Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതാ ബാനര്‍ജി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ബംഗാളില്‍ ജനകീയപ്രക്ഷോഭം: “നാബന്നാ ചലോ’ മാര്‍ച്ചില്‍ നേതാക്കള്‍ക്കെതിരെ പോലീസ് അതിക്രമം

പശ്ചിമ ബംഗാളിനെ കിം ജോങ് ഉന്നിന്റെ സാമ്രാജ്യമാക്കിത്തീര്‍ക്കുകയാണ് മമതാഭരണമെന്ന് സുവേന്ദു അധികാരി ആരോപിച്ചു. ബംഗാളിലെ ഒരു സാധാരണക്കാരന്റെയും പിന്തുണ മമതയ്‌ക്കില്ല. അധികാരത്തിന്റെ ബലത്തില്‍ സ്വേച്ഛാധിപത്യം നടപ്പാക്കുകയാണ് അവര്‍ ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2022, 08:46 am IST
in India

കൊല്‍ക്കത്ത: മമതാ ബാനര്‍ജി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ കൊല്‍ക്കത്തയില്‍ ബിജെപി നടത്തിയ ‘നാബന്നാ ചലോ’ മാര്‍ച്ചിനെതിരെ പോലീസ് അതിക്രമം. പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി, എംപി ലോക്കറ്റ് ചാറ്റര്‍ജി, രാഹുല്‍ സിന്‍ഹ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ ജയിലിലടച്ച പോലീസ് നടപടിക്കെതിരെ ബംഗാളിലുടനീളം പ്രതിഷേധം.  

സെക്രട്ടേറിയറ്റിലേയ്‌ക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ ഹൂഗ്ലി പാലത്തിന്  സമീപംവച്ച് മാര്‍ച്ച് തടയുകയായിരുന്നു. നേതാക്കന്മാരെ ബലംപ്രയോഗിച്ച് പോലീസ് വാനില്‍ കയറ്റാനുള്ള നീക്കത്തെ ചെറുത്ത പ്രവര്‍ത്തകര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. നിരവധി ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തിനിടെ ഒരു പോലീസ് വാന്‍ അഗ്നിക്കിരയാക്കി.  

പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന് സംസ്ഥാനത്തുടനീളം ബിജെപി പ്രവര്‍ത്തകരെ വീടുകളില്‍ കയറി പോലീസ് അറസ്റ്റ്  ചെയ്യുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു. റാണിഗഞ്ചില്‍ മാത്രം നൂറിലേറെ പ്രവര്‍ത്തകരെയാണ് മുന്‍കരുതലിനെന്ന പേരില്‍ കസ്റ്റഡിയിലെടുത്തത്. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാബന്നാ റാലിയില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയിലേക്കെത്തിയത്.  

പശ്ചിമ ബംഗാളിനെ കിം ജോങ് ഉന്നിന്റെ സാമ്രാജ്യമാക്കിത്തീര്‍ക്കുകയാണ് മമതാഭരണമെന്ന് സുവേന്ദു അധികാരി ആരോപിച്ചു. ബംഗാളിലെ ഒരു സാധാരണക്കാരന്റെയും പിന്തുണ മമതയ്‌ക്കില്ല. അധികാരത്തിന്റെ ബലത്തില്‍ സ്വേച്ഛാധിപത്യം നടപ്പാക്കുകയാണ് അവര്‍ ചെയ്യുന്നത്. പോലീസ് അവരുടെ പിണിയാളുകളായി എന്തും ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. അത് പോലീസിന് ഭാവിയില്‍ നല്ലതായിരിക്കില്ലെന്ന് സുവേന്ദു അധികാരി പറഞ്ഞു.  

കൊല്‍ക്കത്താ നഗരത്തിന്റെ രണ്ട് ഭാഗങ്ങളില്‍ നിന്നാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. ഒരു മാര്‍ച്ചിന് സുവേന്ദു അധികാരിയും രണ്ടാമത്തെ മാര്‍ച്ചിന് പാര്‍ട്ടി ദേശീയ വൈസ്പ്രസിഡന്റ് ദിലീപ് ഘോഷും നേതൃത്വം നല്‍കി.  പൊതുജനരോഷത്തെ ഭയന്നാണ് മമതാ സര്‍ക്കാര്‍ അക്രമം അഴിച്ചുവിടുന്നതെന്ന് ദിലീപ് ഘോഷ് കുറ്റപ്പെടുത്തി. പ്രതിഷേധത്തെ അടിച്ചമര്‍ത്താനാണ് നീക്കം. ജനങ്ങളുടെ പണവും തൊഴിലും സ്വസ്ഥതയും കവര്‍ന്ന സര്‍ക്കാരാണ് മമതയുടേതെന്നും അതിക്രമങ്ങള്‍ തുടര്‍ന്നാല്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.

Tags: bjpമമതാ ബാനര്‍ജിമമത ബാനര്‍ജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

Kerala

ഹലാലില്‍ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തില്‍ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എന്‍. ഹരി

News

മറാത്തക്കാർക്ക് ഇനി ഒബിസിക്കാർക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ; ഫഡ്‌നാവിസ് സർക്കാരിന്റെ നിർണ്ണായക തീരുമാനം

India

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

അതിശക്തമായ കാറ്റും മഴയും: ദല്‍ഹി വിമാനത്താവളത്തില്‍ മൂന്ന് വിമാനങ്ങള്‍ക്ക് കേടുപറ്റി, സര്‍വീസ് നിര്‍ത്തിവച്ചു

വാരണാസിയിലെ ആയിരക്കണക്കിന് മാംസ, മത്സ്യക്കടകൾ നഗരപരിധിക്ക് പുറത്തേയ്‌ക്ക് മാറ്റും : പുണ്യനഗരത്തിന്റെ സാംസ്കാരിക മഹത്വം പുനഃസ്ഥാപിക്കുമെന്ന് യോഗി

ഇന്ത്യാമുന്നണിയോഗത്തിന് എന്ന പേരില്‍ മമത ദല്‍ഹിക്ക് പോയത് വിമതരായ തൃണമൂല്‍ എംപിമാരെ തണുപ്പിക്കാന്‍ പറ്റുമോ എന്നറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.