Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘വാക്സിന്‍ വാര്‍’ എന്ന വിവാദ ചിത്രവുമായി വിവേക് അഗ്നിഹോത്രി; കോവിഡ് കാലത്ത് ഇന്ത്യയെ തകര്‍ക്കാന്‍ നടന്ന ഗൂഢാലോചനകള്‍ തുറന്നുകാട്ടുന്ന ചിത്രം

ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഗൂഢശക്തികളെ തുറന്നുകാണിക്കുന്നതോടൊപ്പം കോവിഡിനെതിരെ വാക്സിന്‍ വികസിപ്പിച്ച ഇന്ത്യയുടെ മുന്നേറ്റവും പ്രമേയമാക്കുന്ന വാക്സിന്‍ വാര്‍ എന്ന വിവാദ ചിത്രവുമായി വിവേക് അഗ്നി ഹോത്രി എത്തുന്നു. കശ്മീര്‍ ഫയല്‍സിലൂടെ ഇസ്ലാമിക തീവ്രവാദത്തെ തുറന്നുകാട്ടിയ വിവേക് അഗ്നി ഹോത്രി ഇന്ത്യയെ തകര്‍ക്കുന്ന ശക്തികള്‍ എങ്ങിനെ കോവിഡിനെ പോലും ദുരുപയോഗം ചെയ്തുവെന്നത് തുറന്ന് കാണിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2022, 10:46 pm IST
in Entertainment

മുംബൈ: ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഗൂഢശക്തികളെ തുറന്നുകാണിക്കുന്നതോടൊപ്പം കോവിഡിനെതിരെ വാക്സിന്‍ വികസിപ്പിച്ച ഇന്ത്യയുടെ മുന്നേറ്റവും പ്രമേയമാക്കുന്ന വാക്സിന്‍ വാര്‍ എന്ന വിവാദ ചിത്രവുമായി വിവേക് അഗ്നി ഹോത്രി എത്തുന്നു. കശ്മീര്‍ ഫയല്‍സിലൂടെ ഇസ്ലാമിക തീവ്രവാദത്തെ തുറന്നുകാട്ടിയ വിവേക് അഗ്നി ഹോത്രി ഇന്ത്യയെ തകര്‍ക്കുന്ന ശക്തികള്‍ എങ്ങിനെ കോവിഡിനെ പോലും ദുരുപയോഗം ചെയ്തുവെന്നത് തുറന്ന് കാണിക്കുന്നു.  

വാക്സിന്‍ വികസിപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയില്ലെന്ന് കോവിഡ് ഭീതിയുടെ നാളുകളില്‍ നടന്ന പ്രചാരണം ഇന്ത്യയ്‌ക്കെതിരെ നടന്ന ബയോ വാറിന്റെ (ജൈവ യുദ്ധം) ഭാഗമായിരുന്നുവെന്ന് വിവേക് അഗ്നിഹോത്രി പറയുന്നു. ഇന്ത്യ പല കഷണങ്ങളായി മുറിക്കാന്‍ ശ്രമിക്കുന്ന തുക്ഡെ തുക്ഡെ സംഘം എങ്ങിനെ കോവിനെ ഉപയോഗിച്ചുവെന്നതും ചിത്രത്തില്‍ കാണാം. സുദീര്‍ഘമായ ഗവേഷണത്തിന്റെ ഫലമാണ് ഈ സിനിമ എന്ന് വിവേക് അഗ്നിഹോത്രി പറയുന്നു.  

സാമ്പത്തിക നേട്ടത്തിനായി ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഗൂഢശക്തികളെ വാക്സിന്‍ വാര്‍ വെളിച്ചത്തേക്ക് കൊണ്ടുവരും. അതേ സമയം പ്രതിസന്ധികളേയും വിമര്‍ശനങ്ങളേയും അതിജീവിച്ച് എങ്ങിനെ വാക്സിന്‍ വികസിപ്പിച്ചു എന്ന ശാസ്ത്രജ്ഞരും രാഷ്‌ട്രീയക്കാരും കൈകോര്‍ത്ത് നേടിയ മഹാവിജയവും കാണികളെ ത്രസിപ്പിക്കും. 2023 ആഗസ്ത് 15ന് ചിത്രം തിയറ്ററുകളില്‍ എത്തും. 

Tags: വാക്സിന്‍ വാര്‍cinemacovidകോ വിഡ് മരണംകൊവിഡ് വാക്‌സിന്‍VivekAgnihotriദി കശ്മീര്‍ ഫയല്‍സ്''തുക്‌ഡെ തുക്‌ഡെ ഗ്യാങ്ഭാരത് തേരെ തുക്‌ഡെ ഹോംഗെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

India

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

Kerala

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

പുതിയ വാര്‍ത്തകള്‍

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

ഷിബിലി, ഷാദുലി

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഓപ്പറേഷന്‍ സിന്ദൂറിന്റെ മുഴക്കം ലോകമെമ്പാടും കേട്ടുവെന്ന് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.