Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചായക്കോപ്പയിലെ കൊടുങ്കാറ്റായി തരൂര്‍ ; ഹൈക്കമാന്‍റിന്റെ രാഷ്‌ട്രീയ നാടകം; ജി-23 സംഘവും തരൂരിനൊപ്പമില്ല; ഒടുവില്‍ ഖാര്‍ഗെ എത്തി

കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി നടത്തിയ രാഷ്‌ട്രീയനാടകങ്ങളില്‍ മുഖം നഷ്ടമായി കോണ്‍ഗ്രസ്. ഇതിനായി പൊടിച്ചത് കോടികള്‍. കൂടിയാലോചനകളുടെ പേരില്‍ പല നേതാക്കളെയും ദല്‍ഹിയിലേക്ക് വിമാനത്തില്‍ വിളിച്ചുവരുത്തിയായിരുന്നു ചര്‍ച്ച. നേതാക്കള്‍ക്ക് ഈ കൂടിയാലോചനകള്‍ക്ക് എത്തിച്ചേരാന്‍ ഉപയോഗിച്ച വിമാനടിക്കറ്റുകള്‍ക്ക് തന്നെ കോടികളാണ് ചെലവാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2022, 06:33 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി നടത്തിയ രാഷ്‌ട്രീയനാടകങ്ങളില്‍ മുഖം നഷ്ടമായി കോണ്‍ഗ്രസ്. കൂടിയാലോചനകളുടെ പേരില്‍ പല നേതാക്കളെയും ദല്‍ഹിയിലേക്ക് വിമാനത്തില്‍ വിളിച്ചുവരുത്തിയായിരുന്നു ചര്‍ച്ച. നേതാക്കള്‍ക്ക് ഈ കൂടിയാലോചനകള്‍ക്ക് എത്തിച്ചേരാന്‍ ഉപയോഗിച്ച വിമാനടിക്കറ്റുകള്‍ക്ക് തന്നെ കോടികളാണ് ചെലവാക്കിയത്.  

അശോക് ഗെഹ്ലോട്ട്, കെ.സി. വേണുഗോപാല്‍, സച്ചിന്‍ പൈലറ്റ്, ദ്വിഗ്വിജയ് സിങ്,  മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എ.കെ. ആന്‍റണി തുടങ്ങി നേതാക്കളുടെ ഒരു നീണ്ട നിരയെത്തന്നെ സോണിയാഗാന്ധി ദല്‍ഹിയ്‌ക്ക് വിളിച്ചുവരുത്തിയിരുന്നു.അശോക് ഗെഹ്ലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാനും സച്ചിന്‍പൈലറ്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കാനുമുള്ള സോണിയയുടെ തന്ത്രം അശോക് ഗെഹ്ലോട്ടും അനുയായികളും പൊളിച്ചപ്പോള്‍ തന്നെ സംഘടനയേക്കാള്‍ സ്വന്തം അധികാരക്കസേരകള്‍ക്ക് ദാഹിച്ചുനടക്കുന്നവരാണ് കോണ്‍ഗ്രസ് നേതാക്കള്‍ എന്ന കാര്യമാണ് ജനങ്ങള്‍ മനസ്സിലാക്കിയത്. ഭാരത് ജോഡോ യാത്ര എന്ന പേരില്‍ ഇന്ത്യയെ ഒരുമിപ്പിക്കാന്‍ യാത്ര നടത്തുന്ന രാഹുല്‍ ഗാന്ധിക്ക് സ്വന്തം പാര്‍ട്ടിയിലെ രണ്ട് നേതാക്കളെ യോജിപ്പിക്കാന്‍ പോലും കഴിവില്ല എന്ന് ഭാരതം കണ്ടു.  

