Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജനങ്ങളെപിഴിയുമ്പോള്‍ തോട്ടമുടമകളില്‍ നിന്ന് പിരിക്കാതെ പാഴാക്കിയത് കോടികള്‍; കേന്ദ്രത്തെ പഴിക്കുമ്പോഴും സംസ്ഥാനംസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കൊപ്പം

1963 ലെ ഭൂപരിഷ്‌കരണ നിയമം നിലവില്‍ വന്നശേഷം 15 ഏക്കര്‍ സീലീംഗ് പരിധിയില്‍ കവിഞ്ഞുള്ള ഭൂമി സര്‍ക്കാരിന്റെ മിച്ചഭൂമിയായി ഏറ്റെടുക്കാം. ജന്മിയുടെ കൈവശമുള്ള തോട്ടഭൂമിയാണെങ്കില്‍ 15 ഏക്കറിനുമുകളില്‍ ഇളവു നേടി കൃഷി ചെയ്യാം. ഈ ഭൂമി തരംമാറ്റിയാല്‍ ഉടന്‍ സര്‍ക്കാരിന് തിരിച്ചെടുക്കാം. ഭൂപരിഷ്‌കരണനിയമം നിലവില്‍ വരുന്നതിന് മുമ്പ് ജന്മി പാട്ടത്തിനു കൊടുത്ത ഭൂമിയാണെങ്കില്‍ പാട്ടക്കാരന്‍ കുടിയാനായി മാറും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2023, 10:19 pm IST
inKerala

തിരുവനന്തപുരം: ഉപ്പു തൊട്ടു കര്‍പ്പൂരം വരെ വിലക്കയറ്റം സൃഷ്ടിക്കുന്ന സെസ് പിരിവുകളും വെള്ളം, വൈദ്യുതി, കെട്ടിടം, വസ്തു തുടങ്ങി സര്‍വമേഖലകളിലും നികുതി ഭാരം അടിച്ചേല്‍പിച്ച് സാധാരണക്കാരനെ കൊള്ളയടിക്കുകയും സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രത്തെ പഴി പറയുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി നികുതി പിരിക്കാതെ സര്‍ക്കാര്‍ ഖജനാവിന് പാഴാക്കിയത് ആയിരക്കണക്കിന് കോടികള്‍. സംസ്ഥാനത്തെ വന്‍കിട തോട്ടഉടമകള്‍ സര്‍ക്കാരിന് നല്‍കേണ്ട പാട്ടതുകയാണ് വര്‍ഷങ്ങളായി ഈടാക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാതെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പാഴാക്കിയത്.

1963 ലെ ഭൂപരിഷ്‌കരണ നിയമം നിലവില്‍ വന്നശേഷം 15 ഏക്കര്‍ സീലീംഗ് പരിധിയില്‍ കവിഞ്ഞുള്ള ഭൂമി സര്‍ക്കാരിന്റെ മിച്ചഭൂമിയായി ഏറ്റെടുക്കാം. ജന്മിയുടെ കൈവശമുള്ള തോട്ടഭൂമിയാണെങ്കില്‍ 15 ഏക്കറിനുമുകളില്‍ ഇളവു നേടി കൃഷി ചെയ്യാം. ഈ ഭൂമി തരംമാറ്റിയാല്‍ ഉടന്‍ സര്‍ക്കാരിന് തിരിച്ചെടുക്കാം. ഭൂപരിഷ്‌കരണനിയമം നിലവില്‍ വരുന്നതിന് മുമ്പ് ജന്മി പാട്ടത്തിനു കൊടുത്ത ഭൂമിയാണെങ്കില്‍ പാട്ടക്കാരന്‍ കുടിയാനായി മാറും.

നിയമം നിലവില്‍ വരുന്നതിന് മുമ്പ് ജന്മിയാണ് പാട്ടതുക പിരിക്കാന്‍ അധികാരിയായിരുന്നുവെങ്കില്‍ നിയമമനുസരിച്ച് ആ അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമായി. ഭൂപരിഷ്‌കരണനിയമത്തിലെ സെക്ഷന്‍ 72 ഇയില്‍ പാട്ടക്കാരന്റെ കൈവശമുള്ള ഇത്തരം ഭൂമിയുടെ പാട്ടതുക സര്‍ക്കാര്‍ കുടിയാനില്‍ നിന്നും ഈടാക്കണമെന്ന് വ്യക്തമായി പറയുന്നു.

പണ്ട് രാജ്യത്തെ പല രാജകുടുംബങ്ങളുടെയും കൈവശമുണ്ടായിരുന്ന ഏക്കര്‍ കണക്കിന് ഭൂമി ഇങ്ങനെ സ്വദേശിക്കും വിദേശിക്കുമായി പാട്ടത്തിന് നല്‍കിയത്. വിദേശികള്‍ക്ക് പാട്ടത്തിന് നല്‍കിയ ഭൂമികള്‍ സ്വാഭാവികമായും സര്‍ക്കാരില്‍ നിക്ഷിപ്തമാവണമായിരുന്നു. എന്നാല്‍ പല വിദേശകമ്പനികളും വ്യാജരേഖകള്‍ ചമച്ചും അനധികൃതമായി കൈമാറ്റം ചെയ്തും സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കി.

ഇതു പിടിച്ചെടുക്കാനും സര്‍ക്കാരുകള്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതിനു പുറമെയാണ് രാജ്യത്തെ വന്‍കിടതോട്ടഉടമകള്‍ ഇന്നു കൈവശം വച്ചിരിക്കുന്ന പാട്ടഭൂമിയില്‍ നിന്നും പാട്ടതുക ഈടാക്കാന്‍ നാളിതുവരെ ഒരു സര്‍ക്കാരും നടപടി സ്വീകരിക്കാതിരിക്കുന്നത്. രണ്ട് ലക്ഷം ഏക്കറിലധികം ഭൂമിയാണ് ഇത്തരം തോട്ടമുടമകളുടെ കൈവശം ഉള്ളത്. ഭൂ പരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകള്‍ നിലവില്‍ വന്നു തുടങ്ങിയ 1970 മുതല്‍ നാളിതുവരെ പാട്ടതുക നിശ്ചയിച്ച് വന്‍കിട തോട്ടമുടമകളില്‍ നിന്നും തുക ഈടാക്കിയിരുന്നുവെങ്കില്‍ ഖജനാവില്‍ കോടികളുടെ വരുമാനമുണ്ടായേനെ.

Tags: keralacpmPinarayi Vijayanകേരള സര്‍ക്കാര്‍Plantation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

Kerala

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

Kerala

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.