Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആറളം ഫാമില്‍ ഭീതിപരത്തി കാട്ടാനകള്‍; നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്, ആറുവയസ്സുകാരന്‍ രക്ഷപ്പെട്ടത് അമ്മയുടെ ഇടപെടൽ മൂലം

ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് ആനക്കൂട്ടം പി.ആര്‍. ബാലന്റെ വീട്ടിനു മുന്നിലെത്തിയത്. വീട്ടുമുറ്റത്തെ വാഴ ഒടിക്കുന്ന ശബ്ദം കേട്ട് ബാലന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങി ടോര്‍ച്ച് തെളിയിച്ചപ്പോള്‍ ആന വീട്ടിനുള്ളിലേക്ക് പാഞ്ഞടുക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2022, 10:28 am IST
inKannur
ആറളം ഫാമിലെ ഒന്‍പതാം ബ്ലോക്കില്‍ കാട്ടാന തകര്‍ത്ത കുടിലിനു മുന്നില്‍ കാട്ടാന അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട പുതുശ്ശേരി ബാലനും കുടുംബവും

ആറളം ഫാമിലെ ഒന്‍പതാം ബ്ലോക്കില്‍ കാട്ടാന തകര്‍ത്ത കുടിലിനു മുന്നില്‍ കാട്ടാന അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട പുതുശ്ശേരി ബാലനും കുടുംബവും

ഇരിട്ടി: ആറളംഫാമിലെ ആദിവാസി പുനരധിവാസമേഖലകളില്‍ കാട്ടാനകളുടെ വിളയാട്ടം തുടരുന്നു. ഒന്‍പതാം ബ്ലോക്കില്‍ കാട്ടാന പിടിയില്‍ നിന്നും നാലംഗകുടുംബം രക്ഷപ്പെട്ടത് രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇവരുടെ വീട് കാട്ടാന തകര്‍ത്തു. ഒന്‍പതാം ബ്ലോക്കിലെ പുതുശ്ശേരി പി.ആര്‍. ബാലനും കുടുംബവുമാണ് കാട്ടാനപ്പിടിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.

ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് ആനക്കൂട്ടം പി.ആര്‍. ബാലന്റെ വീട്ടിനു മുന്നിലെത്തിയത്. വീട്ടുമുറ്റത്തെ വാഴ ഒടിക്കുന്ന ശബ്ദം കേട്ട് ബാലന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങി ടോര്‍ച്ച് തെളിയിച്ചപ്പോള്‍ ആന വീട്ടിനുള്ളിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. ഓടി വീടിനകത്തേക്ക് കയറിയ ബാലന്റെ പിന്നാലെ പാഞ്ഞടുത്ത ആന ബാലന്റെ വീടിന്റെ മുന്‍ഭാഗത്തെ ഷെഡ് തകര്‍ത്തു. തുറന്നിട്ട മുന്‍ വാതിലിന് സമീപം ഉറങ്ങുകയായിരുന്ന മകന്‍ ആറുവയസ്സുകാരന്‍ ദേവനന്ദിനെ വാതിലിനുള്ളിലൂടെ തുമ്പിക്കൈ നീട്ടി പിടിക്കാന്‍ ശ്രമം നടത്തി.

അമ്മ രജിത കുട്ടിയുടെ കാലില്‍ പിടിച്ചുവലിച്ച് ആനയുടെ പിടിയില്‍ നിന്നും മകനെ രക്ഷിച്ചു. ദേവനന്ദിനെയും കൂടെ ഉറങ്ങുകയായിരുന്ന മൂത്തമകന്‍ ദേവദാസിനെയും വാരിയെടുത്ത് വീടിന് പുറകുവശത്തെ വാതില്‍ വഴി ഓടി രക്ഷപ്പെടുകയായിരുന്നു കുടുംബം. ഏറെനേരം ആന വീട്ടുമുറ്റത്തുതന്നെ തമ്പടിച്ചു നിന്നശേഷമാണ് തിരിച്ചുപോയത്. അതുവരെ ദൂരെ മാറി ഇരുട്ടില്‍ കഴിഞ്ഞ കുടുംബാംഗങ്ങള്‍ ആന മടങ്ങിപ്പോയശേഷമാണ് വീട്ടില്‍ തിരികെയെത്തിയത്. ഇന്നലെ പകലും വീട്ട് പരിസരത്ത് തന്നെ ആന തമ്പടിച്ചുനില്‍ക്കുന്ന അവസ്ഥയിലാണ്.

13 വര്‍ഷമായി ആറളം ഫാമിലെ 9-ാം ബ്ലോക്കില്‍ കുടില്‍കെട്ടി കഴിയുകയാണ് ബാലനും കുടുംബവും. ഇവര്‍ക്ക് സ്വന്തമായി ഭൂമി ലഭിക്കാത്തതിനാല്‍ കോണ്‍ക്രീറ്റ് വീടോ മറ്റു സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. മേഖലയില്‍ ഇപ്പോഴും കാട്ടാനശല്യം വര്‍ധിച്ചുവരികയാണ്. പ്രദേശത്തെ നിരവധി തെങ്ങുകളും കാട്ടാനകള്‍ നശിപ്പിച്ചിട്ടുണ്ട്. ഇതിനെതിരെ വ്യാപക പ്രതിഷേധം താമസക്കാര്‍ക്കിടയില്‍ നിന്നും ഉയരുന്നുണ്ടെങ്കിലും യാതൊന്നിനും ഫലം കാണാത്ത അവസ്ഥയിലാണ്.

Tags: attackaaആറളം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

India

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.