Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

2024ല്‍ തമിഴ്നാട്ടില്‍ നിന്നും ബിജെപി 25 എംപിമാരെ പാര്‍ലമെന്‍റിലേക്ക് അയയ്‌ക്കുമെന്ന് അണ്ണാമലൈ

തമിഴ്നാട്ടില്‍ ബിജെപി വന്‍മുന്നേറ്റം നടത്തുകയാണെന്നും 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി 25 എംപിമാരെ പാര്‍ലമെന്‍റിലേക്ക് അയയ്‌ക്കുമെന്നും ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2022, 10:34 pm IST
inIndia

ചെന്നൈ: തമിഴ്നാട്ടില്‍ ബിജെപി വന്‍മുന്നേറ്റം നടത്തുകയാണെന്നും 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി 25 എംപിമാരെ പാര്‍ലമെന്‍റിലേക്ക് അയയ്‌ക്കുമെന്നും ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ.  

“പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടില്‍ വന്നപ്പോള്‍ ചരിത്രപരമായ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. സാധാരണ ജനങ്ങളാണ് റോഡില്‍ തിക്കിത്തിരക്കി പ്രധാനമന്ത്രിയെ വരവേറ്റത്. ഇത് തമിഴ്നാട് ബിജെപിയെ സ്വീകരിച്ചതിന് തെളിവാണ്. തമിഴ്നാട്ടില്‍ താഴെത്തട്ടില്‍ വലിയ മാറ്റമാണ് നടക്കുന്നത്. എന്തായാലും ബിജെപിയോടും പ്രധാനമന്ത്രിയോടുമുള്ള ജനങ്ങളുടെ താല്‍പര്യം 2024ലെ തെരഞ്ഞെടുപ്പില്‍ തെളിയിക്കപ്പെടും. വലിയ അളവില്‍ ലോക്സഭയിലേക്ക് ബിജെപി അംഗങ്ങളെ അയയ്‌ക്കും.”- അണ്ണാമലൈ പറഞ്ഞു.  

ബിജെപി തമിഴ്നാട്ടില്‍ മുഖ്യപ്രതിപക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ബിജെപിയ്‌ക്കെതിരെ വലിയ ആക്രമണം ദൈനംദിനമെന്ന തോതില്‍ നടക്കുന്നത്. തമിഴ്നാട് ബിജെപിയെ സ്വീകരിക്കാന്‍ തയ്യാറാണെന്നും ഇപ്പോള്‍ തന്നെ തമിഴ്നാട് നിയമസഭയില്‍ നാല് എംഎല്‍എമാരുണ്ടെന്നും അണ്ണാമലൈ പറഞ്ഞു. ഇളയരാജയെയും പിടി ഉഷയെയും വീരേന്ദ്ര ഹെഗ്ഡെയെയും കെ.വി. വിജയേന്ദ്രപ്രസാദിനെയും എല്ലാം രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത് അവര്‍ റോള്‍ മോഡലുകള്‍ ആയതിനാലാണെന്നും ഇതില്‍ രാഷ്‌ട്രീയമില്ലെന്നും അണ്ണാമലൈ പറഞ്ഞു. എല്ലാവരും അവരവരുടെ മേഖലകളില്‍ കഴിവ് തെളിയിച്ചവരാണെന്നും അണ്ണാമലൈ പറഞ്ഞു. 

Tags: bjpഅണ്ണാമലൈനരേന്ദ്രമോദിK Annamalaiതമിഴ്നാട്2024 ലോക്സഭാ തെര‍ഞ്ഞെടുപ്പ്2024 തെരഞ്ഞെടുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

Kerala

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

Kerala

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.