Kerala മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു
India പിഎംകെ നേതാവിന്റെ കൊലപാതകം: തമിഴ്നാട്ടില്‍ 24 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്; എസ്ഡിപിഐ തമിഴ്നാട് ഘടകം അധ്യക്ഷന്റെ വീട്ടിലും പരിശോധന
India കശ്മീരില്‍ 30 മണിക്കൂര്‍ എന്‍ഐഎ റെയ്ഡ്; രണ്ടു ഭീകരര്‍ പിടിയില്‍, യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ പുതിയ പദ്ധതികളുമായി ഭീകരസംഘടനകൾ
Kerala മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ നടക്കുന്ന പൊലീസ് റെയ്ഡിനെ അപലപിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്
India പോപ്പുലര്‍ ഫ്രണ്ടിനെതിരേ വീണ്ടും നടപടി; രാജ്യവ്യാപകമായി എന്‍ഐഎ റെയ്ഡ്; തമിഴ്നാട്ടിലും യുപിയിലും കശ്മീരിലും അറസ്റ്റ്
Kerala ഭര്‍ത്താവ് ഫാരിസിന്റെ ബിനാമി; അനധികൃത ഭൂമി ഇടപാടുകളും തട്ടിപ്പും; ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടില്‍ ഇഡി,ഐടി റെയ്ഡ്;രേഖകള്‍ പിടിച്ചെടുത്തു
Kerala ഫാരിസ് അബൂബക്കറിന്റെ ഓഫിസുകളിലും ശോഭ ഡെവലപ്പേഴ്സിലും ആദായനികുതി വകുപ്പ് പരിശോധന; നടപടി വന്ഭൂമിയിടപാടുകളിലെ സാമ്പത്തിക തിരിമറിയെ തുടര്‍ന്ന്
Kerala രാജകുമാരി ഗ്രൂപ്പിൽ ആദായനികുതി വകുപ്പ് റെയ്ഡ്: ഡയറക്ടർമാരുടെ വീടുകളിലും വിവിധ സ്ഥാപനങ്ങളിലും ഒരേസമയം
Kerala പരിശോധന വൈകി; ആര്യങ്കാവില്‍ ക്ഷീര വികസനവകുപ്പ് പിടികൂടിയ പാലില്‍ മായമില്ലെന്ന് കണ്ടെത്തല്‍, പരിശോധന നടത്തേണ്ടത് ആറ് മണിക്കൂറിനുള്ളിൽ
Malappuram പെരിന്തൽമണ്ണയില്‍ കോടികളുടെ കുഴൽപ്പണം പിടികൂടി; രണ്ടു പേർ അറസ്റ്റിൽ, പണം കടത്താൻ ശ്രമിച്ചത് കാറിലെ രഹസ്യ അറയിൽ
India തീവ്രവാദത്തിന് ഫണ്ട് നല്കിയ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസ്; കേരളത്തിലുടനീളം എന്‍ ഐഎ റെയ്ഡ്; സഹായത്തിന് അര്‍ധസൈനികരും
Palakkad അനധികൃത കരിങ്കല്ല് ക്വാറിയില്‍ റെയ്ഡ്; 72 വാഹനങ്ങള്‍ പിടികൂടി, മണ്ണിട്ട് നികത്തിയ ടിപ്പര്‍ ലോറിയും കസ്റ്റഡിയില്‍
India ബിജെപിയുടെ അമിത് മാളവ്യയ്ക്കും മെറ്റയ്ക്കുമെതിരെ വ്യാജവാര്‍ത്ത: ‘ദ വൈര്‍’ മാസികയുടെ എഡിറ്റര്‍മാരുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്
World സൈബര്‍ തട്ടിപ്പുകാരെ പിടിക്കാന്‍ രാജ്യത്താകെ 105 ഇടങ്ങളില്‍ റെയ്ഡ് നടത്തി സിബിഐ; റെയ്ഡ് ഇന്റര്‍പോള്‍, എഫ്ബിഐ വിവരത്തിന്റെ അടിസ്ഥാനത്തില്‍
Kottayam ഈരാറ്റുപേട്ടയിലും കുമ്മനത്തും റെയ്ഡ്: പിഎഫ്ഐ ഓഫീസുകൾ പൂട്ടി സീല്‍ ചെയ്തു, ഈരാറ്റുപേട്ടയിൽ പ്രവർത്തിച്ചത് കള്‍ച്ചറല്‍ സംഘം എന്ന പേരിൽ
Kerala പോപ്പുലർ ഫ്രണ്ട് നിരോധനം: എസ്ഡിപിഐ ഓഫീസുകളിൽ നിന്നും ഫയലുകൾ നീക്കം ചെയ്യുന്നത് വ്യാപകം, ഗൗരവത്തിലെടുക്കാതെ സംസ്ഥാന പോലീസ്
India ഓപ്പറേഷന് ഗരുഡയുമായി സിബിഐ; എട്ടു സംസ്ഥാനങ്ങളില്‍ റെയ്ഡ്; വന്‍ മയക്കുമരുന്ന് വേട്ട; 175 പേര് അറസ്റ്റില്‍
Kerala കോന്നിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ വീട്ടില്‍ പോലീസ് റെയ്ഡ്; രണ്ടു പേരെ കസ്റ്റഡിയിലെടുത്തു, പരിശോധന ശക്തമാക്കി പോലീസ്
Kannur പോപ്പുലർ ഫ്രണ്ട് അക്രമം: കൂടുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ നിരീക്ഷണത്തില്‍, കേന്ദ്ര ഏജന്‍സികളും അന്വേഷണം വ്യാപിപ്പിച്ചു, നേതാക്കള്‍ ഒളിവിലെന്ന് പോലീസ്
India പിഎഫ്ഐയെ പൂട്ടാന്‍ എന്‍ഐഎ; രാജ്യവ്യാപകമായി വീണ്ടും റെയ്ഡ്; മംഗളൂരുവില്‍ 10 പേര് കസ്റ്റഡിയില്‍; കര്‍ണാടകയില്‍ 45
Kerala ഹര്‍ത്താല്‍ ദിനത്തിലെ അക്രമപരമ്പര: കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്; വീടുകളിലും കടകളിലും പരിശോധന
Kannur തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം വിനിയോഗിക്കുന്നു: കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ള സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്
India കുട്ടികളുടെ നീലച്ചിത്രവില്‍പന നടത്തുന്ന കണ്ണികള്‍ പൊട്ടിക്കാന്‍ സിബിഐ; രാജ്യത്തുടനീളം 56 ഇടങ്ങളില്‍ റെയ്ഡ്