Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

ഇസ്ലാമിക ഭീകരവാദവുമായി ബന്ധപ്പെട്ട പല കേസുകളിലും ഈരാറ്റുപേട്ടക്കാര്‍ പ്രതികളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2026, 07:31 pm IST
inKerala

കോട്ടയം: കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട മുസ്ലിം ജനസംഖ്യ ഏറെയുള്ള മുനിസിപ്പാലിറ്റിയാണ്. ചില കണക്കുകള്‍ പറയുന്നത്, ഏകദേശം 75 ശതമാനം ഈരാറ്റുപേട്ടക്കാരും മുസ്ലിങ്ങളാണ് എന്നാണ്. ഇസ്ലാമിക ഭീകരവാദവുമായി ബന്ധപ്പെട്ട പല കേസുകളിലും ഈരാറ്റുപേട്ടക്കാര്‍ പ്രതികളാണ്. ഇപ്പോഴും ജയിലില്‍ കഴിയുന്ന പലരും ഈരാറ്റുപേട്ടക്കാരാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ യന്ത്രത്തോക്കുകളുമായി എത്തി പിടിച്ചുകൊണ്ടുപോയ പലരും ഈരാറ്റുപേട്ടക്കാരാണ്. എസ് ഡിപിഐയ്‌ക്ക് ഈ രാറ്റുപേട്ടയില്‍ വലിയ സ്വാധീനമുണ്ട്. ഈരാറ്റുപേട്ട മുനിസിപാ

പൂഞ്ഞാറിലെ കത്തോലിക്ക പള്ളിമുറ്റത്ത് പോയി ഒരു സംഘം മുസ്ലിം യുവാക്കള്‍ പ്രശ്നമുണ്ടാക്കുകയും ബൈക്ക് റേസിംഗ് നടത്തുകയും അത് ചോദിക്കാന്‍ എത്തിയ സഹവികാരിയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. പള്ളിയില്‍ കൂട്ടമണി മുഴങ്ങുന്നു. പ്രതിഷേധപ്രകടനം നടക്കുന്നു. ഇതേ തുടര്‍ന്ന് 27 യുവാക്കളെ അറസ്റ്റു ചെയ്തു. ഈ അറസ്റ്റില്‍ പ്രതിഷേധിച്ച് മുസ്ലിം സംഘടനകള്‍ ഒറ്റക്കെട്ടായി സമരത്തിനിറങ്ങിയത് അന്നത്തെ ഇടത് സര്‍ക്കാരിനെ ഉലച്ചിരുന്നു. പാലാ ബിഷപ്പ് നാര്‍കോ ജിഹാദ് പ്രസംഗം നടത്തിയതിന്റെ പേരില്‍ എസ് ഡി പിഐ അരമനയിലേക്ക് മാര്‍ച്ച് ചെയ്തിരുന്നു. ഇത് വലിയ വിവാദമായിരുന്നു.

മറ്റൊരു വിവാദം ഈയിടെ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട വാര്‍ത്തയായിരുന്നു. ഈരാറ്റുപേട്ടയിലൂടെ കടന്നുപോകുന്നതിനിടയില്‍ വാഹനാപകടമുണ്ടായാല്‍ പ്രശ്നമാണ് എന്ന രീതിയിലായിരുന്നു ഈ വാര്‍ത്ത പ്രചരിച്ചത്. കാഞ്ഞരിപ്പള്ളിയില്‍ നിന്നും തൊടുപുഴയ്‌ക്ക് പോകുന്നതിന് ഈ രാറ്റുപേട്ടയിലൂടെ കടന്നുപോകേണ്ടതുണ്ട്. വാഗമണ്ണിലേക്കോ പൂഞ്ഞാറിലേക്കൊ പോകണമെങ്കിലും ഈരാറ്റുപേട്ട വഴി പോകണം. ഭരണങ്ങാനത്തേക്കും പാലായിലേക്കുമുള്ള എളുപ്പവഴിയും ഈരാറ്റുപേട്ടയാണ്..ഈയിടെ സുനില്‍ മോന്‍ എന്നയാളുടെ കാറില്‍ പിന്നില്‍ നിന്നും ഒരു ബൈക്ക് വന്നിടിച്ച് അപകടമുണ്ടായി. 14ഉം 15ഉം വയസ്സുള്ള രണ്ട് കൗമാരക്കാരായിരുന്നു ബൈക്കില്‍. ഇതിനെ ചോദ്യം ചെയ്ത സുനില്‍ മോനെതിരെ വലിയ അധിക്ഷേപമുണ്ടായി.  ഈ ബൈക്കോടിച്ച കുട്ടികളെ ജനക്കൂട്ടം രക്ഷിയ്‌ക്കുകയും ചെയ്തു. ഇതേക്കുറിച്ച് സുനില്‍ മോന്‍ പങ്കുവെച്ച വീഡിയോ ആശങ്കാജനകമായിരുന്നു.

ഇപ്പോഴിതാ ഗുജറാത്തില്‍ 2008 ജൂലായ് 26ന് 56 പേരുടെ ജീവന്‍ നഷ്ടമായ സ്ഫോടനപരമ്പരകളില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട രണ്ട് പേര്‍ ഈരാറ്റുപേട്ടക്കാരാണ്. കോട്ടയം ഈരാറ്റുപേട്ട പീടിക്കൽ അബ്ദുൾ കരീമിന്റെ മക്കളായ ശിബിലി (47), ശാദുലി (45) എന്നിവരാണ് വധശിക്ഷാപ്പട്ടികയിലുള്ളത്. ആകെ നാല് മലയാളികള്‍ വധശിക്ഷാപ്പട്ടികയില്‍ ഉണ്ട്. ഇതില്‍ മൂന്നാമന്‍ മലപ്പുറം സ്വദേശിയാണെങ്കില്‍ നാലാമന്‍ ആലുവ സ്വദേശിയാണ്. .

ഇന്ത്യൻ മുജാഹിദ്ദീൻ എന്ന സംഘടനയാണ് ഈ സ്ഫോടനപരമ്പര ആസൂത്രണം ചെയ്തത്. ഈ സ്‌ഫോടനപരമ്പരകളിൽ 56 പേർക്കാണ് ജീവൻ നഷ്ടമാവുകയും 246 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2022 ഫെബ്രുവരി 18-ന് അഹമ്മദാബാദിലെ പ്രത്യേക കോടതി ജഡ്ജി എ.ആർ. പട്ടേൽ 49 പേർക്ക് നൽകിയ ശിക്ഷ ഡിവിഷൻ ബെഞ്ച് പൂർണമായി ശരിവെച്ചിരിക്കുകയാണ്.

Tags: ErattupettasdpiIslamic terrorismcapital punishmentLatest newsIndian Mujahideen
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

India

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)
India

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

ന്യൂഡൽഹി ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അതുൽ ഭാർഗവയും ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല്‍ നേതാവും (നടുവിലും വലത്തും)
India

ദല്‍ഹിയിലെ കോണ്‍ഗ്രസ്-സിജെപി സമരങ്ങള്‍ക്കെതിരെ വ്യാപാരികളും ജനങ്ങളും ഇറങ്ങുന്നു; ഇനിയും സമരം തുടര്‍ന്നാല്‍ അടിച്ചോടിക്കും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.