Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നബി പരാമര്‍ശം:ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ വധ-ബലാത്സംഗഭീഷണി; പിന്നില്‍ മുഹമ്മദ് സുബൈറെന്ന് നൂപുര്‍

നബിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ മതനിന്ദയാണെന്ന് ആരോപിച്ച് ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ വധ-ബലാത്സംഗ ഭീഷണികള്‍ മുഴക്കി ഇസ്ലാമിസ്റ്റുകള്‍. കഴിഞ്ഞ ദിവസം ടൈംസ് നൗ ചാനലില്‍ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് നൂപുര്‍ ശര്‍മ്മ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

Janmabhumi Online by Janmabhumi Online
May 28, 2022, 04:37 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: നബിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ മതനിന്ദയാണെന്ന് ആരോപിച്ച് ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ വധ-ബലാത്സംഗ ഭീഷണികള്‍ മുഴക്കി ഇസ്ലാമിസ്റ്റുകള്‍. കഴിഞ്ഞ ദിവസം ടൈംസ് നൗ ചാനലില്‍ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് നൂപുര്‍ ശര്‍മ്മ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.  

ഗ്യാന്‍ വാപി മസ്ജിദ് വിവാദത്തില്‍ തുടര്‍ച്ചയായി ഹിന്ദു വിശ്വാസത്തെ കളിയാക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് നൂപുര്‍ ശര്‍മ്മ  മുഹമ്മദ് നബിയുടെ ജീവിതകഥ എടുത്തിട്ടത്. മുഹമ്മദ് നബി ആറു വയസ്സുകാരി അയിഷയെ വിവാഹം ചെയ്തുവെന്നും അയിഷയ്‌ക്ക് ഒമ്പത് വയസ്സുള്ളപ്പോള്‍ വിവാഹബന്ധത്തിലേര്‍പ്പെട്ടുവെന്നും നൂപുര്‍ ശര്‍മ്മ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.  

അഭിമുഖത്തിലെ ഈ ഭാഗം മാത്രം അടര്‍ത്തിയെടുത്ത്  ആള്‍‍ട് ന്യൂസ് എഡിറ്റര്‍ മുഹമ്മദ് സുബൈര്‍ നടത്തിയ ട്വീറ്റാണ് നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ ഇസ്ലാമിസ്റ്റുകളെ കൊലവിളി നടത്താന്‍ പ്രേരിപ്പിച്ചത്. തനിക്കെതിരെ ഇസ്ലാം തീവ്രവാദികളെ തിരിച്ചുവിട്ടതിന് പിന്നില്‍ മുഹമ്മദ് സുബൈറിന്റെ കറുത്ത കരങ്ങളുണ്ടെന്ന് നൂപുര്‍ കുറ്റപ്പെടുത്തുന്നു.  

മുഹമ്മദ് സുബൈറിന് പിന്നാലെ വിവാദ ജേണലിസ്റ്റ് റാണ അയൂബും നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ സമൂഹമാധ്യമത്തില്‍ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. 

നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശം വളച്ചൊടിച്ചുകൊണ്ട് അശ്ലീലച്ചുവയുള്ള ട്വീറ്റായിരുന്നു റാണ അയൂബ് നടത്തിയത്. ഇസ്ലാം തീവ്രവാദികളെ വിറളിപിടിപ്പിക്കുന്ന രീതിയിലായിരുന്നു ഈ ട്വീറ്റ്. ഇതും നൂപുറിനെതിരെ ഇസ്ലാമിക രോഷം ആളിക്കത്തിച്ചു. ഇടതു-ലിബറല്‍ സംഘങ്ങളും സമൂഹമാധ്യമങ്ങളില്‍ നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ ശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത്.  

ഇതോടെ മതനിന്ദ നടത്തിയെന്ന കുറ്റത്തിന്റെ പേരില്‍ നൂപൂര്‍ ശര്‍മ്മയെ വധിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നുമുള്ള ഭീഷണികളാണ് മത തീവ്രവാദികള്‍ സമൂഹമാധ്യമങ്ങളില്‍ നടത്തുന്നത്. തന്റെ ജീവനോ ശരീരത്തിനോ ഏതെങ്കിലും തരത്തില്‍ ആപത്തുണ്ടായാല്‍ അതിന് ഉത്തരവാദി ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈര്‍ ആയിരിക്കുമെന്ന് നൂപുര്‍ ശര്‍മ്മ പറഞ്ഞു. 

