Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഇന്ത്യയുടെ കോണ്‍വെല്‍ത്ത് വിജയത്തിന്റെ ക്രെഡിറ്റ് അനുരാഗ് താക്കൂറിന് കൊടുക്കുമ്പോള്‍ 2018ല്‍ ഇന്ത്യ മൂന്നാം സ്ഥാനം നേടിയല്ലോ എന്ന് പറയുന്നവരോട്…

2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 22 സ്വര്‍ണ്ണമെഡല്‍ ഉള്‍പ്പെടെ 61 മെഡലുകള്‍ നേടിയ ഇന്ത്യയുടെ വിജയത്തിന്റെ ക്രെഡിറ്റ് യുവ കായികമന്ത്രി അനുരാഗ് താക്കൂറിന് നല്‍കുന്നത് പലര്‍ക്കും ഇഷ്ടമല്ല. അവര്‍ തിരിച്ചടിക്കുന്നത് ഇങ്ങിനെ ഒരു ചോദ്യം ചോദിച്ചിട്ടാണ്: 2018ല്‍ ആസ്ത്രേല്യയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മൂന്നാം സ്ഥാനം നേടിയില്ലേ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2022, 08:03 pm IST
inSports

ന്യൂദല്‍ഹി: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 22 സ്വര്‍ണ്ണമെഡല്‍ ഉള്‍പ്പെടെ 61 മെഡലുകള്‍ നേടിയ ഇന്ത്യയുടെ വിജയത്തിന്റെ ക്രെഡിറ്റ് യുവ കായികമന്ത്രി അനുരാഗ് താക്കൂറിന് നല്‍കുന്നത് പലര്‍ക്കും ഇഷ്ടമല്ല. അവര്‍ തിരിച്ചടിക്കുന്നത് ഇങ്ങിനെ ഒരു ചോദ്യം ചോദിച്ചിട്ടാണ്: 2018ല്‍ ആസ്ത്രേല്യയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മൂന്നാം സ്ഥാനം നേടിയില്ലേ? ശരിയാണ്. അന്ന് ഇന്ത്യ വാരിക്കൂട്ടിയത് 66 മെഡലുകളാണ്. പക്ഷെ മനസ്സിലാക്കേണ്ടത് അന്ന് ഷൂട്ടിംഗ് എന്ന ഇനം കോമണ്‍വെല്‍ത്തില്‍ ഉണ്ടായിരുന്നു എന്നതാണ്. അന്ന് ഇന്ത്യയ്‌ക്ക്  എറ്റവും കൂടുതല്‍ മെഡലുകള്‍-16 എണ്ണം വന്നത്  ഷൂട്ടിംഗില്‍ നിന്ന് മാത്രമാണ്.  

ഷൂട്ടിംഗ് എന്ന ഇനം ഒഴിവാക്കിയതുകൊണ്ട് 2022ല്‍ മെഡലുകള്‍ കുറയുമെന്ന ആശങ്കയാണ് ട്രാക്ക് ആന്‍റ് ഫീല്‍ഡ് ഉള്‍പ്പെടെ വിവിധ ഇനങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടി ഇന്ത്യന്‍ താരങ്ങള്‍ ഒഴിവാക്കിയത്.  

അത്ലറ്റിക്സ്

2018ല്‍ – ഒരു സ്വര്‍ണ്ണമെഡല്‍ ഉള്‍പ്പെടെ മൂന്ന് മെഡലുകള്‍  

2022ല്‍ – ഒരു സ്വര്‍ണ്ണം ഉള്‍പ്പെടെ എട്ട് മെഡലുകള്‍

2018ല്‍ ഇന്ത്യയുടെ ഏക അതലറ്റിക്സ് സ്വര്‍ണ്ണം നേടിക്കൊടുത്തത് നീരജ് ചോപ്രയായിരുന്നു. അദ്ദേഹം 2022ല്‍ പങ്കെടുത്തിരുന്നില്ല.  

ബാഡ്മിന്‍റണ്‍

2018ല്‍- 2 സ്വര്‍ണ്ണം ഉള്‍പ്പെടെ 6 മെഡലുകള്‍

2022ല്‍- 3 സ്വര്‍ണ്ണം ഉള്‍പ്പെടെ 6 മെഡലുകള്‍.

ഷൂട്ടിംഗ്

2018ല്‍- 7 സ്വര്‍ണ്ണം ഉള്‍പ്പെടെ 16 മെഡലുകള്‍.

2022ല്‍- ഷൂട്ടിംഗ് എന്ന ഇനം ഇല്ല.  

ഇനി 2010ല്‍ ദല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് പരിശോധിക്കാം. അന്ന് ഇന്ത്യ 101 മെഡലുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. പക്ഷെ ഇതിലും 30 മെഡലുകള്‍ കിട്ടിയത് ഷൂട്ടിംഗില്‍ നിന്നും മാത്രമാണെന്നറിയുക.  

