Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

മകള്‍ക്കെതിരെ വ്യാജമായ അഴിമതിയാരോപണം:സ്മൃതി ഇറാനി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസയച്ചു

മകള്‍ ഗോവയില്‍ അനധികൃതമായി ബാര്‍ നടത്തുന്നുവെന്നാരോപിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നോട്ടീസയച്ചു. 18 വയസ്സ് മാത്രം പ്രായമായ മകള്‍ക്കെതിരെ ഉന്നയിച്ച വ്യാജ ആരോപണം പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയാനും സ്മൃതി ഇറാനി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2022, 08:06 pm IST
inIndia

ന്യൂദല്‍ഹി: മകള്‍ ഗോവയില്‍ അനധികൃതമായി ബാര്‍ നടത്തുന്നുവെന്നാരോപിച്ച  കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നോട്ടീസയച്ചു. 18 വയസ്സ് മാത്രം പ്രായമായ മകള്‍ സൊയ് ഷ്  ഇറാനിയ്‌ക്കെതിരെ ഉന്നയിച്ച വ്യാജ ആരോപണം പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയാനും സ്മൃതി ഇറാനി പറഞ്ഞു.  

സ്മൃതി ഇറാനിയുടെ മകള്‍ ഗോവയില്‍ അനധികൃതമായി ബാര്‍ നടത്തുന്നുവെന്നും ഈ  ബാറിന്റെ ലൈസന്‍സ് മരിച്ചുപോയ ഒരാളുടെ പേരിലാണെന്നുമായിരുന്നു ആരോപണം. ഗാന്ധി കുടുംബമാണ് ഈ വ്യാജ ആരോപണത്തിന്റെ പിന്നിലെന്നും സ്മൃതി ഇറാനി പറഞ്ഞു.  

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ശക്തമായി താന്‍ പ്രതികരിച്ചതിന് ഗാന്ധി കുടുംബം പക വീട്ടുകയാണെന്നും സ്മൃതി ഇറാനി പറഞ്ഞു. ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാക്കളായ പവന്‍ ഖേര, ജയ് റാം രമേഷ്, നെറ്റ ഡി സൂസ എന്നിവര്‍ക്കെതിരായാണ് നോട്ടീസ് അയച്ചിരിക്കുന്നത്.  മുന്‍പൊരിയ്‌ക്കല്‍ പെട്രോള്‍ വില ഉയര്‍ന്നതിന്റെ പേരില്‍ വിമാനത്തില്‍ വെച്ച് സ്മൃതി ഇറാനി അപമാനിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവാണ് നെറ്റ ഡിസൂസ. അന്ന് സ്മൃതി ഇറാനി സംയമനം പാലിച്ചതിനാല്‍ വലിയ പ്രശ്നം ഉണ്ടായില്ല. 

സ്മൃതി ഇറാനിയുടെ പേര് കളങ്കപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. “ഒരിയ്‌ക്കലും തന്റെ മകള്‍ ബാര്‍ ലൈസന്‍സിന് അപേക്ഷിച്ചിട്ടില്ല. ഗോവയില്‍ അവള്‍ ഒരു ബാറോ മറ്റെന്തെങ്കിലും ബിസിനസ് സംരംഭമോ നടത്തുന്നില്ല. ഇതുവരെ അവള്‍ക്കെതിരെ എക്സൈസ് വകുപ്പ് ഒരു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടില്ല. “- സ്മൃതി ഇറാനി പറഞ്ഞു. 

“എന്റെ മകളുടെ കുറ്റം അവളുടെ അമ്മ സോണിയയും രാഹുലും 5000 കോടി രൂപ കൊള്ളയടിച്ച നാഷണല്‍ ഹെറാള്‍ഡ് കേസിനെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണ്. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ 2014ലും 2019ലും ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു എന്നതാണ് അവളുടെ അണ്മ ചെയ്ത കുറ്റം”- സ്മൃതി ഇറാനി ആഞ്ഞടിച്ചു. 

Tags: സ്മൃതി ഇറാനിRahul Gandhiനാഷണല്‍ ഹെറാള്‍ഡ് കേസ്ഗോവനാഷണല്‍ ഹെറാള്‍ഡ് അഴിമതിlegal actionസൊയ് ഷ് ഇറാനിnoticeബാര്‍ ലൈസന്‍സ്National Heraldപവന്‍ ഖേരsmriti iraniസ്മൃതി ഇറാനിയുടെ മകള്‍SMRITIIRANIജയറാം രമേഷ്നിയമ പരിരക്ഷനെറ്റ ഡിസൂസ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

India

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

India

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

Kerala

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

India

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.