Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രഘുറാം രാജന്റെ പൂച്ച് പുറത്തായി; നിഷ്പക്ഷ സാമ്പത്തിക വിദഗ്ധനായി നടിച്ച് മോദിയെ വിമര്‍ശിച്ച രഘുറാം രാജന്‍ ഒടുവില്‍ ഭാരത് ജോഡോ യാത്രയില്‍

പി.ചിദംബരത്തിന്റെ അനുയായി ആണെങ്കിലും ഒരു സ്വതന്ത്ര സാമ്പത്തിക വിദഗ്ധന്‍ എന്നായിരുന്നു മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജനെ പലരും കണ്ടിരുന്നു. ബുധനാഴ്ച രാഹുല്‍ഗാന്ധിയോടൊപ്പം പരസ്യമായി ഭാരത് ജോഡോ യാത്രയില്‍ നടന്നതോടെ രഘുറാം രാജന്‍ ഇതുവരെ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചത് വ്യക്തവും ഗൂഢവുമായ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന കാര്യം പരസ്യമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2022, 04:05 pm IST
inIndia

ന്യൂദല്‍ഹി: പി.ചിദംബരത്തിന്റെ അനുയായി ആണെങ്കിലും ഒരു സ്വതന്ത്ര സാമ്പത്തിക വിദഗ്ധന്‍ എന്നായിരുന്നു മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജനെ പലരും കണ്ടിരുന്നു. ഇദ്ദേഹം മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ തുടര്‍ച്ചയായി വിമര്‍ശിക്കുമ്പോള്‍ അതില്‍ എന്തെങ്കിലും വസ്തുതയുണ്ടെന്ന് തെറ്റിദ്ധരിച്ചവര്‍ക്ക് ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. 

ബുധനാഴ്ച രാഹുല്‍ഗാന്ധിയോടൊപ്പം പരസ്യമായി ഭാരത് ജോഡോ യാത്രയില്‍ നടന്നതോടെ രഘുറാം രാജന്‍ ഇതുവരെ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചത് വ്യക്തവും ഗൂഢവുമായ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന കാര്യം പരസ്യമായി. എങ്കിലും ഹാവാര്‍ഡ് ബിസിനസ് സ്കൂളില്‍ അടക്കം പഠിപ്പിച്ചിരുന്ന ഒരു സാമ്പത്തിക വിദഗ്ധന്‍ ഇത്രയും തുറന്ന് രാഷ്‌ട്രീയചായ് വ് പ്രകടിപ്പിക്കുന്നെങ്കില്‍ പിന്നില്‍ വ്യക്തമായ കണക്കുകൂട്ടലുകള്‍ ഉണ്ടെന്നാണ് ഇപ്പോള്‍ ബിജെപി വിലയിരുത്തുന്നത്. 

അടുത്ത മന്‍മോഹന്‍ സിങ്ങാകാമെന്ന് ദിവാസ്വപ്നം കാണുകയാണ് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറും കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തികവിദഗ്ധനുമായ രഘുറാം രാജനെന്ന് ബിജെപി നേതാവ് അമിത് മാളവ്യ. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ഗാന്ധിയോടൊപ്പം ബുധനാഴ്ച രഘുറാം രാജന്‍ കൂടെ നടന്നതില്‍ അത്ഭുതമൊന്നുമില്ലെന്നും ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു.  

“അടുത്ത മന്‍മോഹന്‍ സിങ്ങാകാമെന്ന് വ്യാമോഹിക്കുകയാണ് രഘുറാം രാജന്‍. ഇന്ത്യന്‍ സമ്പദ്ഘടനയെ വിമര്‍ശിക്കുന്ന രഘുറാം രാജന്റെ പ്രസ്താവന അങ്ങേയറ്റം നിറം പിടിപ്പിച്ചതും അവസരവാദപരവുമാണ്.” – അമിത് മാളവ്യ പറഞ്ഞു.  

രാജസ്ഥാനിലൂടെ കടന്നുപോകുന്ന ഭാരത് ജോഡോ യാത്രയിലാണ് ബുധനാഴ്ച രഘുറാം രാജന്‍ പങ്കെടുത്തത്. രഘുറാം രാജന്‍ രാഹുല്‍ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയില്‍ നടക്കുന്നത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ പുറത്തുവിട്ടിരുന്നു. 

Tags: ഹാവാര്‍ഡ് ബിസിനസ് സ്കൂളിRahul Gandhiഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥഭാരത്രഘുറാം രാജന്‍പി. ചിദംബരംഹാര്‍വാഡ് കെന്നഡി സ്കൂള്‍ഭാരത് ജോഡോ യാത്രസാമ്പത്തിക വിദഗ്ധന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

India

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.