Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

പി.എന്‍. പ്രസാദ്byപി.എന്‍. പ്രസാദ്
Jul 14, 2026, 01:16 pm IST
inKerala

കട്ടപ്പന: രാജ്യത്തെ കമ്പിത്തപാല്‍ വകുപ്പിന്റെ ചരിത്രത്തില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയ ടെലിഗ്രാം സര്‍വീസ് (കമ്പിയില്ലാ കമ്പി) നിര്‍ത്തലാക്കിയിട്ട് ഇന്ന് 13 വര്‍ഷം തികയുകയാണ്. 2013ലാണ് അത്യാധുനിക സാങ്കേതിക വിദ്യ സര്‍വ്വസാധാരണയായി മാറിയതോടെ ചരിത്രത്തില്‍ ഇടം നേടിയ ടെലിഗ്രാം സേവനം തപാല്‍ വകുപ്പ് നിര്‍ത്തലാക്കിയത്.

1832ല്‍ ഇലട്രിക് ടെലിഗ്രാഫ് കണ്ടുപിടിച്ചത് ബാരോണ്‍ ഷില്ലിംഗ് എന്ന ശാസ്ത്രജ്ഞനാണ്. എന്നാല്‍ മോഴ്‌സ് കോഡ് ഉപയോഗിച്ച് സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയുന്ന പരിഷ്‌കരിച്ച ടെലിഗ്രാഫ് വികസിപ്പിച്ചെടുത്തത് സാമുവല്‍ മോഴ്‌സ് ആണ്. ഇത് 1836ല്‍ ആയിരുന്നു. 1844 മെയ് 24നാണ് മോഴ്‌സ് കോഡ് ഉപയോഗിച്ച് സാമുവല്‍ ആദ്യ സന്ദേശമയച്ചത്. ഇംഗ്ലീഷ് അക്ഷരങ്ങളെ കുത്തും വരകളും അടങ്ങുന്ന കോഡ് ഭാഷയില്‍ വൈദ്യുത തരംഗങ്ങളാക്കി മാറ്റി എത്ര ദൂരത്തേക്ക് വേണമെങ്കിലും സന്ദേശങ്ങള്‍ അയക്കാമെന്നാണ് അദ്ദേഹം കണ്ടെത്തിയത്. പിന്നീടിത് മോഴ്‌സ് കോഡ് എന്നറിയപ്പെട്ടു. ഇതൊരു ചരിത്ര സംഭവമായിട്ടാണ് രേഖപ്പെടുത്തപ്പെട്ടത്.

ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ടെലിഗ്രാഫ് സേവനം ആരംഭിച്ചത് ബ്രിട്ടീഷ് ഭരണകാലത്ത് ഡല്‍ഹൗസി പ്രഭു ഗവര്‍ണറായിരുന്നപ്പോള്‍ ബ്രിട്ടീഷ് ഡോക്ടറായിരുന്ന വില്യം ഒഷൗഗ്‌നസ്സ് ആണ്. 1850 നവംബര്‍ അഞ്ചിന് കൊല്‍ക്കത്തയില്‍ നിന്ന് ഡയമണ്ട് ഹാര്‍ബറിലേക്ക് 50 കി.മീ ദൂരത്തില്‍ സ്ഥാപി ച്ച വൈദ്യുതി ടെലിഗ്രാഫ് ലൈസിലൂടെ ആദ്യ സന്ദേശം അയച്ചത്. ഈസ്റ്റിന്ത്യ കമ്പനിയുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 1851ലാണ് ടെലിഗ്രാഫ് സേവനം ആരംഭിച്ചത്. ഇതിനായി പ്രത്യേകവകുപ്പ് തുടങ്ങിയതും പൊതുജനങ്ങള്‍ക്കായി ഈ സേവനം ലഭ്യമാക്കിയതും 1853ലാണ്.

1854ല്‍ ഇന്ത്യയില്‍ 4000 ടെലിഗ്രാഫ് ലൈനുകള്‍ സ്ഥാപിച്ച് കമ്പിയില്ലാക്കമ്പിയുടെ സേവനം വിപുലമാക്കി. 1885 ലാണ് ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് നിലവില്‍ വന്നത്. 1995ല്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമായതോടെയാണ് ടെലിഗ്രാഫ് സേവനത്തിന് ആവശ്യക്കാര്‍ കുറഞ്ഞത്. അമേരിക്കയില്‍ 2006 ജനുവരി 27ന് തന്നെ ടെലിഗ്രാഫ് സേവനം നിര്‍ത്തിയിരുന്നു. ടെലിഗ്രാം സേവനം കൊണ്ട് മാത്രം ഇന്ത്യന്‍ കമ്പിത്തപാല്‍ വകുപ്പിന് 400 കോടി രൂപയുടെ നഷ്ടം ഉണ്ടായതോടെയാണ് 2013ല്‍ ഈ സേവനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതോടെയാണ് ലോകത്ത് തന്നെ ടെലിഗ്രാഫ് യുഗം അവസാനിച്ചത്.

ഇന്ത്യയില്‍ 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായിട്ടാണ് കമ്പിയില്ലാക്കമ്പി ചരിത്രത്തിലേക്ക് വഴി മാറിയത്.

Tags: indiaBritainPost OfficeTelegram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ നിർണായകമായി: ബ്രിക്‌സ് ഉച്ചകോടിയിൽ അംഗരാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ പരിഹരിച്ച് സംയുക്ത പ്രഖ്യാപനം

India

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

India

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

യെമനിലെ ഹൂതികള്‍ (വലത്ത്) പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫ് (ഇടത്ത്) പാകിസ്ഥാന്‍ പട്ടാള മേധാവി അസിം മുനീര്‍ (നടുവില്‍)
World

മക്ക കരാര്‍ പൊളിഞ്ഞു….സൗദിയെ ആക്രമിച്ച ഹൂതികൾക്കെതിരെ ആയുധമെടുക്കാന്‍ പാകിസ്ഥാന് പേടി; മാളത്തിലൊളിച്ച് പാകിസ്ഥാന്‍

India

45 മിനിറ്റ് നീണ്ട മോദി-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു : 100 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം മുഖ്യ ചർച്ചാ വിഷയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

ഹനുമാന്‍ അംശ്; വേരുകളിലേക്ക് മടങ്ങുന്ന ഭാരതീയ സിനിമ

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഇഡി യും വിജയനും

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.