Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2026, 09:15 pm IST
inKerala

തലശേരി : കുന്നോത്ത് സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ അധ്യാപികയെ ചോദ്യം ചെയ്യാനെത്തി എസ് ഡി പി ഐ പ്രവർത്തകർ . കന്യാസ്ത്രീയായ അധ്യാപിക വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. അതിനു പിന്നാലെയാണ് കന്യസ്ത്രീയെ ഹെഡ്മാസ്റ്ററുടെ മുറിക്കുള്ളിൽ വച്ച് എസ് ഡി പി ഐ പ്രവർത്തകർ ചോദ്യം ചെയ്തത്. ക്രിസ്ത്യൻ സംഘടനയായ കാസയാണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ടിരിക്കുന്നത് .ഇതേ ദുരനുഭവം മുസ്ലിം സമുദായത്തിലെ ഒരു അധ്യാപികയ്‌ക്ക് ആയിരുന്നു സംഭവിച്ചിരുന്നതെങ്കിൽ എന്തായിരിക്കും ഇന്നത്തെ കേരളത്തിന്റെ അവസ്ഥയെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോയെന്നും കാസ ചോദിക്കുന്നു.

‘ ഇത് SDPI ഓഫീസ് ആണെന്ന് തെറ്റിദ്ധരിക്കരുത് …….ഇത് സ്കൂൾ ഹെഡ്മാസ്റ്ററുടെ ഓഫീസ് മുറി തന്നെയാണ്. !!
പരാതി ഉണ്ടാവേണ്ടത് കുട്ടിയുടെ മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ ആണ് , അവരാണ് പരാതിയുമായി സ്കൂളിൽ വരേണ്ടത് , അവരുമായിട്ടാണ് ഹെഡ്മാസ്റ്റർ സംസാരിക്കേണ്ടത് ! അവർക്ക് വേണമെങ്കിൽ കുട്ടിയുടെ അധ്യാപകരുമായി സംസാരിക്കാം.
എന്നാൽ ഇവിടെ ആരോപണ വിധേയയായ കന്യാസ്ത്രീയെയും സഹഅധ്യാപികയും എഴുന്നേൽപ്പിച്ചു നിർത്തിക്കൊണ്ട് ചോദ്യം ചെയ്യാൻ ഇവർ ആരാണ് ? ഹെഡ്മാരുടെ മേശപ്പുറത്ത് അടിച്ചുകൊണ്ട് സംസാരിക്കുവാനും കുട്ടികളിൽ നിന്ന് തെളിവ് ശേഖരിക്കുവാനും ഇവർക്ക് ആരാണ് അധികാരം കൊടുത്തത് ???
ആരോപണ വിധേയായ കന്യാസ്ത്രീയിൽ നിന്നും സഹഅദ്ധ്യാപികയിൽ നിന്നും ക്ലാസിലെ മറ്റ് കുട്ടികളിൽ നിന്നും കാര്യങ്ങളുടെ നിജസ്ഥിതി ചോദിച്ചു മനസിലാക്കിയ ശേഷം ഹെഡ്മാസ്റ്ററല്ലേ ഇവരുമായി സംസാരിക്കേണ്ടത് ……… അല്ലാതെ ഈ ആൾക്കൂട്ടത്തിന് നടുവിൽ അദ്ധ്യാപകരെ വിചാരണ നടത്താനായി നിർത്തി കൊടുക്കേണ്ട ആവശ്യമെന്താണ് ‘ എന്നാണ് കാസയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Tags: sdpiCASA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

Kerala

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

Kerala

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.