തന്റെ മുഖ്യമന്ത്രിക്കസേര വിട്ടുകൊടുത്ത് കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്ക് മാറാന്‍ അശോക് ഗെഹ്ലോട്ട് തയ്യാറാവാത്തത് സോണിയയെപോലും ഞെട്ടിച്ചു. കൂടുതല്‍ വരുമാനമാര്‍ഗ്ഗമുള്ള മുഖ്യമന്ത്രിക്കസേര തന്നെയാണ് കോണ്‍ഗ്രസ് അധ്യക്ഷപദവിയേക്കാള്‍ മെച്ചമെന്ന് പരിചയസമ്പന്നനായ ഗെഹ്ലോട്ടിനെ പോലെ മറ്റൊരാള്‍ക്കും അറിയില്ല. ദ്വിഗ്വിജയ് സിംഗിനെ സര്‍വ്വസമ്മതനായ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പല കോണ്‍ഗ്രസ് നേതാക്കളും എതിര്‍ത്തു. ഒടുവിലാണ് സോണിയയ്‌ക്ക് 100 ശതമാനവും വിശ്വസിക്കാവുന്ന ഖാര്‍ഗെയെ എത്തിച്ചത്. മറ്റൊരു റബ്ബര്‍ സ്റ്റാമ്പായിരിക്കും ഖാര്‍ഗെ. 

ശശി തരൂര്‍ പണ്ട് ഐക്യരാഷ്‌ട്രസഭയില്‍ സെക്രട്ടറി ജനറല്‍ പദവിക്ക് വേണ്ടി മത്സരിച്ച അതേ ദുര്‍വിധിയാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നേരിടുന്നത്. കോണ്‍ഗ്രസില്‍ അധ്യക്ഷപദവിയിലേക്ക് തെര‍ഞ്ഞെടുപ്പ് നടത്തണമെന്ന് മുറവിളി കൂട്ടിയ ജി-23 എന്ന കോണ്‍ഗ്രസ് വിമത പക്ഷം  തഴഞ്ഞതോടെ തരൂരിന്റെ കോണ്‍ഗ്രസിലെ രാഷ്‌ട്രീയഭാവി തന്നെ ഇരുളടഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്ക് മത്സരിക്കുന്നതിന് ഒരു ദാര്‍ശനിക പരിവേഷം നല്‍കി തരൂര്‍ മാധ്യമങ്ങളില്‍ കോളിളക്കം സൃഷ്ടിച്ചെങ്കിലും അതിപ്പോള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റായി. ഹൈക്കമാന്‍റും ജി-23 എതിരാവുമ്പോള്‍ തരൂരിന് എത്ര വോട്ട് കിട്ടും എന്ന് കണ്ടറിയണം. പൊതുവെ കോണ്‍ഗ്രസ് അധ്യക്ഷ പദവി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് പ്രതിനിധി മൃഗീയ ഭൂരിപക്ഷത്തിന് ജയിക്കുന്ന പതിവ് ഇക്കുറിയും ആവര്‍ത്തിക്കുമെന്നുറപ്പ്. കാരണം ഹൈക്കമാന്‍റിന്റെ പ്രതിനിധിയായി സീനിയര്‍ നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വരുന്നതോടെ തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം പാഴായതുപോലെ ആയി. 

Tags: തരൂര്‍അശോക് ഗെലോട്ട്സോണിയാഗാന്ധിelectionശശി തരൂര്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ്രാജസ്ഥാന്‍കോണ്‍ഗ്രസ് അധ്യക്ഷന്‍അശോക് ഗെഹ് ലോട്ട്കോണ്‍ഗ്രസ് പ്രസിഡന്‍റ്മല്ലികാര്‍ജുന്‍ ഖാര്‍ഗെഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ് പ്രസിഡന്‍റ്Sonia Gandhiശശി തരൂര്‍Shashi Tharoorസച്ചിന്‍ പൈലറ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

India

സോണിയയുടെ ഓർമക്കുറിപ്പ്:പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പിന്മാറിയതിന്റെ പിന്നിൽ ആരുടേയും സമ്മർദ്ദമില്ല: പെൻഗ്വിൻ ഇന്ത്യ

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.