Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പോപ്പുലർ ഫ്രണ്ട് നിരോധനം: എസ്ഡിപിഐ ഓഫീസുകളിൽ നിന്നും ഫയലുകൾ നീക്കം ചെയ്യുന്നത് വ്യാപകം, ഗൗരവത്തിലെടുക്കാതെ സംസ്ഥാന പോലീസ്

സംഘടനയിൽ പ്രവർത്തിക്കുന്ന തീവ്രവാദികളുടെ വിശദാംശങ്ങൾ ഉൾപ്പടെയുള്ള രേഖകൾ അന്വേഷണ ഏജൻസികളുടെ കൈകളിൽ അകപ്പെടാതിരിക്കാനുള്ള മുൻ കരുതലായാണ് ഓഫീസുകളിലെ കടലാസുകൾ മാറ്റുന്നതെന്നാണ് വിവരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2022, 10:27 am IST
inKerala

വടകര: പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ എസ്ഡിപിഐ ഓഫീസുകളിൽ സൂക്ഷിച്ചിരുന്ന ഫയലുകൾ നീക്കം ചെയ്യുന്നത് വ്യാപകം. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്‌ട്രീയ രൂപമായ എസ്ഡിപിഐ ഓഫീസുകളിൽ നിന്ന് വിവിധ രേഖകളാണ് തീവ്രവാദികൾ കഴിഞ്ഞ ദിവസം വ്യാപകമായി നീക്കം ചെയ്തത്. ആയഞ്ചേരി എസ്ഡിപിഐ ഓഫീസിൽ മാത്രമായി കെട്ടുകണക്കിന് ഫയലുകളും മറ്റ് രേഖകളുമാണ് മാറ്റിയത്. കഴിഞ്ഞ കാലങ്ങളിൽ വിവിധ യോഗങ്ങളുടെ മിനിറ്റ്സ് പുസ്തകങ്ങളും ഇതിൽപ്പെടും.

സംഘടനയിൽ പ്രവർത്തിക്കുന്ന തീവ്രവാദികളുടെ വിശദാംശങ്ങൾ ഉൾപ്പടെയുള്ള രേഖകൾ അന്വേഷണ ഏജൻസികളുടെ കൈകളിൽ അകപ്പെടാതിരിക്കാനുള്ള മുൻ കരുതലായാണ് ഓഫീസുകളിലെ കടലാസുകൾ മാറ്റുന്നതെന്നാണ് വിവരം. പലയിടങ്ങളിലെയും ഓഫീസുകളിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ എടുത്തുമാറ്റിയ നിലയിലാണ്. തെരഞ്ഞെടുപ്പ് കമ്മിഷന് സംഘടന നൽകിയ കണക്കിൽ വൻ കൃത്രിമം നടത്തിയതായി കഴിഞ്ഞ ദിവസം വാർത്തകൾ പുറത്ത് വന്നിരുന്നു. കോടികളുടെ വരുമാനം ലഭിച്ചിട്ടുണ്ടെന്നാണ് യാഥാർത്ഥ്യമെങ്കിലും കാൽ ലക്ഷം രൂപയുടെ കണക്ക് മാത്രമാണ് കമ്മിഷന് ഹാജരാക്കിയതെന്നാണ് പറയപ്പെടുന്നത്.

നടപടിക്ക് സാധ്യതയുണ്ടെന്ന ഭയത്തിലാണ് ഓഫീസുകളിലെ രേഖകളും വ്യാപകമായി മാറ്റുന്നത്. എന്നാൽ സംസ്ഥാന പോലീസ് രഹസ്യാന്വേഷണ വിഭാഗം എസ്ഡിപിഐ ഓഫീസുകളിലെ ഫയൽ നീക്കത്തെ ഗൗരവമായി കാണുന്നില്ലെന്ന് ആക്ഷേപമുണ്ട്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച സാഹചര്യത്തിൽ നിരോധിത സംഘടനകളുടെ ചുമരെഴുത്തുകളും ഫ്ലക്സ് ബോർഡുകളും വടകരയിൽ സജീവമാണ്. കൊടികളും തോരണങ്ങളും സോഷ്യൽ മീഡിയയിലെ സാന്നിധ്യം സംബന്ധിച്ച് പോലും അന്വേഷണത്തിന് പോലീസ് തയാറാകുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.  

ഇക്കഴിഞ്ഞ പതിനേഴിന് നടന്ന പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിന്റെ ചുമരെഴുത്തുകളും ഉൾപ്പടെ വടകര നഗരത്തിലും സമീപപ്രദേശങ്ങളിലും ഇപ്പോഴും നിലനിൽക്കുകയാണ്. അതേ സമയം വിഷയം ദേശീയ അന്വേഷണ ഏജൻസികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 

Tags: പോപ്പുലര്‍ ഫ്രണ്ട്sdpiപരിശോധന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

Kerala

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

2029 ൽ ബിജെപിയെ ഞങ്ങൾ തൂത്തെറിയും , അതുവരെ വിശ്രമിക്കില്ലെന്ന് കെ.സി. വേണുഗോപാൽ

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.