Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കാര്‍ഷിക മേഖലയില്‍ ഭാരതം സ്വയംപര്യാപ്തതയിലേയ്‌ക്ക്; നൂതന സാങ്കേതിക വിദ്യയിലൂടെ കൃഷിയെ ലാഭകരമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചു കഴിഞ്ഞതായി വി. മുരളീധരന്‍

നമ്മുടെ നാട്ടില്‍ 25 ശതമാനത്തോളം ചെറുകിട കര്‍ഷകരോ നാമമാത്ര കര്‍ഷകരോ ആണുള്ളത്. കൃഷി നഷ്ടത്തിലാണെന്ന കാര്യം പറഞ്ഞ് ഇവരെല്ലാം കൃഷി ഉപേഷിച്ച് മറ്റ് മേഖലയിലേയ്‌ക്ക് കടന്നുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കര്‍ഷകന് ഉത്പ്പാദനച്ചിലവിനേക്കാള്‍ കൂടുതല്‍ വില ലഭിക്കത്തക്ക പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2022, 03:47 pm IST
inKollam
സഹ്യസമൃദ്ധി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം കേന്ദ്രമന്ത്രി വി.മുരളീധരന്‍ നിര്‍വ്വഹിക്കുന്നു

സഹ്യസമൃദ്ധി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം കേന്ദ്രമന്ത്രി വി.മുരളീധരന്‍ നിര്‍വ്വഹിക്കുന്നു

അഞ്ചല്‍: കാര്‍ഷിക മേഖലയിലെ പുത്തന്‍ പരിഷ്‌കാരങ്ങളിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ ഭാരതത്തെ സ്വയംപര്യാപ്തതയിലെത്തിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. അഞ്ചല്‍ സിഗ്മ കണ്‍വന്‍ഷന്‍ സെന്ററില്‍ സഹ്യസമൃദ്ധി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ നാട്ടില്‍ 25 ശതമാനത്തോളം ചെറുകിട കര്‍ഷകരോ നാമമാത്ര കര്‍ഷകരോ ആണുള്ളത്. കൃഷി നഷ്ടത്തിലാണെന്ന കാര്യം പറഞ്ഞ് ഇവരെല്ലാം കൃഷി ഉപേഷിച്ച് മറ്റ് മേഖലയിലേയ്‌ക്ക് കടന്നുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കര്‍ഷകന് ഉത്പ്പാദനച്ചിലവിനേക്കാള്‍ കൂടുതല്‍ വില ലഭിക്കത്തക്ക പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. ജലസേചന പദ്ധതികള്‍, കിസാന്‍ സമ്മാന്‍, വിള ഇന്‍ഷുറന്‍സ് കൂടാതെ നൂതന സാങ്കേതിക വിദ്യയിലൂടെ കൃഷിയെ ലാഭകരമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചു കഴിഞ്ഞു.  

നമ്മുടെ നാടിനെ സ്വയംപര്യാപ്തമാക്കാനുള്ള പദ്ധതികളാണ് ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതികളിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. ഇന്ന് ആഗോളതലത്തില്‍ വളര്‍ച്ചാ നിരക്ക് 3.1 ശതമാനം മാത്രമാകുമ്പോള്‍ ഈ കോവിഡാനന്തരവും ഭാരതം 6.4ശതമാനം വളര്‍ച്ച കൈവരിച്ചതായി ഐക്യരാഷ്‌ട്രസഭയിലെ വിദഗ്ദന്മാര്‍ റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രി പറഞ്ഞു.

സഹ്യസമൃദ്ധിയുടെ അംഗങ്ങള്‍ക്ക് മന്ത്രി ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സഹ്യസമൃദ്ധി എംഡി ബി.സുധീര്‍ കുമാര്‍ അധ്യക്ഷനായിരുന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സുരേഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു. ഇടമുളയ്‌ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ സുരേന്ദ്രന്‍, കരവാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷാമുരളി, ഗ്രാമപഞ്ചായത്ത് അംഗം ജി. രാജു, സിഇഒ ശ്രീലക്ഷ്മി.എസ്., ഡയറക്ടര്‍മാരായ ആയൂര്‍ മുരളി, ജി.അനില്‍കുമാര്‍, സുമന്‍ ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.

Tags: indiakrishiമുരളീധരൻ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.