നു മോദി ഗദ്ഗദകണ്ഠനായത്. ആ അര്‍ത്ഥത്തില്‍ പ്രധാനമന്ത്രി മോദി കോണ്‍ഗ്രസിനേക്കാള്‍ ഉദാരനായിരുന്നു.” -ഗുലാം നബി ആസാദ് പറഞ്ഞു.  

ഇനി കുറേകാലത്തേക്ക് കോണ്‍ഗ്രസ് അധികാരത്തില്‍ വരാന്‍ പോകുന്നില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.  

Tags: Rahul Gandhicongressനരേന്ദ്രമോദിഗുലാംനബി ആസാദ്ഗുലാം നബി ആസാദി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി
Vicharam

തലമുറകളുടെ തലക്കനം

India

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

Kerala

ചിറയിന്‍കീഴിലെ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം, രമ്യ ഹരിദാസിനെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികള്‍

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.