Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വീണ്ടും സംഘപരിവാര്‍ വേദിയില്‍ സുജയ പാര്‍വതി; 24 ന്യൂസില്‍ സസ്പെന്‍ഷനിലാണെങ്കിലും നിലപാടില്‍ മാറ്റമില്ലെന്നും സുജയ പാര്‍വ്വതി

തൃപ്പൂണിത്തുറയില്‍ ബിഎംഎസ് വേദിയില്‍ പ്രധാനമന്ത്രി മോദിയുടെ നയങ്ങളെ പുകഴ്‌ത്തുകയും ട്രേ‍ഡ് യൂണിയന്‍ എന്ന നിലയില്‍ ബിഎംഎസ് സിഐടിയു വിനേക്കാള്‍ മികച്ച സംഘടനയാണെന്നും പറഞ്ഞതിന് 24 ന്യൂസിന്റെ സസ്പെന്‍ഷന്‍ നേരിടുന്ന സുജയ പാര്‍വ്വതി വീണ്ടും സംഘപരിവാര്‍വേദിയില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2023, 05:48 pm IST
inKerala

കൊച്ചി: തൃപ്പൂണിത്തുറയില്‍ ബിഎംഎസ് വേദിയില്‍ പ്രധാനമന്ത്രി മോദിയുടെ നയങ്ങളെ പുകഴ്‌ത്തുകയും ട്രേ‍ഡ് യൂണിയന്‍ എന്ന നിലയില്‍ ബിഎംഎസ് സിഐടിയു വിനേക്കാള്‍ മികച്ച സംഘടനയാണെന്നും പറഞ്ഞതിന് 24 ന്യൂസിന്റെ സസ്പെന്‍ഷന്‍ നേരിടുന്ന ന്യൂസ് എഡിറ്റര്‍ സുജയ പാര്‍വ്വതി വീണ്ടും സംഘപരിവാര്‍വേദിയില്‍.  

ഇക്കുറി യുവം 2023 ലോഞ്ചിങ് പരിപാടിയിൽ മുഖ്യാതിഥി ആയി കെ സുരേന്ദ്രനൊപ്പമാണ് സുജയ പാർവ്വതി.  പങ്കെടുത്തത്. താന്‍ സസ്പെന്‍ഷന്‍-പെന്‍ഡിങ്-എന്‍ക്വയറിയിലാണ് (അന്വേഷണ വിധേയമായ സസ്പെന്‍ഷന്‍). അതുകൊണ്ട് കൂടുതല്‍ ഇതേക്കുറിച്ച് സംസാരിക്കുന്നില്ലെന്നും എന്നാല്‍ അന്ന് പറഞ്ഞതിലൊന്നും ഒരു മാറ്റവുമില്ല എന്ന് മാത്രം പറയാന്‍ ആഗ്രഹിക്കുന്നു എന്നും സുജയ പാര്‍വ്വതി പറഞ്ഞപ്പോള്‍ സദസ്സില്‍ നിന്നും നീണ്ട കയ്യടി ഉയര്‍ന്നിരുന്നു.  

സംഘപരിവാറിനെയും മോദിയെയും അനുകൂലിച്ച് സംസാരിച്ചതിന് സുജയ പാര്‍വ്വതിയെ സസ്പെന്‍റ് ചെയ്ത നടപടിയ്‌ക്കെതിരെ 24 ന്യൂസിലെ മാനേജ്മെന്‍റ് തലത്തില്‍ എതിര്‍പ്പുയര്‍ന്നതായി വാര്‍ത്തയുണ്ടായിരുന്നു. അതിനിടെ, ഒരു സഹപ്രവര്‍ത്തകനെതിരെ ലൈംഗിക പീഡന പരാതി കൊടുക്കുകയും ഇത് വ്യാജമാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് സുജയ പാര്‍വ്വതിയെ സസ്പെന്‍റ് ചെയ്തതെന്നും വാര്‍ത്തയുണ്ടായിരുന്നു. 

വൈബ്രന്‍റ് യൂത്ത് ഫോർ മോഡിഫൈയിംഗ് കേരളയാണ് പരിപാടി സംഘടിപ്പിച്ചത്. സമൂഹത്തിന്റെ നാനാതുറകളിലുള്ള യുവ വ്യക്തിത്വങ്ങൾ ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഈ പരിപാടിയില്‍ വിശിഷ്ടാതിഥിയായി സുജയ പാർവതി പങ്കെടുത്തത് ശ്രീകണ്ഠന്‍നായരെയും കൂട്ടരേയും ചൊടിപ്പിച്ചതായി അറിയുന്നു. 

Tags: platformSangh Parivar24 newsParvathiസുജയ പാര്‍വ്വതിശ്രീകണ്ഠന്‍ നായര്‍യുവം 2023
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Kerala

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

Kerala

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

Kerala

കേരളസ്റ്റോറി 2 കേരളത്തെക്കുറിച്ചല്ല, കേരള സ്റ്റോറി ഗോസ് ബിയോണ്ട് എന്നതിനര്‍ത്ഥം കേരളത്തിനപ്പുറം ഉള്ള കഥ എന്നാണ്; രാജീവ് മേനോന്റെ പോസ്റ്റ്

Kerala

സംഘർഷത്തിലൂടെ സംഘപരിവാർ വളർച്ച തടയാൻ കഴിയില്ലെന്ന് സിപിഎം തിരിച്ചറിഞ്ഞു; എൻ.കെ നാണു മാസ്റ്റർ

പുതിയ വാര്‍ത്തകള്‍

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

റിപ്പോര്‍ട്ടര്‍ ടിവിയുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും , നിയമന രേഖകളും 12 ന് മുൻപ് ഹാജരാക്കണം : നിർദേശം നൽകി കേന്ദ്രസർക്കാർ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.