Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2026, 10:36 am IST
inIndia

ന്യൂഡൽഹി: കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗങ്ങളിലെ വിവരങ്ങൾ തെറ്റാണെന്ന് ഫാക്ട്-ചെക്കിങ് വെബ്‌സൈറ്റ്.ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ കോട്ട, ഡെറാഡൂൺ, പ്രയാഗ്‌രാജ്, പുണെ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച ‘ഛാത്രോം കീ ഗൂഞ്ച്’ പരിപാടികളിൽ രാഹുൽ നടത്തിയ 40 പ്രസ്താവനകളിൽ 29 എണ്ണം പൂർണ്ണമായും തെറ്റും 11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നാണ് വെബ്‌സൈറ്റിന്റെ കണ്ടെത്തൽ.

ജെൻസി തുടക്കമിട്ട ‘ജൂഠ് കീ ഗൂഞ്ച്’ എന്ന വെബ്സൈറ്റാണ് ഇങ്ങനെ പറയുന്നത്. ഔദ്യോഗിക ഡാറ്റ ഉൾപ്പെടെ 134 വാർത്ത ഉറവിടങ്ങളെ അടിസ്ഥാനമാക്കിയാണ് വിശകലനമെന്ന് വെബ്‌സൈറ്റ് അവകാശപ്പെടുന്നു.സർക്കാരുദ്യോഗങ്ങൾ, തൊഴിലില്ലായ്‌മ, വിദ്യാഭ്യാസം, സ്ത്രീസുരക്ഷ തുടങ്ങിയ വിഷയങ്ങളിലായിരുന്നു രാഹുലിന്റെ പരാമർശങ്ങൾ.

രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ, വെബ്‌സൈറ്റ് വിശകലനം ചെയ്തത്. 29 പ്രസ്താവനകൾ പൂർണ്ണമായും തെറ്റെന്ന് വെബ്‌സൈറ്റ്
ഔദ്യോഗിക ഡാറ്റാബേസുകൾ, സർക്കാർ രേഖകൾ, പബ്ലിക് ആർക്കൈവുകൾ എന്നിവയ്‌ക്ക് തികച്ചും വിരുദ്ധമായ പ്രസ്താവനകളെയാണ് ഫാക്ട്-ചെക്കിങ് പ്ലാറ്റ്‌ഫോം തെറ്റ് എന്ന് തരംതിരിച്ചിരിക്കുന്നത്.കൃത്യമായ കുറ്റകൃത്യ ശതമാനങ്ങൾ: ഇന്ത്യൻ സ്ത്രീകളിൽ 6% പേർ ബലാത്സംഗത്തിനിരയാകുന്നു എന്ന രാഹുലിന്റെ പ്രസ്താവന പൂർണ്ണമായും തെറ്റാണെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ രേഖകൾ ചൂണ്ടിക്കാട്ടി പ്ലാറ്റ്‌ഫോം വ്യക്തമാക്കുന്നു.

സ്‌കൂൾ ഡ്രോപ്പ് ഔട്ട് കണക്കുകൾ:,ചോദ്യപേപ്പർ ചോർച്ച കേസുകളിലെ ശിക്ഷാവിധി നിരക്ക്:,നീറ്റ് പരീക്ഷയും കോച്ചിങ് ചെലവുകളും: ,സർക്കാർ തൊഴിൽ ഒഴിവുകൾ:പൊതുസുരക്ഷ, ലിംഗസമത്വ കണക്കുകൾ, ദേശീയ-പ്രദേശിക കുറ്റകൃത്യ ഡാറ്റാബേസ് റിപ്പോർട്ടിങ് നിരക്കുകൾ, ഗിഗ്-പ്ലാറ്റ്‌ഫോം തൊഴിലാളികളുടെ കണക്കുകൾ.എല്ലാം തെറ്റാണെന്നാണ് അവകാശപ്പെടുന്നത്. ചില യഥാർത്ഥ വിവരങ്ങളോ കണക്കുകളോ അടങ്ങിയിട്ടുണ്ടെങ്കിലും, ആവശ്യമായ സന്ദർഭത്തിൽ നിന്നല്ലാതെ അവതരിപ്പിച്ചതും സത്യം പെരുപ്പിച്ചുകാട്ടിയതുമായ പരാമർശങ്ങളെയാണ് തെറ്റിദ്ധരിപ്പിക്കുന്നത് എന്ന് തരംതിരിച്ചിരിക്കുന്നത്.

Tags: Rahul Gandhifact check
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.