Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“സൗരോര്‍ജ്ജ ഉപയോഗം ഇന്ത്യയില്‍ വര്‍ധിച്ചു കാണുന്നതില്‍ സന്തോഷം”; പ്രധാനമന്ത്രി മോദിയുടെ വികസനദൗത്യങ്ങളെ വാനോളം പുകഴ്‌ത്തി ബില്‍ ഗേറ്റ്സ്

പ്രധാനമന്ത്രി മോദിയുടെ വികസനസംരംഭങ്ങളെ പുകഴ്‌ത്തുമ്പോള്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന് നൂറ് നാവ്. ഇന്ത്യയിലെ സൗരോര്‍ജ്ജ ഉപഭോഗം വര്‍ധിച്ചുവരുന്നത് കാണുന്നത് അതിശയമാണെന്നും ബില്‍ഗേറ്റ്സ് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2022, 11:13 pm IST
in India

ന്യൂദല്‍ഹി:പ്രധാനമന്ത്രി മോദിയുടെ വികസനസംരംഭങ്ങളെ പുകഴ്‌ത്തുമ്പോള്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന് നൂറ് നാവ്. ഇന്ത്യയിലെ സൗരോര്‍ജ്ജ ഉപഭോഗം വര്‍ധിച്ചുവരുന്നത് കാണുന്നത് അതിശയമാണെന്നും ബില്‍ഗേറ്റ്സ് പറയുന്നു.  

“ഇന്ത്യയില്‍ സൗരോര്‍ജ്ജ ഉപയോഗം വര്‍ധിച്ചു. റിലയന്‍സിനെപ്പോലുള്ള കമ്പനികള്‍ ഈ മേഖലയില്‍ മുതല്‍ മുടക്കുന്നത് കാണുമ്പോള്‍ സന്തോഷം. ചെയ്യേണ്ടതിന്റെ തുടക്കത്തിലാണ് ഇപ്പോള്‍ നമ്മള്‍ നില്‍ക്കുന്നത്. വ്യാവസായിക സമ്പദ്ഘടന മാറുന്നത് കാണുമ്പോള്‍ ഈ പുതിയ മാറ്റങ്ങള്‍ക്ക് ആക്കം കൂട്ടേണ്ടതുണ്ട്.”- ബില്‍ ഗേറ്റ്സ് ടൈംസ് നെറ്റ് വര്‍ക്കിലെ ഗ്രൂപ്പ് എഡിറ്റര്‍ നാവിക കുമാറിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ആഗോള തലത്തില്‍ ഇന്ത്യ ഒരു പരമപ്രധാനരാഷ്‌ട്രമാണ്. ലോക ജനസംഖ്യയുടെ വലിയൊരു പങ്കാണ് ഇന്ത്യയില്‍ ഉള്ളത്. – ബില്‍ ഗേറ്റ്സ് പറയുന്നു.  

ഇതിന് പുറമെ മോദിയുടെ വികസന സംരംഭങ്ങളായ വാക്സിന്‍ ലഭ്യത വിപുലമാക്കല്‍, പൊതുശുചിത്വസംവിധാനങ്ങള്‍ മെച്ചപ്പെടുത്തല്‍, ഡിജിറ്റല്‍ പേമെന്‍റിലെ വിപുലീകരണം തുടങ്ങി മോദിയുടെ നേതൃസംരംഭങ്ങളെയെല്ലാം ബില്‍ഗേറ്റ്സ് എണ്ണമിട്ട് അനുമോദിക്കുന്നു. “ഇന്ത്യയില്‍ മോദിക്ക് നേരിടേണ്ടി വരുന്നത് വലിയ വെല്ലുവിളികളാണ്. വൈവിധ്യങ്ങളേറെയുള്ള ഒരു വലിയ രാജ്യമാണ് ഇന്ത്യ”- മോദി നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ച് ബില്‍ഗേറ്റ്സ് ചുരുക്കിപ്പറയുന്നു.  

Tags: പ്രധാനമന്ത്രി മോദിബില്‍ ഗേറ്റ്സ്ഡിജിറ്റല്‍ സാങ്കേതിക വിദ്യസൗരോര്‍ജ്ജ ഉപയോഗംdevelopmentnewindiaബില്‍ഡിജിറ്റൽ ഇന്ത്യഡിജിറ്റല്‍ പണമിടപാടുകള്‍സ്വച്ഛ് ഭാരത് മിഷന്‍മോദിബില്‍ഗേറ്റ്സ്indiaകൊവിഡ് വാക്‌സിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

News

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

India

സിന്ധു നദീജല കരാർ : ആർബിട്രേഷൻ കോടതി ഉത്തരവ് തള്ളി ഇന്ത്യ ; രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടു കളിക്കരുതെന്ന് താക്കീത്

Thrissur

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

India

ഭാവിലോകത്തെ നയിക്കുക ഭാരതം: ക്രിസ്റ്റഫര്‍ ലാന്‍ഡോ

പുതിയ വാര്‍ത്തകള്‍

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.