Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരാര്‍ ഏറ്റെടുത്ത് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഡെപ്പോസിറ്റ് വാങ്ങിയില്ല; എ.എന്‍. ഷംസീറിന്റെ സഹോദരന് വഴിവിട്ട സഹായങ്ങളുമായി കോഴിക്കോട് കോര്‍പ്പറേഷന്‍

ത്തിരിപ്പ് കേന്ദ്രങ്ങളുടെ നിര്‍മാണം, പരിപാലനം എന്നിവയ്‌ക്കായി എ.എന്‍. ഷാഹിര്‍ കരാറേറ്റെടുത്തത്. 11 ഇടത്തെ ഷെല്‍ട്ടറുകള്‍ 10 വര്‍ഷത്തേക്ക് പരിപാലിക്കാന്‍ ഡെപ്പോസിറ്റ് ഇനത്തില്‍ 5.72 ലക്ഷം രൂപയായിരുന്നു കോര്‍പ്പറേഷന് നല്‍കേണ്ടത്. എന്നാല്‍ രണ്ടുവര്‍ഷമായിട്ടും ഷഹീര്‍ പണം നല്‍കിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2022, 04:14 pm IST
inKerala

കോഴിക്കോട് : തുറമുഖ വകുപ്പിന്റെ കെട്ടിടം വാടകയ്‌ക്ക് നല്‍കിയതുമായ ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ സഹോദരന് വേണ്ടി കോഴിക്കോട് കോര്‍പ്പറേഷനും വഴിവിട്ട് സഹായങ്ങള്‍ നല്‍കിയതായി ആരോപണം. ഷംസീറിന്റെ സഹോദരന്‍ ഷാഹിര്‍ കരാര്‍ ഏറ്റെടുത്ത് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഡെപ്പോസിറ്റ് തുക വാങ്ങിയില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

കോഴിക്കോട് നഗരസഭയിലെ ബസ് വെയ്റ്റിങ് ഷെല്‍ട്ടറുകള്‍ നവീകരിക്കാനും പരിപാലിക്കാനുമുള്ള കരാറെടുത്തത് ഷാഹിറാണ്. എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഷാഹിര്‍ ഡെപ്പോസിറ്റ് തുക അടച്ചിട്ടില്ല, പകരം ചെക്കാണ് നല്‍കിയത്. ഈ ചെക്ക് ഹാജരാക്കിയപ്പോള്‍ മടങ്ങിയെങ്കിലും നിയമ നടപടി സ്വീകരിച്ചില്ല. എ.എന്‍. ഷംസീറിന്റെ സഹോദരനെന്ന പരിഗണനയില്‍ നടപടികള്‍ ഒഴിവാക്കിയെന്നും ആരോപണങ്ങളില്‍ പറയുന്നുണ്ട്.  

2020-ലാണ് നഗരത്തിലെ 32 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിര്‍മാണം, പരിപാലനം എന്നിവയ്‌ക്കായി എ.എന്‍. ഷാഹിര്‍ കരാറേറ്റെടുത്തത്. 11 ഇടത്തെ ഷെല്‍ട്ടറുകള്‍ 10 വര്‍ഷത്തേക്ക് പരിപാലിക്കാന്‍ ഡെപ്പോസിറ്റ് ഇനത്തില്‍ 5.72 ലക്ഷം രൂപയായിരുന്നു കോര്‍പ്പറേഷന് നല്‍കേണ്ടത്. എന്നാല്‍ രണ്ടുവര്‍ഷമായിട്ടും ഷഹീര്‍ പണം നല്‍കിയിരുന്നില്ല.  

തുടര്‍ന്ന് ഡെപ്പോസിറ്റ് തുക നല്‍കാതെ കരാര്‍ തുടരുന്നതില്‍ കൗണ്‍സിലില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ കോര്‍പ്പറേഷന്‍ നോട്ടീസയച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂലൈയില്‍ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് നല്‍കിയെങ്കിലും അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങി. അതിനിടെ ഷാഹിര്‍ കരാര്‍ ഏറ്റെടുത്ത പ്രവൃത്തികളുടെ ചുമതല ഷാഹിര്‍ മറ്റൊരു വ്യക്തിക്കും കൈമാറി.  

ഡെപ്പോസിറ്റ് തുക ഒടുക്കിയില്ലെങ്കില്‍ കരാര്‍ റദ്ദാക്കാന്‍ വരെ വ്യവസ്ഥയുണ്ട്. എന്നിട്ടും സിപിഎം നേതൃത്വത്തിലുള്ള കോര്‍പറേഷന്‍ ഷംസീറിന്റെ സഹോദരനാണെന്ന പരിഗണനയില്‍ കോര്‍പ്പറേഷന്‍ നടപടിയൊന്നും കൈക്കൊണ്ടില്ല. അതേസമയം ഡെപ്പോസിറ്റ് തുക നല്‍കിയിട്ടില്ലെങ്കിലും പരിപാലന ചെലവിനത്തില്‍ പത്തുലക്ഷത്തിലേറെ രൂപ ഷാഹിര്‍ അടച്ചെന്നാണ് കോര്‍പറേഷന്‍ വിഷയത്തില്‍ നല്‍കിയ വിശദീകരണം.  

കോഴിക്കോട് സൗത്ത് ബീച്ചില്‍ തുറുഖ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കെട്ടിടം നിയമ വിരുദ്ധമായി ഷഹീര്‍ പാട്ടത്തിനെടുത്തെന്നും ആരോപണം ഉയര്‍ന്നിരുന്നു. തുറമുഖ വകുപ്പ് ഈ കെട്ടിടം ടെന്‍ഡര്‍ നടപടികളൊന്നും സ്വീകരിക്കാതെ ഷംസീറിന്റെ സഹൗദരന് പങ്കാളിത്തമുള്ള കമ്പനിക്ക് നല്‍കുകയായിരുന്നു. പാട്ടത്തിനെടുത്ത കെട്ടിടം ഉടന്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും ഇത് ചട്ട വിരുദ്ധമാണെന്നന കണ്ടെത്തിയതോടെ നിര്‍ത്തിവെയ്‌ക്കുകയായിരുന്നു.

Tags: cpmA.N Shamzeerകോഴിക്കോട് കോര്‍പ്പറേഷന്‍corporation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

News

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പുതിയ വാര്‍ത്തകള്‍

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.