Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ക്ഷേത്ര സംരക്ഷണത്തിന് ഒറ്റക്കെട്ടായി ഭക്തജനസമിതി രംഗത്ത്; ഭരണം പിടിച്ചെടുക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും

സ്വതന്ത്ര ദേവസ്വമായ ഇവിടെ ക്ഷേത്രസഭയാണ് ഭരണം നടത്തുന്നത്. ഭക്തര്‍ വികസന കാര്യങ്ങളില്‍ ഇടപെടുകയും ഭരണസമിതിയുടെ ജീര്‍ണ്ണതക്കെതിരെ പ്രതിഷേധം ശക്തമാക്കുകയും ചെയ്തതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2022, 03:09 pm IST
inKollam

ശാസ്താംകോട്ട: ക്ഷേത്രഭരണം പിടിച്ചെടുക്കാനുള്ള സിപിഎം, കോണ്‍ഗ്രസ് സംഘങ്ങളുടെ നീക്കത്തിനെതിരെ ഭക്തര്‍ സംഘടിച്ചതോടെ തെരഞ്ഞെടുപ്പിന് വഴിതുറന്ന് മുതുപിലാക്കാട്. ജില്ലയിലെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രമായ മുതുപിലാക്കാട് പാര്‍ത്ഥസാരഥിക്ഷേത്രത്തിലാണ് 13ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ക്ഷേത്രവിശ്വാസികള്‍ സംഘടിച്ച് ഭക്തജനസമിതി രൂപീകരിച്ച് പുനരുദ്ധാരണം അടക്കമുള്ള ക്ഷേത്ര നവീകരണത്തിന് മുന്‍പ് തന്നെ തുടക്കമിട്ടിരുന്നു.

സ്വതന്ത്ര ദേവസ്വമായ ഇവിടെ ക്ഷേത്രസഭയാണ് ഭരണം നടത്തുന്നത്. ഭക്തര്‍ വികസന കാര്യങ്ങളില്‍ ഇടപെടുകയും ഭരണസമിതിയുടെ ജീര്‍ണ്ണതക്കെതിരെ പ്രതിഷേധം ശക്തമാക്കുകയും ചെയ്തതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ഇതോടെ പ്രദേശത്തെ ഭക്തജനങ്ങളില്‍ ചിലര്‍ കോടതിയെ സമീപിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവ് വാങ്ങി. ഈ ഉത്തരവിനെ മറയാക്കി എല്‍ഡിഎഫ്, യുഡിഎഫ് മുന്നണി മത്സരത്തിനായി രംഗത്തെത്തി.

സിപിഎം ഏരിയാ കമ്മിറ്റി അംഗം ഷാനവാസ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടില്‍ നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത മുന്നണി തെരഞ്ഞെടുപ്പ് യോഗം ചേര്‍ന്നു. ഇരു പാര്‍ട്ടികള്‍ക്കും ഘടകകക്ഷികള്‍ക്കും ഉള്ള സീറ്റ് വിഭജന ചര്‍ച്ച നടത്തി. എന്നാല്‍ ആദ്യം സമവായമുണ്ടാക്കാനായില്ല. തുടര്‍ന്ന് സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് രണ്ടാമതും സമവായനീക്കം നടത്തി. സിപിഎം മുന്നോട്ടുവച്ച അഭിപ്രായത്തോട് കോണ്‍ഗ്രസും, ആര്‍എസ്പിയും അനുകൂലിച്ചു. എന്നാല്‍ നിലവില്‍ പാര്‍ട്ടി അവതരിപ്പിച്ച പാനലിനെ എതിര്‍ത്ത സിപിഐ നേതൃത്വം ഇത് അംഗീകരിച്ചില്ല. ഒടുവില്‍ സിപിഎം, ആര്‍എസ്പി, കോണ്‍ഗ്രസ് സഖ്യം തയ്യാറാക്കിയ പാനല്‍ അംഗീകരിക്കപ്പെട്ടു. സിപിഐ വിട്ടുനിന്നു. തുടര്‍ന്ന് ഭക്തജന സമിതിക്കെതിരെ ഈ സഖ്യം സേവാസമിതി എന്ന പേരില്‍ മത്സരത്തിനായി കൈകോര്‍ത്തു. 

Tags: cpmക്ഷേത്രംelectioncongress
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

പുതിയ വാര്‍ത്തകള്‍

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.