Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഡഗാസ്കറിന്റെ മണ്ണില്‍ തലയെടുപ്പോടെ ഹിന്ദു ക്ഷേത്രം ഉയര്‍ന്നു;തലസ്ഥാനനഗരിയായ അന്തനാനറിവോയിലെ മനോഹരക്ഷേത്രം തുറന്നു

85.3 ശതമാനം ക്രിസ്ത്യന്‍ മതക്കാരുള്ള മഡഗാസ്കര്‍ എന്ന കിഴക്കന്‍ ആഫ്രിക്കയിലുള്ള രാജ്യത്തിന്റെ തലസ്ഥാനത്ത് ആകര്‍ഷകമായ ഹിന്ദുക്ഷേത്രം ഉയര്‍ന്നു. മഡഗാസ്കറിലെ ആദ്യത്തെ ഹിന്ദുക്ഷേത്രമാണ് ചൊവ്വാഴ്ച ഭക്തരുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2022, 10:43 pm IST
inIndia

അന്തനാനറിവോ: 85.3 ശതമാനം ക്രിസ്ത്യന്‍ മതക്കാരുള്ള മഡഗാസ്കര്‍ എന്ന കിഴക്കന്‍ ആഫ്രിക്കയിലുള്ള രാജ്യത്തിന്റെ തലസ്ഥാനത്ത് ആകര്‍ഷകമായ ഹിന്ദുക്ഷേത്രം ഉയര്‍ന്നു. മഡഗാസ്കറിലെ ആദ്യത്തെ ഹിന്ദുക്ഷേത്രമാണ് ചൊവ്വാഴ്ച ഭക്തരുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്.   

അന്തനാനറിവോ എന്ന തലസ്ഥാന നഗരിയിലാണ് പുതിയ ഹിന്ദുക്ഷേത്രം തലയുയര്‍ത്തിനില്‍ക്കുന്നത്. ചൊവ്വാഴ്ചയാണ്  വിശാലദ്വീപു കൂടിയായ  അന്തനാനറിവോയില്‍ ക്ഷേത്രം തുറന്നത്. മഡഗാസ്കറിലെ ഇന്ത്യന്‍ അംബാസഡര്‍ അഭയ് കുമാര്‍ ചടങ്ങില്‍ പങ്കെടുത്തു.  

ഹിന്ദു ഭക്തര്‍ ആദ്യദിനത്തില്‍ തന്നെ ക്ഷേത്രത്തില്‍ കൂട്ടത്തോടെ എത്തി. ക്ഷേത്ര ഉദ്ഘാടനത്തിന്റെ ഭാഗമായി ഗായകസംഘം ഹിന്ദു ഭക്തിഗാനങ്ങള്‍ ആലപിച്ചു. ആരതിയും നടന്നു. ഒപ്പം നിരവധി ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ അനാച്ഛാദനം ചെയ്തു.  

ഇത്രയും ഗംഭീരമായ ഒരു ക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെട്ടത് മഡഗാസ്കറിലെ ഹിന്ദുസമൂഹത്തിന് വലിയ അഭിമാനമാണെന്ന് ഹിന്ദു സമാജ് പ്രസിഡന്‍റ് സഞ്ജീവ് ഹേമാതാല്‍ ഉദ്ഘാടനച്ചടങ്ങില്‍ പ്രസംഗിക്കവേ പറഞ്ഞു. ഹിന്ദു സമാജത്തിന്റെ ദീര്‍ഘകാല സ്വപ്നമാണ് സാക്ഷാല്‍ക്കരിക്കപ്പെട്ടത്.  

ദീര്‍ഘനാളായി ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണം നടന്നുവരികയായിരുന്നു. ക്ഷേത്രത്തിന്റെ ഭാഗമായി പണികഴിപ്പിച്ച ഹാള്‍ 2020 നവരാത്രി നാളില്‍ തുറന്നിരുന്നു. മഡഗാസ്കറില്‍ ഏകദേശം 20,000 ഇന്ത്യക്കാരുണ്ട്. ഇവരില്‍ അധികവും ഗുജറാത്തികളാണ്.  

ഹിന്ദു സമാജമാണ് ഈ ക്ഷേത്രം ഉയര്‍ത്തിയത്. ചെറിയ ഹിന്ദുക്ഷേത്രങ്ങള്‍ മഡഗാസ്കറിലെ മറ്റ് നഗരങ്ങളായ മഹാജുംഗ, അന്ത്സിറാനന എന്നിവിടങ്ങളില്‍ കാണാം. മഡഗാസ്കറില്‍ ഗുജറാത്തില്‍ നിന്നുള്ള ഹിന്ദു സമുദായം പലഭാഗങ്ങളിലായി ചിതറി കിടക്കുകയാണ്.  

18ാം നൂറ്റാണ്ടിലാണ് ഇവിടെ ഗുജറാത്തുകാര്‍ ചെറിയ ബോട്ടുകളില്‍ കച്ചവടത്തിനായി എത്തിയത്. ഇന്ത്യ മഹാസമുദ്രത്തിന്റെ തീരദേശം കൂടിയാണ് മഡഗാസ്കര്‍. പിന്നീട് ഈ ഗുജറാത്തി ബിസിനസുകാര്‍ മഡഗാസ്കറിനകത്ത് ബിസിനസ് വ്യാപിപ്പിച്ചെന്ന് മാത്രമല്ല, ഇന്ത്യയും മഡഗാസ്കറും തമ്മിലുള്ള കച്ചവടം വികസിപ്പിക്കുകയും ചെയ്തു.  

ഇന്ത്യ മഡഗാസ്കറിന്റെ ഒരു സുപ്രധാന വ്യാപാരപങ്കാളിയാണ്. ഇപ്പോള്‍ ഇരുരാഷ്‌ട്രങ്ങളും തമ്മിലുള്ള കച്ചവടം 2020-21ല്‍ 40 കോടി ഡോളറില്‍ എത്തിനില്‍ക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, സാംസ്കാരികം, ഇന്‍ഫര്‍മേഷന്‍, യാത്ര എന്നിവയുമായി ബന്ധപ്പെട്ട് നിരവധി കരാറുകള്‍ ഇന്ത്യയുമായി ഉണ്ടാക്കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ കഴിയുന്തോറും ഈ ബന്ധം കൂടുതല്‍ ആഴവും കരുത്തും ആര്‍ജ്ജിക്കുകയാണ്.  

Tags: hinduഗുജറാത്ത്ഹിന്ദുക്ഷേത്രംHindu Dharmaക്ഷേത്രംHindutvaഹിന്ദു പാരമ്പര്യംഅന്തനാനറിവോഗുജറാത്തി വ്യാപാരികള്‍മഡഗാസ്കര്‍ഹിന്ദു സമാജ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.