Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ ഒഴിവുകള്‍, നിയമനം ജനറല്‍ ഡ്യൂട്ടി, കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ്, ടെക്‌നിക്കല്‍, ലോ ബ്രാഞ്ചുകളില്‍

ടെക്‌നിക്കല്‍ (മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്)- ബന്ധപ്പെട്ട അനുബന്ധ ബ്രാഞ്ചില്‍ മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക്/തത്തുല്യ ബിരുദം. പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 55% മാര്‍ക്കില്‍ കുറയാതെയുണ്ടാകണം.

വൈശാഖ് ജി.നായര്‍byവൈശാഖ് ജി.നായര്‍
Aug 17, 2022, 05:17 pm IST
inCareer

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് 02/2023 ബാച്ചിലേക്ക് അസിസ്റ്റന്റ് കമാന്‍ഡന്റുകളെ റിക്രൂട്ട് ചെയ്യുന്നു. ജനറല്‍ ഡ്യൂട്ടി, കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് (സിപിഎല്‍-എസ്എസ്എ), ടെക്‌നിക്കല്‍ (മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്, ലോ) ബ്രാഞ്ചുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസര്‍ തസ്തികയാണിത്. 56100 രൂപ അടിസ്ഥാന ശമ്പളത്തിലാണ് നിയമനം. വിശദവിവരങ്ങളടങ്ങിയറിക്രൂട്ട്‌മെന്റ് വിജ്ഞാപനം  https://joinindiancoastguard.cdac.in ല്‍ ലഭ്യമാണ്. ആകെ 71 ഒഴിവുകളുണ്ട്. (ജിഡി/എസ്എസ്എ-50, ടെക്‌നിക്കല്‍ 20, ലോ-1).

യോഗ്യത: ജനറല്‍ ഡ്യൂട്ടി (ജിഡി)- 60 ശതമാനം മാര്‍ക്കോടെ അംഗീകൃത സര്‍വ്വകലാശാലാ ബിരുദം. പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്‌സ്/ഫിസിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 55% മാര്‍ക്കില്‍ കുറയാതെ വേണം. 55% മാര്‍ക്കോടെ ഡിപ്ലോമ (ഫിസിക്‌സ് ആന്റ് മാത്‌സ് കരിക്കുലത്തിലുണ്ടാകണം) നേടിയശേഷം ബിരുദമെടുത്തവരെയും പരിഗണിക്കും. 1997 ജൂലൈ ഒന്നിനും 2001 ജൂണ്‍ 30 നും മധ്യേ ജനിച്ചവരാകണം. പുരുഷന്മാര്‍ക്കാണ് അവസരം.

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് (എസ്എസ്എ)- മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങള്‍ക്ക്‌മൊത്തം 55% മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു വിജയിച്ചിരിക്കണം. 55% മാര്‍ക്കോടെ ഡിപ്ലോമ നേടിയവരെയും പരിഗണിക്കും. എന്നാല്‍ ഫിസിക്‌സും മാത്‌സും കരിക്കുലത്തിലുണ്ടായിരിക്കണം. ജിഡിസിഎ അംഗീകരിച്ച കമേര്‍ഷ്യല്‍ ലൈറ്റ് ലൈസന്‍സ് ഉണ്ടായിരിക്കണം. 1997 ജൂലൈ ഒന്നിനും 2003 ജൂണ്‍ 30 നും മധ്യേ ജനിച്ചവരാകണം. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. എസ്എസ്എ/ഷോര്‍ട്ട് സര്‍വ്വീസ് നിയമനം 8 വര്‍ഷത്തേക്കാണ്. 14 വര്‍ഷം വരെ തുടരാം.

ടെക്‌നിക്കല്‍ (മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്)- ബന്ധപ്പെട്ട അനുബന്ധ ബ്രാഞ്ചില്‍ മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക്/തത്തുല്യ ബിരുദം. പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 55% മാര്‍ക്കില്‍ കുറയാതെയുണ്ടാകണം. 1997 ജൂലൈ ഒന്നിനും 2001 ജൂണ്‍ 30 നും മധ്യേ ജനിച്ചവരാകണം. പുരുഷന്മാര്‍ക്കാണ് അവസരം.

ലോ (നിയമം): 60 ശതമാനം മാര്‍ക്കോടെ അംഗീകൃത നിയമബിരുദം ഉണ്ടാകണം. 1993 ജൂലൈ ഒന്നിനും 2001 ജൂണ്‍ 30 നും മധ്യേ ജനിച്ചവരാകണം. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.

കോസ്റ്റ് ഗാര്‍ഡ്, ആര്‍മി/നേവി/എയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്ക് പ്രായപരിധിയില്‍ 5 വര്‍ഷത്തെ ഇളവുണ്ട്. എസ്‌സി/എസ്ടികാര്‍ക്ക് 5 വര്‍ഷവും നോണ്‍ക്രീമിലെയര്‍ വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

ദേശീയതലത്തില്‍ നടത്തുന്ന പ്രിലിമിനറി (സ്‌ക്രീനിംഗ്)/ഫൈനല്‍ സെലക്ഷന്‍ ടെസ്റ്റുകള്‍ (സൈക്കോളജിക്കല്‍ ടെസ്റ്റ്, ഗ്രൂപ്പ് ടാസ്‌ക്/ഇന്റര്‍വ്യു, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍.

പരീക്ഷാ ഫീസ് 250 രൂപ. എസ്‌സി/എസ്ടികാര്‍ക്ക് ഫീസില്ല. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് വഴി ഫീസ് അടയ്‌ക്കാം. അപേക്ഷ ഓണ്‍ലൈനായി https://joinindiancoastguard.cdac.in ല്‍ ഇപ്പോള്‍ സമര്‍പ്പിക്കാം. സെപ്തംബര്‍ 7 വൈകിട്ട് 5.30 മണിവരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

Tags: indiacareerതീരസംരക്ഷണ സേന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.