Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ചോളരാജാവ് ഹിന്ദുവല്ലെന്ന് പറഞ്ഞ സംവിധായകന്‍ വെട്രിമാരനോട് രാജ രാജ ചോളന്‍ പണിത രണ്ട് പള്ളിയുടെയും മോസ്കിന്റെയും പേര് പറയാന്‍ എച്ച്. രാജ

"വെട്രിമാരന് അറിയുന്നത്ര ചരിത്രം എനിക്കറിയില്ല. പക്ഷെ രാജരാജ ചോളന്‍ പണികഴിപ്പിച്ച രണ്ട് പള്ളികളുടെയും മോസ്കുകളുടെയും പേര് പറയാമോ? സ്വയം ശിവപാദ ശേഖരന്‍ എന്ന് വിളിച്ച രാജാവ് ഹിന്ദുവല്ലേ?"- ബിജെപി നേതാവ് എച്ച്. രാജ ചോദിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2022, 11:40 pm IST
inIndia

ചെന്നൈ: മണിരത്നത്തിന്റെ പൊന്നിയിന്‍ ശെല്‍വന്‍ 1 തിയറ്റുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടയിലാണ് ചോളരാജാവായ രാജരാജ ചോളന്‍ ഹിന്ദുവല്ലെന്ന പ്രസ്താവനയുമായി സംവിധായകന്‍ വെട്രിമാരന്‍ രംഗത്തെത്തിയത്. ഇതിന് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് ബിജെപി നേതാവ് എച്ച്. രാജ. “വെട്രിമാരന് അറിയുന്നത്ര ചരിത്രം എനിക്കറിയില്ല. പക്ഷെ രാജരാജ ചോളന്‍ പണികഴിപ്പിച്ച രണ്ട് പള്ളികളുടെയും മോസ്കുകളുടെയും പേര് പറയാമോ? സ്വയം ശിവപാദ ശേഖരന്‍ എന്ന് വിളിച്ച രാജാവ് ഹിന്ദുവല്ലേ?”- ബിജെപി നേതാവ് എച്ച്. രാജ ചോദിക്കുന്നു.  

രാജാ രാജ ചോളന്‍ ഹിന്ദു രാജാവല്ലെന്നും നമ്മുടെ പ്രതീകങ്ങള്‍ തുടര്‍ച്ചയായി നമ്മളില്‍ നിന്നും തട്ടിപ്പറിക്കപ്പെടുകയാണെന്നും തിരുവള്ളുവരെ കാവവല്‍ക്കരിക്കുകയും രാജരാജ ചോളനെ ഹിന്ദു ദൈവമാക്കുകയാണെന്നും ആയിരുന്നു വെട്രിമാരന്‍ പറഞ്ഞത്. സിനിമ സാധാരണക്കാരന് വേണ്ടിയുള്ളതിനാല്‍, അതിന് പിന്നിലെ രാഷ്‌ട്രീയം മനസ്സിലാക്കണമെന്നും വെട്രിമാരന്‍ പ്രസ്താവിച്ചിരുന്നു.  

ബിജെപി നേതാക്കള്‍ വെട്രിമാരനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. തമിഴ്നാട്ടില്‍ ബൃദഹീശ്വരക്ഷേത്രം മുതല്‍ ഒട്ടേറെ ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ച രാജാവണ് രാജരാജ ചോളനെന്നും എച്ച്. രാജ തിരിച്ചടിച്ചു.  

ചോള രാജാവ് ഹിന്ദുവാണെന്ന് പറഞ്ഞ് തമിഴ് ലാബ്സും രംഗത്ത് വന്നു. പഴയ ചെമ്പോലയിലെ ലിഖിതങ്ങള്‍ വരെ കൊടുത്തിട്ടാണ് അവര്‍ ശിവഭക്തനായ ചോളന്‍മാര്‍ അവരുടെ രാജവംശത്തിലെ ആദ്യ രാജാവിന് വിഷ്ണുവിന്റെ പേരാണ് നല്‍കിയതെന്നും പറയുന്നു.  

Tags: രാജരാജ ചോള രാജാവ്ബൃഹദീശ്വര ക്ഷേത്രംചോള രാജാവ്bjpഹിന്ദു രാജാക്കന്മാര്‍ചലച്ചിത്രകാരിറോമണിരത്നംvetrimaranഎച്ച്. രാജPonniyin Selvanപൊന്നിയിന്‍സെല്‍വം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

Kerala

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

Kerala

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

Kerala

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.