Tags: ഗ്യാന്‍വാപി സര്‍വ്വേമുഹമ്മദ് സുബൈര്‍ജ്ഞാന്‍ വ്യാപിഫാക്ട് ചെക്കര്‍islamistsഫാക്ട ചെക്കര്‍ മുഹമ്മദ് സുബൈര്‍fact checkമുഹമ്മദ്പ്രവാചകന്‍പ്രചാകനായ നബിആള്‍ട്ട് ന്യൂസ്റാണ അയൂബ്Death threatനൂപുര്‍ ശര്‍മ്മജ്ഞാന്‍ വ്യാപി മസ്ജിദ്ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാന്‍സര്‍ രോഗ വിദഗ്ധൻ ഡോ. വി.പി ഗംഗാധരന് വധ ഭീഷണി; 8.25 ലക്ഷം രൂപ ബ്ലഡ് മണി നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തും

India

കുങ്കുമം അവശേഷിക്കില്ല, അത് പ്രയോഗിക്കുന്നവനും അവശേഷിക്കില്ല ; ബിജെപി നേതാവ് നവനീത് റാണയ്‌ക്ക് പാകിസ്ഥാനിൽ നിന്ന് വധഭീഷണി

India

ഇസ്ലാമിസ്റ്റുകളെ ഭയന്ന് മൂർഷിദാബാദിൽ നിന്ന് പലായനം ചെയ്തത് 1000-ത്തോളം ഹിന്ദുക്കൾ ; ആക്രമണം നടത്തിയത് ഹിന്ദുക്കളുടെ വീടുകൾ അടയാളപ്പെടുത്തിയ ശേഷം

India

അനധികൃത ദർഗ പൊളിച്ചു നീക്കാനെത്തിയ പൊലീസുകാർക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം ; അക്രമികളെ ഒതുക്കി , ദർഗ ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി പൊലീസ്

India

സൽമാൻ ഖാന് വധ ഭീഷണി: ഒരാൾ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ആക്രമിച്ചാൽ ഞങ്ങൾ തിരിച്ചടിക്കും ; ഇന്ത്യയുടെ ബാലകോട്ട് വ്യോമാക്രമണവും , ഓപ്പറേഷൻ സിന്ദൂരും പരാജയപ്പെടുത്തിയവരാണ് ഞങ്ങൾ ; അസിം മുനീർ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവം : 52കാരന് ഏഴ് വർഷം കഠിന തടവ്

വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവം : മുഖ്യപ്രതി അറസ്റ്റിൽ

മോഹൻലാലിൻറെ മകൾ വിസ്മയ സിനിമയിലേക്ക് ;ചിത്രത്തിൽ മോഹൻലാലും ?

തെക്കേ ഇന്ത്യയിലെ ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; നിർണായകമായ അറസ്റ്റെന്ന് എൻഐഎ

ഉയർന്നുപൊങ്ങിയ വിമാനം 900 അടി താഴ്‌ച്ചയിലേക്ക് കൂപ്പുകുത്തി; തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് എയർ ഇന്ത്യ വിമാനം, പൈലറ്റുമാർക്കെതിരെ അന്വേഷണം

ഹൃദു ഹാറൂൺ നായകനാകുന്ന തമിഴ് ചിത്രം “ടെക്സാസ്‌ ടൈഗർ” അനൗൺസ്മെന്റ് ടീസർ റിലീസായി

ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ സൂര്യ സേതുപതിയെ നായകനാക്കി അനൽ അരശ് ഒരുക്കുന്ന ചിത്രം “ഫീനിക്സ്” ന്റെ ട്രയ്ലർ റിലീസായി

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിന്റെ പൂജ നടന്നു

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ നിർമ്മാണ പങ്കാളിയായി ജെ ബി മോഷൻ പിക്ചേഴ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies