Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നരേന്ദ്രമോദിക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയതിന് അറസ്റ്റിലായ പാസ്റ്റര്‍ ജോര്‍ജ്ജ് പൊന്നയ്യയുമായി രാഹുല്‍ഗാന്ധി കന്യാകുമാരിയില്‍ കൂടിക്കാഴ്ച നടത്തി

നരേന്ദ്രമോദിക്കും മറ്റ് ബിജെപി നേതാക്കള്‍ക്കും എതിരെ വിദ്വേഷപ്രസംഗം നടത്തുക വഴി വിവാദപുരുഷനായി മാറിയ പാസ്റ്റര്‍ ജോര്‍ജ്ജ് പൊന്നയ്യയുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കന്യാകുമാരിയില്‍ എത്തിയപ്പോഴാണ് രാഹുല്‍ഗാന്ധി പാസ്റ്റര്‍ ജോര്‍ജ്ജ് പൊന്നയ്യയെ കണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2022, 05:41 pm IST
inIndia

കന്യാകുമാരി:നരേന്ദ്രമോദിക്കും മറ്റ് ബിജെപി നേതാക്കള്‍ക്കും എതിരെ  വിദ്വേഷപ്രസംഗം നടത്തുക വഴി വിവാദപുരുഷനായി മാറിയ പാസ്റ്റര്‍ ജോര്‍ജ്ജ് പൊന്നയ്യയുമായി  രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കന്യാകുമാരിയിലെ പുളിയൂര്‍കുറിച്ചിയിലെ മുട്ടിടിച്ചില്‍ പറൈ ചര്‍ച്ചില്‍ എത്തിയപ്പോഴാണ്  രാഹുല്‍ഗാന്ധി പാസ്റ്റര്‍ ജോര്‍ജ്ജ് പൊന്നയ്യയെ കണ്ടത്.  

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും ഏതാനും ഡിഎംകെ മന്ത്രിമാര്‍ക്കും എതിരെ വിദ്വേഷപ്രസംഗം നടത്തിയതിന്റെ പേരില്‍ പൊന്നയ്യയെ 2021 ജൂലായില്‍ മധുരൈയിലെ കള്ളിക്കുടിയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.  “അന്ന് പാസ്റ്റര്‍ നടത്തിയ വിവാദപ്രസംഗം ഏതാണ്ടിപ്രകാരമാണ്. ക്ഷേത്രത്തില്‍ കയറും മുന്‍പ് ബഹുമാനാര്‍ത്ഥം രാഷ്‌ട്രീയനേതാവ് ചെരുപ്പ് അഴിച്ചുവെച്ചു. എന്നാല്‍ ക്രിസ്തീയ സംസ്കാരപ്രകാരം പാദങ്ങളില്‍ അഴുക്കുപുരളാതിരിക്കാനും ഭാരത് മാതയെക്കൊണ്ട് അസുഖം ബാധിക്കാതിരിക്കാനുമാണ് ഞങ്ങള്‍ ചെരുപ്പ് ധരിയ്‌ക്കുന്നത്.” -ഇതായിരുന്നു വിവാദ പരാമര്‍ശം. അന്ന് കുഴിത്തുറൈയിലെ റോമന്‍ കാത്തലിക് പള്ളി പാസ്റ്ററുടെ ഈ പ്രസംഗത്തെ തള്ളിപ്പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ വിവിധ ജില്ലകളിലായി 30 കേസുകളാണ് ഈ പാസ്റ്ററിനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. വൈകാതെ അറസ്റ്റ് ചെയ്തു. രാഹുലും പൊന്നയ്യയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇരുവരും നടത്തിയ സംഭാഷണവും പ്രചരിക്കുന്നു.  

രാഹുല്‍ ഗാന്ധി: ജീസസ് എന്നാല്‍?

ജോര്‍ജ്ജ് പൊന്നയ്യ: ജീസസ് എന്നത് പിതാവിന്റെ വെളിപ്പെടുത്തല്‍ ആണ്.  

രാഹുല്‍ ഗാന്ധി: പക്ഷെ അദ്ദേഹം ദൈവമല്ലല്ലോ? അദ്ദേഹം ദൈവമാണോ?

ജോര്‍ജ്ജ് പൊന്നയ്യ: അതെ, ദൈവമാണ്. ദൈവത്തിന്റെ മകനാണ്.  

രാഹുല്‍ ഗാന്ധി: അപ്പോള്‍ ജീസസും ദൈവമാണ്. അപ്പോള്‍ ജീസസ് ക്രൈസ്റ്റ് ദൈവത്തിന്റെ ഒരു രൂപമാണ്.  

ജോര്‍ജ്ജ് പൊന്നയ്യ: അദ്ദേഹം ഒരു യഥാര്‍ത്ഥ ദൈവമാണ്. പക്ഷെ ദൈവം അദ്ദേഹത്തെ ഒരു മനുഷ്യന്‍ എന്ന നിലയിലാണ് വെളിപ്പെടുത്തിയത്. ഒരു വ്യക്തിയായി…അല്ലാതെ ഒരു ശക്തിയായല്ല…വെളിപ്പെടുത്തിയത്.  

പദയാത്രയുടെ പേരില്‍ ഹിന്ദുത്വ വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായുള്ള ഒരു ആരാധ്യനായ നേതാവാണ് ജോര്‍ജ്ജ് പൊന്നയ്യയെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല ആരോപിച്ചു.  

Tags: ഷേഹ്‌സാദ് പൂനവാലഷെഹ്സാദ് പൂനവാലവിദ്വേഷ കൊലRahul Gandhiപാസ്റ്റര്‍ ജോര്‍ജ്ജ് പൊന്നയ്യപ്രധാനമന്ത്രി മോദിbjpഹിന്ദുമതംറോമോദിKanyakumariവിദ്വേഷപ്രസംഗം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.