2002ല്‍ ഇന്ത്യ 30 സ്വര്‍ണ്ണമെഡല്‍ ഉള്‍പ്പെടെ 69 മെഡലുകള്‍ നേടി ഇന്ത്യ നാലാം സ്ഥാനത്തായി. ഇതില്‍ 14 സ്വര്‍ണ്ണമെഡലുകള്‍ ഷൂട്ടിംഗിലാണ് ഇന്ത്യയ്‌ക്ക് ലഭിച്ചത്. 2006ല്‍ ഇന്ത്യ 22 സ്വര്‍ണ്ണമെഡലുകള്‍ ഉള്‍പ്പെടെ 50 മെഡലുകള്‍ നേടി ഇന്ത്യ നാലാം സ്ഥാനത്തായി. അന്ന് 16 സ്വര്‍ണ്ണമെഡലുകള്‍ ഷൂട്ടിംഗിലായിരുന്നു.  

എന്തായാലും 2022ല്‍ 22 സ്വര്‍ണ്ണമുള്‍പ്പെടെ 61 മെഡലുകള്‍ നേടി ഇന്ത്യ വീണ്ടും നാലാം സ്ഥാനത്തെത്തുമ്പോള്‍ ഷൂട്ടിംഗ് എന്ന ഇനം ഇല്ലാത്ത കോമണ്‍വെല്‍ത് ഗെയിംസ് ആയിരുന്നു ഇത് എന്നും ഓര്‍ക്കണം. അതുകൊണ്ടാണ് ബര്‍മിങ് ഹാമിലെ കോമണ്‍വെല്‍ത്തിലെ സ്വര്‍ണ്ണമഴയ്‌ക്ക് പിന്നില്‍ അനുരാഗ് താക്കൂര്‍ എന്ന യുവ കായിക മന്ത്രിയുടെ കരസ്പര്‍ശമുണ്ട് എന്ന് പറയുന്നത്. അദ്ദേഹം നടപ്പാക്കിയ  ഖേലോ ഇന്ത്യയും മിഷന്‍ ഒളിമ്പിക് സെല്ലും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കി. ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് വളരാനുള്ള പണവും ആഗോളസൗകര്യവും വേണമായിരുന്നു. അനുരാഗ് താക്കൂര്‍ അത് രണ്ടും നല്‍കി. അതോടെ കായികരംഗം ആഗോളനിലവാരത്തില്‍ പൂത്തുലഞ്ഞു.  

ഖേലോ ഇന്ത്യ വഴി 2438 കോടി രൂപയാണ് ചെലവഴിച്ചത്. 299 സ്പോര്‍ട്സ് അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വികസിപ്പിച്ചു. ലോകനിലവാരത്തിലുള്ള അത്ലറ്റിക് ട്രാക്കുകള്‍, ഫുട്ബാള്‍ മൈതാനങ്ങള്‍ , നീന്തല്‍ക്കുളങ്ങള്‍, ഹോക്കി ടര്‍ഫുകള്‍, ഷൂട്ടിംഗ് റേഞ്ചുകള്‍ എന്നിവ ഗ്രാമങ്ങളിലും അര്‍ധ പട്ടണങ്ങളിലും വരെ ഒരുക്കി. ഇനി അടുത്ത ലക്ഷ്യം 2023ലെ ഏഷ്യന്‍ ഗെയിംസും 2024ലെ പാരിസ് ഒളിമ്പിക്സുമാണ്. 

ഇന്ത്യയ്‌ക്ക് പ്രധാനമായും സ്വര്‍ണ്ണം കിട്ടുന്ന ഷൂട്ടിംഗ് എന്ന ഇനം ഒഴിവാക്കിയതിനെതിരെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ഇത് ഇന്ത്യയെ ദുര്‍ബ്ബലമാക്കാന്‍ കോമണ്‍വെല്‍ത്തിലെ മറ്റ് രാജ്യങ്ങള്‍ നടത്തുന്ന ഗൂഢാലോചനയാണെന്ന് വരെ ആരോപണമുണ്ടായിരുന്നു. എന്തായാലും ഇന്ത്യ ഈ ആശങ്കയെയും മറികടന്ന് ബര്‍മിഗ് ഹാമില്‍ കുതിച്ചു. 

Tags: സായിKhelo indiaഖേലോ ഇന്ത്യ സ്‌പോര്‍ട്‌സ്സിഡബ്ല്യുജി 2022ബര്‍മിംഗ്ഹാംകോമണ്‍വെല്‍ത്ത് ഗെയിംസ് 2022ബര്‍മിങ്ഹാം2022അനുരാഗ് താക്കൂര്‍ ട്വിറ്റര്‍Shootingസായ്അനുരാഗ് താക്കൂര്‍മിഷന്‍ ഒളിമ്പിക് സെല്ലുംകോമണ്‍വെല്‍ത്ത് ഗെയിംസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

Sports

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

Sports

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

Kerala

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

World

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

പുതിയ വാര്‍ത്തകള്‍

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.