Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം ഭയന്ന് നൊബേല്‍ ജേതാവായ തുര്‍ക്കി നോവലിസ്റ്റ് ഓര്‍ഹന്‍ പാമുക്

സാത്താനിക് വേഴ്സസ് എഴുതിയ സല്‍മാന്‍ റുഷ്ദിയുടെ അതേ ദുര്‍വിധി ഭയന്ന്, ഇസ്ലാമിക മതമൗലികവാദികളുടെ ആക്രമണം ഭയന്ന് കഴിയുകയാണ് തുര്‍ക്കിയില്‍ നിന്നുള്ള നൊബേല്‍ സമ്മാനജേതാവ് ഓര്‍ഹന്‍ പാമുഖ്. കുര്‍ദ്ദുകള്‍ക്കെതിരെയുള്ള തുര്‍ക്കി സര്‍ക്കാരിന്റെ വംശഹത്യകളെചോദ്യം ചെയ്യുന്ന നോവല്‍ എഴുതിയതിനാല്‍ വധഭീഷണിയുടെ കരിനിഴലിലാണ് ഓര്‍ഹന്‍ പാമുഖ് എന്ന എഴുത്തുകാരന്‍ ജീവിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2022, 08:14 pm IST
inWorld

അങ്കാര: സാത്താനിക് വേഴ്സസ് എഴുതിയ സല്‍മാന്‍ റുഷ്ദിയുടെ അതേ ദുര്‍വിധി ഭയന്ന്, ഇസ്ലാമിക മതമൗലികവാദികളുടെ ആക്രമണം ഭയന്ന് കഴിയുകയാണ് തുര്‍ക്കിയില്‍ നിന്നുള്ള നൊബേല്‍ സമ്മാനജേതാവ് ഓര്‍ഹന്‍ പാമുഖ്. കുര്‍ദ്ദുകള്‍ക്കെതിരെയുള്ള തുര്‍ക്കി സര്‍ക്കാരിന്റെ വംശഹത്യകളെചോദ്യം ചെയ്യുന്ന നോവല്‍ എഴുതിയതിനാല്‍ വധഭീഷണിയുടെ കരിനിഴലിലാണ് ഓര്‍ഹന്‍ പാമുഖ് എന്ന എഴുത്തുകാരന്‍ ജീവിക്കുന്നത്.  

ഭാരതത്തില്‍ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുമ്പോള്‍ പുറം രാജ്യങ്ങളില്‍ എഴുത്തുകാര്‍ എങ്ങിനെയാണ് ജീവിക്കുന്നതെന്ന് നമ്മള്‍ പലപ്പോഴും വ്യാകുലരല്ല. ഏറ്റവുമൊടുവിലത്തെ നോവലായ നൈറ്റ് ഓഫ് പ്ലേഗ് എന്ന ഓര്‍ഹന്‍ പാമുകിന്റെ നോവലില്‍ മുസ്തഫ കെമാല്‍ അത്താതുര്‍ക്കിനെ അധിപക്ഷേപിച്ചു എന്നതിന്റെ പേരില്‍ തുര്‍ക്കി സര്‍ക്കാര്‍ തുടര്‍ച്ചയായി ഓര്‍ഹന്‍ പാമുഖിനെ ചോദ്യം ചെയ്യുകയാണ്. മുന്‍ തുര്‍ക്കി പ്രസിഡന്‍റാണ് അത്താതുര്‍ക്ക്.ആധുനിക തുര്‍ക്കിയുടെ സ്ഥാപകനാണ് തുര്‍ക്കി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം മുസ്തഫ കെമാല്‍ അത്താതുര്‍ക്ക്.  

ജീവന്‍ രക്ഷിക്കാന്‍ മൂന്ന് അംഗരക്ഷകരുടെ ബലത്തിലാണ് ഓര്‍ഹാന്‍ പാമുഖ് യാത്ര ചെയ്തിരുന്നത്. ഇപ്പോള്‍ ഒരാളെ മാത്രമാണ് തുര്‍ക്കി സര്‍ക്കാര്‍ ഓര്‍ഹാന്‍ പാമുഖിന്റെ രക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്. നൈറ്റ് ഓഫ് പ്ലേഗില്‍ ഏത് പേജില്‍ ഏത് വരിയിലാണ് താന്‍ തുര്‍ക്കിയെ അധിക്ഷേപിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടാന്‍ ഓര്‍ഹാന്‍ പാമുഖ് വെല്ലുവിളിച്ചപ്പോള്‍ അതിന് തുര്‍ക്കി സര്‍ക്കാരിന് മറുപടിയില്ല. എങ്കിലും തുര്‍ക്കിയിലെയും പുറത്തേയും മതമൗലികവാദ സംഘടനകളും മറ്റും ഓര്‍ഹാന്‍ പാമുഖിനെ കുറ്റവിമുക്തനാക്കിയിട്ടില്ല. ഏത് നിമിഷയവും സല്‍മാന്‍ റുഷ്ദിക്ക് സംഭവിച്ചതുപോലെ തന്റെ കഴുത്തിലും ഒരു കത്തി കയറുമെന്ന് തന്നെ ഓര്‍ഹാന്‍ പാമുഖ് ഭയപ്പെടുന്നു. നേരത്തെ മതമൗലികവാദികളുടെ ഭീഷണിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സ്നോ എന്ന നോവലും ഓര്‍ഹാന്‍ പാമുഖ് എഴുതിയിരുന്നു. 

Tags: സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റുഓര്‍ഹന്‍ പാമുക്നൈറ്റ് ഓഫ് പ്ലേഗില്‍മുസ്തഫ കെമാല്‍ അത്താതുര്‍ക്കിതുര്‍ക്കിattackമതമൗലികവാദവല്‍ക്കരണംഇസ്ലാമിക മതമൗലികവാദംകത്തിയുപയോഗിച്ച് ആക്രമണംസല്‍മാന്‍ റുഷ്ദി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

India

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

പുതിയ വാര്‍ത്തകള്‍

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.