Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘തുക്‌ഡേ തുക്‌ഡേ’ ഗ്യാങിനൊപ്പം ഭാരത് ഛോഡോ യാത്ര; രാജ്യത്തെ അസ്ഥിരപ്പെടുത്തുക രാഹുലിന്റെ അജണ്ടയെന്ന് തരുണ്‍ ഛുഖ്

കേന്ദ്രത്തിന്റെ പൂര്‍ണ്ണ പിന്തുണയാണ് കേരളത്തിനുള്ളത്. ബിജെപി ഇതര സര്‍ക്കാരുകള്‍ പോലും കേന്ദ്രത്തില്‍ നിന്ന് അര്‍ഹമായത് ലഭിക്കുന്നില്ല എന്ന പരാതി ഉന്നയിക്കില്ല. വായ്‌പ എടുത്തുമാത്രം ഒരു സര്‍ക്കാരിനും നില നില്ക്കാന്‍ സാധിക്കില്ല. നിയമവിരുദ്ധമായി പോലും ബൃഹത് വായ്‌പകളാണ് ഏതാനും വര്‍ഷമായി കേരളം എടുത്തുകൊണ്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2022, 09:03 am IST
inIndia

കൊച്ചി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ അഭിവൃദ്ധി പ്രാപിക്കുന്ന ഭാരതത്തെ അസ്ഥിരപ്പെടുത്തുക എന്ന അജണ്ടയുടെ ഭാഗമായാണ് രാഹുല്‍ ഗാന്ധി രാജ്യത്തിനെതിരായും പ്രധാനമന്ത്രിക്ക് എതിരായും സംസാരിക്കുന്നവരുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് ബിജെപിദേശീയ ജന. സെക്രട്ടറി തരുണ്‍ ഛുഖ്.

ദേശവിരുദ്ധര്‍ക്കൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്തിയ രാഹുല്‍, രാജ്യത്തിന് വേണ്ടി ജീവിച്ചവര്‍ക്ക് വേണ്ടി ഏതാനുംനിമിഷം നീക്കി വയ്‌ക്കുന്നതില്‍ വിമുഖത പ്രകടിപ്പിച്ചു. പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളായ പി. ഗോപിനാഥന്‍ നായര്‍, കെ.ഇ. മാമ്മന്‍ എന്നിവരുടെ സ്മൃതി മണ്ഡപങ്ങള്‍ ഉദ്ഘാടനം ചെയ്യാമെന്നേറ്റ ശേഷം പിന്മാറിയതെന്തുകൊണ്ടാണെന്നും ഇത്തരത്തില്‍ അവരെ അപമാനിക്കാനുള്ള കാരണം എന്താണെന്നും രാഹുല്‍ വിശദീകരിക്കണം. തുക്‌ഡേ തുക്‌ഡേ ഗ്യാങിനൊപ്പമാണ് രാഹുലിന്റെ ഭാരത് ഛോഡോ യാത്രയെന്നും തരുണ്‍ ഛുഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിന്റെ തെറ്റായ സാമ്പത്തിക നയങ്ങളും കാഴ്ചപ്പാടുകളുമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തിന്റെ തകര്‍ച്ചയ്‌ക്ക് കാരണം. ഖജനാവ് അടച്ചുപൂട്ടണോ എന്നാണ് സര്‍ക്കാരിന്റെ ചിന്ത. കേന്ദ്രത്തിന്റെ പൂര്‍ണ്ണ പിന്തുണയാണ് കേരളത്തിനുള്ളത്. ബിജെപി ഇതര സര്‍ക്കാരുകള്‍ പോലും കേന്ദ്രത്തില്‍ നിന്ന് അര്‍ഹമായത് ലഭിക്കുന്നില്ല എന്ന പരാതി ഉന്നയിക്കില്ല. വായ്‌പ എടുത്തുമാത്രം ഒരു സര്‍ക്കാരിനും നില നില്ക്കാന്‍ സാധിക്കില്ല. നിയമവിരുദ്ധമായി പോലും ബൃഹത് വായ്‌പകളാണ് ഏതാനും വര്‍ഷമായി കേരളം എടുത്തുകൊണ്ടിരിക്കുന്നത്. ഇക്കാര്യം സിഎജി ഇതിനോടകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് തെളിയിച്ചിട്ടുള്ളതാണ് കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍. ദശാബ്ദങ്ങളായി ഭരിച്ച ത്രിപുരയും ബംഗാളും ഇതിന് ഉദാഹരണമാണ്.  

കേരളത്തില്‍ വിദ്യാഭ്യാസ- സാംസ്‌കാരിക – നവോത്ഥാന രംഗമെല്ലാം ഇടത് ഭരണത്തിന്‍ കീഴില്‍ തകര്‍ന്നടിഞ്ഞു. അഴിമതി മൂര്‍ധന്യത്തിലെത്തി. ഉന്നതവിദ്യാഭ്യാസത്തിനായി 40 ശതമാനത്തോളം വിദ്യാര്‍ഥികളും, തൊഴില്‍ തേടി 75 ശതമാനത്തിലധികം അഭ്യസ്തവിദ്യരും സംസ്ഥാനം വിട്ടു പോകുന്നു. കേരളത്തില്‍ കൃഷിയോ പുതിയ നിക്ഷേപങ്ങളോ ഉണ്ടാകുന്നില്ല. മാറ്റത്തിന് സമയമായി എന്ന് കേരളീയരും ചിന്തിച്ചുതുടങ്ങി. സംസ്ഥാനത്തിന്റെ പുരോഗതിക്ക് കേരളത്തിലും ബിജെപിയുടെ നേതൃത്വത്തില്‍ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്നും ഛുഖ് പറഞ്ഞു. ബിജെപി ജന. സെക്രട്ടറിമാര്‍ അഖിലേന്ത്യ തലത്തില്‍ നടത്തുന്ന ചാക്രിയ പ്രവാസിന്റെ ഭാഗമായി രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.  

എറണാകുളം ബിടിഎച്ചില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍, സെക്രട്ടറി എസ്.സുരേഷ്, സംസ്ഥാന വക്താവ് കെ.വി.എസ്.ഹരിദാസ്, ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന്‍, യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി. ശ്യാം രാജ് എന്നിവര്‍ പങ്കെടുത്തു.

Tags: bjpcongressകമ്മ്യൂണിസ്റ്റ് പാര്‍ട്ടിഭാരത് ജോഡോ യാത്രതരുണ്‍ ഛുഖ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.