Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കേന്ദ്രം ഭരിക്കുന്നത് ജനങ്ങളെ ഒന്നിപ്പിക്കുന്ന സര്‍ക്കാര്‍; എല്ലാ ജനവിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നെന്നും ദുഷ്യന്ത് കുമാര്‍ ഗൗതം

ജമ്മുകാശ്മീരില്‍ ഒരു ദേശീയ പതാക പോലും ഉയര്‍ത്താന്‍ സാധിക്കാത്ത കാലത്ത് ജമ്മു കാശ്മീരിലേക്ക് യാത്ര നടത്തിയവരാണ് മുരളീ മനോഹര്‍ ജോഷിയും ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇന്ന് ഏതൊരു ഭാരതീയനും ജമ്മു കശ്മീരില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താനുള്ള സാഹചര്യം ഒരുങ്ങിക്കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2023, 01:36 pm IST
inKerala

കാസര്‍ഗോഡ്: ന്യൂനപക്ഷങ്ങള്‍ക്കാണ് ഈ രാജ്യത്തെ വിഭവങ്ങളുടെ മേല്‍ പ്രാഥമിക അവകാശമെന്ന് പ്രഖ്യാപിച്ച യുപിഎ സര്‍ക്കാരില്‍ നിന്നും വ്യത്യസ്തമായി എല്ലാ ജനവിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്ന സര്‍ക്കാരാണ് ഇന്ന് ഭാരതം ഭരിക്കുന്നതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് കുമാര്‍ ഗൗതം പറഞ്ഞു. ബിജെപി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമുദായ സംഘടനാ പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

കേന്ദ്രം ചെലവാക്കുന്ന പ്രതി രൂപയില്‍ കേവലം 15 പൈസ മാത്രമാണ് ജനങ്ങളിലേക്ക് എത്തുന്നതെന്ന് കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് തുറന്നു സമ്മതിക്കേണ്ടി വന്നു. സര്‍ക്കാരും ഭരണ സംവിധാനങ്ങളും ഒരു പോലെ അഴിമതിയില്‍ മുങ്ങിയിരുന്നു. എന്നാല്‍ ഇന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ അഴിമതി തുടച്ചു നീക്കി. വാക്‌സിനേഷന്‍ ലഭ്യമാകാന്‍ വിദേശ രാജ്യങ്ങളുടെ മുന്നില്‍ കൈ നീട്ടേണ്ട സാഹചര്യം ഇന്ന് മാറിയിരിക്കുന്നു. കോവിഡ് കാലത്ത് 3 വാക്‌സിനുകളാണ് ഭാരതം തദ്ദേശീയമായി നിര്‍മ്മിക്കുകയും ഒട്ടേറെ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്തത്. അയോധ്യയില്‍ എന്നാണ് രാമക്ഷേത്രം നിര്‍മ്മിക്കുന്നതെന്ന് ചോദിച്ചവരോട് പുതുക്കി പണിയുന്ന രാമക്ഷേത്രം തുറന്നു കൊടുക്കുന്ന തീയ്യതി പ്രഖ്യാപിച്ചാണ് മോദി സര്‍ക്കാര്‍ മറുപടി പറഞ്ഞത്. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയുടെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നു. അങ്ങനെ എല്ലാ മേഖലയിലും വലിയ മാറ്റങ്ങളാണ് ബിജെപി സര്‍ക്കാര്‍ കൊണ്ട് വന്നിരിക്കുന്നത്.  

ജമ്മുകാശ്മീരില്‍ ഒരു ദേശീയ പതാക പോലും ഉയര്‍ത്താന്‍ സാധിക്കാത്ത കാലത്ത് ജമ്മു കാശ്മീരിലേക്ക് യാത്ര നടത്തിയവരാണ് മുരളീ മനോഹര്‍ ജോഷിയും ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇന്ന് ഏതൊരു ഭാരതീയനും ജമ്മു കശ്മീരില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താനുള്ള സാഹചര്യം ഒരുങ്ങിക്കഴിഞ്ഞു. സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ പ്രതികരിക്കാന്‍ പോലും സാധിക്കാതെ കൈയ്യും കെട്ടി നോക്കി നില്‍ക്കേണ്ട ഗതികേടില്‍ നിന്നും മാറി ഒന്നിന് പത്തെന്ന കണക്കില്‍ തീവ്രവാദികളെയും ശത്രു സൈനികരെയും ഇല്ലായ്‌മ ചെയ്യാനുള്ള ആത്മവിശ്വാസവും ആര്‍ജ്ജവും നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് ഇന്ന് കൈവന്നിരിക്കുന്നു. കേരളത്തിന്റെ അഭിവൃദ്ധി സാധ്യമാകണമെങ്കില്‍ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന, വികസനവും ജനക്ഷേമ നയങ്ങളും ഒരു പോലെ തങ്ങളുടെ നയമായി സ്വീകരിച്ചിട്ടുള്ള ഭാരതീയ ജനതാ പാര്‍ട്ടിയെ പിന്തുണയ്‌ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. പ്രകാശ് ബാബു, അഡ്വ. കെ. ശ്രീകാന്ത്, എന്നിവര്‍ സംബന്ധിച്ചു.ബിജെപി ജില്ലാ സെക്രട്ടറി മനുലാല്‍ മേലോത്ത് സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി വിജയ് കുമാര്‍ റൈ നന്ദിയും പറഞ്ഞു.

Tags: bjpപ്രസംഗംദുഷ്യന്ത് കുമാര്‍ ഗൗതം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

Kerala

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

Kerala

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

Kerala

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.