Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കര്‍ണാടകയിലെ മുതിര്‍ന്ന ജെഡിഎസ് നേതാവും മുന്‍ എംഎല്‍എയുമായ എ.ടി. രാമസ്വാമി ബിജെപിയില്‍

ഹാസന്‍ ജില്ലയിലെ അര്‍ക്കല്‍ഗുഡില്‍ നിന്ന് നാലു തവണ എംഎല്‍എയായ എ.ടി. രാമസ്വാമി വെള്ളിയാഴ്ചയാണ് എംഎല്‍എ സ്ഥാനം രാജിവെച്ചത്. ബിജെപി ദേശീയ അധ്യക്ഷ ന്‍ ജെ.പി. നദ്ദയുമായും എ.ടി. രാമസ്വാമി കൂടിക്കാഴ്ച നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2023, 08:48 pm IST
inIndia
ദല്‍ഹിയില്‍ ബിജെപി ദേശീയ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ബിജെപിയില്‍ ചേര്‍ന്ന മുതിര്‍ന്ന ജെഡിഎസ് നേതാവും മുന്‍ എംഎല്‍എയുമായ എ.ടി. രാമസ്വാമിക്ക് കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍ പൂച്ചെണ്ട് നല്‍കുന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് ഗൗതം, ദേശീയ വക്താക്കളായ നളിന്‍ കൊഹിലി, കെ.കെ. ശര്‍മ്മ എന്നിവര്‍ സമീപം.

ദല്‍ഹിയില്‍ ബിജെപി ദേശീയ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ബിജെപിയില്‍ ചേര്‍ന്ന മുതിര്‍ന്ന ജെഡിഎസ് നേതാവും മുന്‍ എംഎല്‍എയുമായ എ.ടി. രാമസ്വാമിക്ക് കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍ പൂച്ചെണ്ട് നല്‍കുന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് ഗൗതം, ദേശീയ വക്താക്കളായ നളിന്‍ കൊഹിലി, കെ.കെ. ശര്‍മ്മ എന്നിവര്‍ സമീപം.

ന്യൂദല്‍ഹി: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ജെഡിഎസിന് തിരിച്ചടി. മുതിര്‍ന്ന ജെഡിഎസ് നേതാവും നാലുതവണ എംഎല്‍എയുമായ എ.ടി. രാമസ്വാമി ബിജെപിയില്‍ ചേര്‍ന്നു. ദല്‍ഹിയില്‍ ബിജെപി ദേശീയ ആസ്ഥാനത്തുനടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍ അദ്ദേഹത്തെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. ഹാസന്‍ ജില്ലയിലെ അര്‍ക്കല്‍ഗുഡില്‍ നിന്ന് നാലു തവണ എംഎല്‍എയായ എ.ടി. രാമസ്വാമി വെള്ളിയാഴ്ചയാണ് എംഎല്‍എ സ്ഥാനം രാജിവെച്ചത്. ബിജെപി ദേശീയ അധ്യക്ഷ ന്‍ ജെ.പി. നദ്ദയുമായും എ.ടി. രാമസ്വാമി കൂടിക്കാഴ്ച നടത്തി.

ബിജെപിയുടെ പ്രവര്‍ത്തനരീതി തന്നെ ആകര്‍ഷിച്ചെന്ന് എ.ടി. രാമസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. ഒരു ഉപാധിയും കൂടാതെയാണ് ബിജെപിയില്‍ ചേരുന്നത്. ജനങ്ങളെ സേവിക്കാന്‍ തനിക്ക് ഒരു അവസരം വേണം. അതിനാണ് ബിജെപിയില്‍ ചേര്‍ന്നത്. താന്‍ പണാധിപത്യത്തിന്റെ ഇരയാണ്. കൃത്രിമ രേഖകളുണ്ടാക്കി ഏക്കര്‍ കണക്കിന് ഭൂമി കയ്യേറുന്ന ശക്തികള്‍ക്കെതിരെ താന്‍ സംസാരിച്ചിട്ടുണ്ട്. ക്രമക്കേടുകള്‍ക്കെതിരെയും അഴിമതിയ്‌ക്കെതിരെയും തൊട്ടുകൂടായ്‌മക്കെതിരെയും താന്‍ നിരന്തരം സംസാരിച്ചിട്ടുണ്ട്. അതിനിയും തുടരും.

ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി. എസ്. യെദിയൂരപ്പ, മുഖ്യമന്ത്രി ബസവരാജ് ബൊ മ്മൈ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീല്‍ എന്നിവരോട് നന്ദി അറിയിക്കുന്നതായും രാമസ്വാമി പറഞ്ഞു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യ ന്ത് ഗൗതം, ദേശീയ വക്താക്കളായ നളിന്‍ കൊഹിലി, കെ.കെ. ശര്‍മ്മ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

1989, 1994, 2004, 2018 വര്‍ഷങ്ങളിലാണ് അര്‍ക്കല്‍ഗുഡില്‍ നിന്ന് രാമസ്വാമി തെരഞ്ഞെടുക്കപ്പെട്ടത്. വെള്ളിയാഴ്ച നിയമസഭാ സെക്രട്ടറിക്ക് മുമ്പാകെയാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയത്.

Tags: bjpകര്‍ണ്ണാടകരാഷ്ട്രീയംജെഡിഎസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Kerala

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.