Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പുടിനുമായി ടെലിഫോണ്‍ ചര്‍ച്ച നടത്തി മോദി; നയതന്ത്രത്തിലൂടെ യുദ്ധം പരിഹരിക്കണമെന്ന് ഉപദേശിച്ച് മോദി

റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായി ടെലിഫോണില്‍ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉക്രൈനുമായുള്ള സംഘര്‍ഷം നയന്ത്രത്തിലൂടെ പരിഹരിക്കുന്നതാണ് നല്ലതെന്നും മോദി പുടിനെ ഉപദേശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2022, 10:18 pm IST
inIndia

ന്യൂദല്‍ഹി: റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായി ടെലിഫോണില്‍ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉക്രൈനുമായുള്ള സംഘര്‍ഷം നയന്ത്രത്തിലൂടെ പരിഹരിക്കുന്നതാണ് നല്ലതെന്നും മോദി പുടിനെ ഉപദേശിച്ചു.  

ഊര്‍ജ്ജ സഹകരണം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ സഹകരണം തുടങ്ങി ഇരുരാജ്യങ്ങളും സഹകരിക്കുന്ന പ്രധാന മേഖലകളെക്കുറിച്ച് ചര്‍ച്ച നടത്തി. ജി20യുടെ അധ്യക്ഷപദവി ഏറ്റെടുത്ത പശ്ചാത്തലത്തില്‍ ഊന്നല്‍കൊടുക്കുന്ന പ്രധാന മേഖലകളെക്കുറിച്ച് മോദി പുടിനെ ധരിപ്പിച്ചു.  

ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ് സിഒ) അധ്യക്ഷപദവി ഇന്ത്യ ഏറ്റെടുക്കുമ്പോള്‍ ഇന്ത്യയും റഷ്യയും ഒന്നിച്ചു സഹകരിച്ച് പ്രവര്‍ത്തിക്കുന്ന നാളുകള്‍ അക്ഷമയോടെ കാത്തിരിക്കുന്നുവെന്ന് പുടിന്‍ പറഞ്ഞതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.  

ഈ വര്‍ഷം ഇന്ത്യ-റഷ്യ ഉച്ചകോടിക്ക് പ്രധാനമന്ത്രി റഷ്യയിലേക്ക് പോകുന്നില്ല. ഈ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഫോണ്‍ സംഭാഷണം.  കഴിഞ്ഞ വര്‍ഷം ഈ ഉച്ചകോടിക്ക് പുടിന്‍ ഇന്ത്യയില്‍ എത്തിയിരുന്നു.  യുഎസിന്റെയും ഉക്രൈന്റെയും യൂറോപ്യന്‍ യൂണിയന്റെയും സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങിക്കൊണ്ടിരിക്കുകയാണ്. റഷ്യയില്‍ നിന്നും വാങ്ങുന്ന എണ്ണ ബാരലിന് 60 ഡോളറോ അതിന് താഴെയോ ഉള്ള വിലക്ക് മാത്രമേ വാങ്ങാവൂ എന്ന് ജി7 രാജ്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. റഷ്യയെ സാമ്പത്തികമായി ഞെരുക്കാന്‍ ഉദ്ദേശിച്ചായിരുന്നു ഈ നീക്കം. ഈ വിലയ്‌ക്ക് റഷ്യയില്‍ നിന്നും എണ്ണാവാങ്ങുന്ന ചരക്കുകപ്പലുകള്‍ക്ക് മാത്രമേ ഇനി മുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടാകൂ. ഇത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ഇന്ത്യ ഈ വില നിയന്ത്രണത്തെ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ റഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ചൈനയാണ് ഒന്നാമന്‍. ഗള്‍ഫ് രാജ്യങ്ങളേക്കാന്‍ ഇന്ത്യ ഇപ്പോള്‍ എണ്ണയ്‌ക്ക് ആശ്രയിക്കുന്നത് റഷ്യയെയാണ്. റഷ്യയില്‍ നിന്നും ഇന്ത്യ ഇപ്പോള്‍ എണ്ണ വാങ്ങുന്നത് ബാരലിന് 60 ഡോളറോ അതിന് താഴെയോ ആയതിനാല്‍ ജി7 തീരുമാനം ഇന്ത്യയ്‌ക്ക് ബാധകമല്ല. മാത്രമല്ല, ഇന്‍ഷുറന്‍സ് പ്രശ്നങ്ങളുടെ തലവേദനയില്ലാതെ റഷ്യയില്‍ നിന്നും എണ്ണ കൊണ്ടുവരാന്‍ വലിയ ചരക്കുകപ്പലുകള്‍ ഇന്ത്യയ്‌ക്ക് വിട്ടുനല്‍കുമെന്ന് റഷ്യ ഉറപ്പുനല്‍കിയിട്ടുണ്ട്. 

Tags: indiaറഷ്യജി20റഷ്യ- ഉക്രൈന്‍ യുദ്ധംപുടിന്‍Vladimir Putinജി20 ലോഗോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.