Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുകെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ റിഷി സുനക് വീണ്ടും യോഗ്യത നേടി; വീണ്ടും പ്രധാനമന്ത്രിയാകാന്‍ ബോറിസ് ജോണ്‍സണ്‍

യുകെ പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥിയായി വീണ്ടും യോഗ്യത നേടി ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയുടെ മരുമകന്‍ കൂടിയായ റിഷി സുനക്. ഭരണ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 100 എംപിമാരുടെ പിന്തുണ ലഭിച്ചതോടെയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2022, 09:01 pm IST
inWorld

ലണ്ടന്‍: യുകെ പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥിയായി വീണ്ടും യോഗ്യത നേടി ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയുടെ മരുമകന്‍ കൂടിയായ റിഷി സുനക്. ഭരണ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 100 എംപിമാരുടെ പിന്തുണ ലഭിച്ചതോടെയാണിത്.  

ആകെ 357 എംപിമാരില്‍ കുറഞ്ഞത് 100 പേരുടെ പിന്തുണ നേടുന്നവര്‍ക്ക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാം. ഇങ്ങിനെ മൂന്ന് പേര്‍ക്ക് മാത്രമാണ് പരമാവധി മത്സരിക്കാന്‍ സാധിക്കുക.  

ഇതില്‍ നിന്നും രണ്ട് പേരെ അവസാന മത്സരത്തിന് തെരഞ്ഞെടുക്കും. ഈ രണ്ട് പേരില്‍ ആര് പ്രധാനമന്ത്രിയാകണമെന്ന് തീരുമാനിക്കേണ്ടത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 1,72,000 അംഗങ്ങളാണ്.  

രണ്ട് മാസത്തിനിടയില്‍ മൂന്നാമത്തെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനാണ് ബ്രിട്ടന്‍ വീണ്ടും ഒരുങ്ങുന്നത്. ബോറിസ് ജോണ്‍സന് പകരം പ്രധാനമന്ത്രിയായി വന്ന ലിസ് ട്രസ് നടത്തിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ ബ്രിട്ടനെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതോടെ അധികാരമേറ്റ് 45ാം ദിവസം പ്രധാനമന്ത്രി പദം രാജിവെയ്‌ക്കേണ്ടി വന്നു. ഇതോടെയാണ് വീണ്ടും പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്.  

ബ്രിട്ടന്റെ സാമ്പത്തിക ഗതികേട് തീര്‍ക്കാന്‍ കഴിയുന്ന ഫോര്‍മുലകള്‍ റിഷി സുനകിന്റെ കയ്യിലേ ഉള്ളൂവെന്ന് ബ്രിട്ടനിലെ നല്ലൊരു ശതമാനം പേര്‍ വിശ്വസിക്കുന്നു. നികുതി വെട്ടുക്കുറയ്‌ക്കുന്ന പരിഷ്കാരം ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി പദത്തിനായി മത്സരിക്കുമ്പോള്‍ ലിസ് ട്രസ് വാചകമടിച്ചപ്പോള്‍ അത് ബ്രിട്ടനെ കൂടുതല്‍ കുരുക്കിലാക്കും എന്നാണ് റിഷി സുനക് പ്രസംഗിച്ചത്. പിന്നീട് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ലിസ് ട്രസ് ഈ പരിഷ്കാരം നടപ്പാക്കിയതോടെയാണ് ബ്രിട്ടന്‍ പുറത്തുകടക്കാനാവാത്ത കുരുക്കില്‍ അകപ്പെട്ടത്. റിഷി സുനക് പറഞ്ഞത് സംഭവിച്ചു എന്നതാണ് ബ്രിട്ടീഷുകാര്‍ക്ക് അദ്ദേഹത്തില്‍ വിശ്വാസമേറാന്‍ കാരണമായത്. കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളിലെ നല്ലൊരു ശതമാനം എംപിമാരും റിഷി സുനകിനെ പ്രധാനമന്ത്രി പദത്തില്‍ അവരോധിക്കാന‍് ഇഷ്ടപ്പെടുന്നു. 

വീണ്ടും പ്രധാനമന്ത്രിയാകാന്‍ ബോറിസ് ജോണ്‍സണ്‍ ശ്രമിക്കുന്നുണ്ട്. ഇദ്ദേഹത്തെ മറ്റൊരു മന്ത്രിയായ പ്രീതി പട്ടേല്‍ പിന്തുണച്ചിട്ടുണ്ട്. ജോണ്‍സന് ഇതുവരെ 50 എംപിമാരുടെ പിന്തുണയേ ലഭിച്ചിട്ടുള്ളൂ. പക്ഷെ കോവിഡ് കാലത്ത് പ്രൊട്ടോക്കോള്‍ ലംഘിച്ച് ആഘോഷം നടത്തിയ ബോറിസ് ജോണ്‍സണ്‍ അയോഗ്യനാണെന്ന നിലപാടുള്ളവരാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗം. പെന്നി മോര്‍ഡോണ്ട് എന്ന  മറ്റൊരു എംപിയും മത്സരരംഗത്തിറങ്ങാന്‍ തയ്യാറെടുക്കുന്നുണ്ട്. ഇവര്‍ക്ക് ഇതുവരെ 22 വോട്ടുകളെ കിട്ടിയിട്ടുള്ളൂ.  

റിഷി സുനകിനാണ് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നതെങ്കിലും ബ്രിട്ടനില്‍ നിലനില്‍ക്കുന്ന വംശീയതയില്‍ ഒഴിവാക്കപ്പെടുമോ എന്ന ആശങ്കയും ഉണ്ട്.  

Tags: ഋഷി സുനക്ലിസ് ട്രസ്സ്ബ്രിട്ടനില്‍ പ്രധാനമന്ത്രിയുകെBritainബോറിസ് ജോണ്‍സണ്‍boris johnsonസമ്പദ് പ്രതിസന്ധിബ്രിട്ടിനിലെ എംപി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിട്ടീഷ് വ്യോമസേനയിൽ ആദ്യ സിഖ് പൈലറ്റ് ആയി ഇന്ത്യൻ വംശജൻ അർഷ്ദീപ്; രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇതാദ്യം

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

World

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

Kerala

കേരളത്തിന്റെ ദത്തുപുത്രി ഇനി ഭാരതത്തിന്റെ സ്വന്തം; പെപിത സേത്തിന് പൗരത്വരേഖ കൈമാറി

പുതിയ വാര്‍ത്തകള്‍

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.