Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോണിയയെ ആറ് മണിക്കൂര്‍ ചോദ്യം ചെയ്തു; ഇന്ദിരാഗാന്ധിയുടെ മരുമകളായതിനാല്‍ ചോദ്യം ചെയ്യരുതെന്ന് കരുതുന്നത് തെറ്റെന്ന്; ബുധനാഴ്ച വീണ്ടും ചോദ്യം ചെയ്യും

കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയഗാന്ധിയെ ചൊവ്വാഴ്ച ഇഡി ചോദ്യം ചെയ്തത് ആറ് മണിക്കൂര്‍ നേരം. ഇന്ദിരാഗാന്ധിയുടെ മരുമകളായതുകൊണ്ട് ചോദ്യം ചെയ്യരുതെന്ന് കോണ്‍ഗ്രസുകാരും ഗാന്ധി കുടുംബവും കരുതുന്നതില്‍ അര്‍ത്ഥമില്ലെന്ന പ്രതികരണം സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2022, 11:52 pm IST
inIndia

ന്യൂദല്‍ഹി:കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയഗാന്ധിയെ ചൊവ്വാഴ്ച ഇഡി ചോദ്യം ചെയ്തത് ആറ് മണിക്കൂര്‍ നേരം. ഇന്ദിരാഗാന്ധിയുടെ മരുമകളായതുകൊണ്ട് ചോദ്യം ചെയ്യരുതെന്ന് കോണ്‍ഗ്രസുകാരും ഗാന്ധി കുടുംബവും കരുതുന്നതില്‍ അര്‍ത്ഥമില്ലെന്ന പ്രതികരണം സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. 

കഴിഞ്ഞ വ്യാഴാഴ്ച ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഞാന്‍ ഇന്ദിരയുടെ മരുമകളായതിനാല്‍ ഭയമില്ലെന്ന് പറയുന്ന സോണിയയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇത്തരം പ്രതികരണങ്ങള്‍ ഉയരുന്നത്. ബുധനാഴ്ച വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.   പ്രതിഷേധിക്കാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു. 

സാധനങ്ങള്‍ തീയിടുന്നതുള്‍പ്പെടെ വലിയ അക്രമമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്യ തലസ്ഥാനത്ത് നടത്തിയത്. രാവിലെ 11.15ഓടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഉച്ചഭക്ഷണത്തിന് ഇടവേള നല്‍കി വീണ്ടും ചോദ്യം ചെയ്തു.  കൂടെ മകള്‍ പ്രിയങ്ക മരുന്നുകള്‍ സഹിതം 75 വയസ്സായ അമ്മയ്‌ക്കൊപ്പമെത്തി. 

സോണിയയുടെ വീടിനും ഇഡി ഓഫീസിനും ഇടയില്‍ ഒരു കിലോമീറ്റര്‍ ദൂരം വന്‍ പൊലീസ് സന്നാഹം വിന്യസിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ കൈകാര്യം ചെയ്യാന്‍ രണ്ട് ആംബുലന്‍സുകളും ഡോക്ടര്‍മാരെയും തയ്യാറാക്കി നിര്‍ത്തിയിരുന്നു.  

കഴിഞ്ഞ വ്യാഴാഴ്ച വെറും രണ്ട് മണിക്കൂര്‍ നേരമാണ് ചോദ്യം ചെയ്തത്. 24 ചോദ്യങ്ങളാണ് ഇഡി നല്‍കിയത്. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതു സ്വത്തായ നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ സ്വത്തുടമസ്ഥാവകാശം സോണിയയും രാഹുലും ഉള്‍പ്പെടെ ഏതാനും പേരിലേക്ക് മാറ്റിയത് വഴി ഏകദേശം 5000 കോടിയുടെ നഷ്ടമുണ്ടായതായി പറയുന്നു. ഇത്രയും സ്വത്ത് സോണിയയുടെയും രാഹുലിന്റെയും ഉടമസ്ഥതയിലേക്ക് മാറ്റപ്പെട്ടുവെന്നാണ് ആരോപണം.  

Tags: നാഷണല്‍ ഹെറാള്‍ഡ് കേസ്നാഷണല്‍ ഹെറാള്‍ഡ് അഴിമതിRahul Gandhiഇഡി'മൊഴി'സോണി് ഗാന്ധിNational Herald
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

India

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

India

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.