Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുഖം ഖാര്‍ഗെയുടേത്, തൊപ്പി മന്‍മോഹന്‍സിങ്ങിന്‍റേത്….പുതിയ കോണ്‍ഗ്രസ് പ്രസിഡന്‍റ് റബ്ബര്‍ സ്റ്റാമ്പെന്ന് ചിത്രസഹിതം വിവരിച്ച ഡിഎംകെ നേതാവിന് ശിക്ഷ

മന്‍മോഹന്‍ സിങ്ങിന്റെ രണ്ടാം പതിപ്പാണ് ഖാര്‍ഗെയെന്ന സന്ദേശം ചിത്രസഹിതമാണ് ഡിഎംകെ നേതാവ് ട്വിറ്ററില്‍ പങ്കുവെച്ചത്. പുതിയ കോണ്‍ഗ്രസ് പ്രസിഡന്‍റായ ഖാര്‍ഗെയ്‌ക്ക് മന്‍മോഹന്‍സിങ്ങിന്റെ തൊപ്പി വെച്ച് കൊടുത്ത് 'മന്‍മോഹന്‍ സിങ്ങ് 2.0' എന്നാണ് ഡിഎംകെ നേതാവ് കെ.എസ്. രാധാകൃഷ്ണന്‍ ട്വിറ്ററില്‍ വിശേഷിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2022, 07:24 pm IST
inIndia
ഫോട്ടോഷോപ്പ് ഉപയോഗിച്ച് മന്‍മോഹന്‍സിങ്ങിനെ തലപ്പാവ് ധരിച്ച ഖാര്‍ഗെയുടെ ചിത്രം (വലത്ത്) ഡിഎംകെ നേതാവ് കെ.എസ്. രാധാകൃഷ്ണന്‍ (ഇടത്ത്)

ഫോട്ടോഷോപ്പ് ഉപയോഗിച്ച് മന്‍മോഹന്‍സിങ്ങിനെ തലപ്പാവ് ധരിച്ച ഖാര്‍ഗെയുടെ ചിത്രം (വലത്ത്) ഡിഎംകെ നേതാവ് കെ.എസ്. രാധാകൃഷ്ണന്‍ (ഇടത്ത്)

ചെന്നൈ: മന്‍മോഹന്‍ സിങ്ങിന്റെ രണ്ടാം പതിപ്പാണ് ഖാര്‍ഗെയെന്ന സന്ദേശം ചിത്രസഹിതമാണ് ഡിഎംകെ നേതാവ് ട്വിറ്ററില്‍ പങ്കുവെച്ചത്. പുതിയ കോണ്‍ഗ്രസ് പ്രസിഡന്‍റായ ഖാര്‍ഗെയ്‌ക്ക് മന്‍മോഹന്‍സിങ്ങിന്റെ തൊപ്പി വെച്ച് കൊടുത്ത് ‘മന്‍മോഹന്‍ സിങ്ങ് 2.0’ എന്നാണ് ഡിഎംകെ നേതാവ് കെ.എസ്. രാധാകൃഷ്ണന്‍ ട്വിറ്ററില്‍ വിശേഷിപ്പിച്ചത്.  

പണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് എങ്ങിനെയാണോ ഗാന്ധി കുടുംബത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിച്ചത് അതേ രീതിയിലാണ് ഖാര്‍ഗെയും പ്രവര്‍ത്തിക്കുകയെന്ന സൂചനയായിരുന്നു രാധാകൃഷ്ണന്‍ ട്വീറ്റിലൂടെ നല്‍കാന്‍ ശ്രമിച്ചത്. ചട്ടലംഘനം നടത്തിയതിന് രാധാകൃഷ്ണനെ ചുമതലകളില്‍ നിന്നും ഒഴിവാക്കുകയാണെന്ന് ഡിഎംകെ ജനറല്‍ സെക്രട്ടറി എസ്. ദുരൈമുരുഗന്‍ അറിയിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് മാറ്റുകയായിരുന്നു. ചിത്രത്തിലെ തലമുടി മാറ്റി, പകരം അവിടെ മന്‍മോഹന്‍ സിങ്ങിന്റെ തൊപ്പി വെച്ചുകൊടുത്തു. കോണ്‍ഗ്രസില്‍ മന്‍മോഹന്‍സിങ്ങിന്റെ രണ്ടാം പതിപ്പാണ് ഖാര്‍ഗെയെന്ന നിലയിലുള്ള പരിഹാസമാണ് ട്വീറ്റില്‍ പ്രകടിപ്പിച്ചത്.  

ഈ ട്വീറ്റിനെതിരെ കോണ്‍ഗ്രസിന്റെ തമിഴ്നാട് നേതാക്കള്‍ ശക്തമായി രംഗത്ത് വന്നിരുന്നു. എത്രയോ കാലമായി ഡിഎംകെയും കോണ്‍ഗ്രസും തമിഴ്നാട്ടില്‍ സഖ്യത്തിലാണ്. ചട്ടലംഘനം കാണിച്ചതിന് രാധാകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍റ് ചെയ്യുകയായിരുന്നു.  

Tags: മന്‍മോഹന്‍ സിങ്ഗാന്ധി കുടുംബവാഴ്ചറബ്ബര്‍ സ്റ്റാമ്പ്Rahul Gandhiഖാര്‍ഗെcongressമന്‍മോഹന്‍ സിങ്ങ് 2.0ഡിഎംകെസോണി് ഗാന്ധിമല്ലികാര്‍ജുന്‍ ഖാര്‍ഗെട്വിറ്റര്‍ഗാന്ധി കുടുംബംട്വീറ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

World

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

പിടിമുറുക്കാന്‍ ബേബി; അയയാതെ പിണറായി പക്ഷം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് ഭാസ്‌കരീയമൊരുങ്ങി

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

യാഡ് നവീകരണം; കൊല്ലം–ഹുബ്ബള്ളി വാരാന്ത്യ സ്പെഷൽ എക്സ്പ്രസ് ട്രെയിൻ വഴി തിരിച്ചുവിടും

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

ചിന്താ ജെറോമിന്റെ പ്രബന്ധം ഗവേഷണത്തോട് ചെയ്യുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

വിശ്വകര്‍മ്മ ദിനത്തിലെ മഹത്തായ നേട്ടം

വീട്ടില്‍ നിന്ന് മദ്യശേഖരം പിടികൂടിയ കേസ് : റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ ആഗസ്റ്റിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും 

മലപ്പുറത്ത് വിദ്യാർത്ഥികൾക്ക് എംഡിഎംഎ നൽകുന്ന അധ്യാപകൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.