Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ ഒരു രാഷ്‌ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്‌മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി

ഇന്ത്യ ഒരു രാഷ്‌ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്‌മ മാത്രമാണെന്നും പറഞ്ഞ് രാഹുല്‍ ഗാന്ധി ലണ്ടനില്‍ നടത്തിയ വിവാദ പ്രസ്താവനയ്‌ക്ക് കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷന്‍ റെഡ്ഡിയുടെ ചുട്ട മറുപടി. ഇന്ത്യയുടെ ഭരണഘടനാശില്‍പിയായ ഡോ. ബി.ആര്‍. അംബേദ്കര്‍ പാര്‍ലമെന്‍റില്‍ നടത്തിയ ചില പ്രസംങ്ങളുടെ കാതലായ ഭാഗങ്ങള്‍ ട്വീറ്റിലൂടെ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ അപകടകരമായ ഇന്ത്യാവിരുദ്ധ പ്രസ്താവനയ്‌ക്ക് മന്ത്രി കിഷന്‍ റെഡ്ഡി മറുപടി കൊടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2022, 11:47 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യ ഒരു രാഷ്‌ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്‌മ മാത്രമാണെന്നും പറഞ്ഞ് രാഹുല്‍ ഗാന്ധി ലണ്ടനില്‍ നടത്തിയ വിവാദ പ്രസ്താവനയ്‌ക്ക് കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷന്‍ റെഡ്ഡിയുടെ ചുട്ട മറുപടി. ഇന്ത്യയുടെ ഭരണഘടനാശില്‍പിയായ ഡോ. ബി.ആര്‍. അംബേദ്കര്‍ പാര്‍ലമെന്‍റില്‍ നടത്തിയ ചില പ്രസംങ്ങളുടെ കാതലായ ഭാഗങ്ങള്‍ ട്വീറ്റിലൂടെ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ അപകടകരമായ ഇന്ത്യാവിരുദ്ധ പ്രസ്താവനയ്‌ക്ക് മന്ത്രി കിഷന്‍ റെഡ്ഡി മറുപടി കൊടുത്തത്.  

“രാഹുല്‍ ഗാന്ധിയുടെ മണ്ടത്തരങ്ങള്‍ക്ക് മറുപടി ബാബാസാഹേബ് അംബേദ്കറാണ്”- മന്ത്രി കിഷന്‍ റെഡ്ഡി തന്റെ ട്വീറ്റില്‍ പറയുന്നു. 1948 നവമ്പര്‍ നാലിന് ഡോ.ബി.ആര്‍. അംബേദ്കറ്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഭരണഘടനയുടെ സവിശേഷ സ്വഭാവങ്ങളെക്കുറിച്ചും ഇന്ത്യയെ സംസ്ഥാനങ്ങളുടെ ഏകീകരണം എന്ന നിലയ്‌ക്ക് കരട് ഭരണഘടനയുടെ ഒന്നാം വകുപ്പില്‍ ഇന്ത്യയെക്കുറിച്ച് വിശദീകരിക്കുന്നതിനോടുള്ള എതിര്‍പ്പും മൗലികാവകാശങ്ങളുടെ വിമര്‍ശനവും വിശദമാക്കുന്നുണ്ട്.  

അംബേദ്കര്‍ ഈ വിഷയത്തില്‍ നടത്തുന്ന പ്രസ്താവനയും മന്ത്രി ഉദ്ധരിക്കുന്നു. “ഭരണഘടനാ കരട് കമ്മിറ്റി ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിച്ചിരുന്നു. ഇന്ത്യ ഒരു ഫെഡറേഷന്‍ ആയിരിക്കുമെങ്കിലും ആ ഫെഡറേഷന്‍ ഒരിയ്‌ക്കലും സംസ്ഥാനങ്ങള്‍ ഒരു ഫെഡറേഷനില്‍ ചേരാന്‍  സമ്മതിക്കുന്നതിന്റെ ഭാഗമായുള്ള  ഒരു ഫെഡറേഷന്‍ ആയിരിക്കില്ല.”  ഇന്ത്യ ഒരിയ്‌ക്കലും വെറുതെ ഒരു കൂടിയാലോചനയുടെ ഫലമായുണ്ടായ രാജ്യമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. “ഇന്ത്യ എന്ന ഫെഡറേഷന്‍ ഒരു യൂണിയനാണ് എങ്കിലും അത് അവിഘടിതമാണ്. ഇന്ത്യ എന്ന രാജ്യവും അതിലെ ജനങ്ങളും ഭരണസൗകര്യത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളായി  വിഭജിച്ചിട്ടുണ്ടാകാം, പക്ഷെ രാജ്യം ഒരു അഖണ്ഡ സമ്പൂര്‍ണ്ണതയായിരിക്കും. ഒരു ഏകഉറവിടത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ഒന്ന്. “- അംബേദ്കറുടെ പ്രസംഗത്തില്‍ പറയുന്നു.  

ഇന്ത്യ ഒരു രാഷ്‌ട്രമല്ലെന്നും ഇന്ത്യയ്‌ക്ക് ഒരു ദേശീയതയില്ലെന്നുമുള്ള നിലയ്‌ക്കുള്ള വിലകുറഞ്ഞ പ്രസ്താവനകളാണ് രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്നുണ്ടായത്. നമ്മുടെ ഭരണഘടനയില്‍ ഇന്ത്യയെ ഒരു രാജ്യം എന്ന നിലയില്‍ വിശദീകരിക്കുന്നില്ലെന്നും ഭാരതം എന്ന രാജ്യം സംസ്ഥാനങ്ങളുടെ ഏകീകരണം മാത്രമാണെന്നുമാണ് ഇന്ത്യന്‍ ഭരണഘടന പറയുന്നത് എന്നുമാണ് രാഹുല്‍ ഗാന്ധി ലണ്ടനില്‍ പറഞ്ഞത്. മഹാത്മാഗാന്ധി വികസിപ്പിച്ചെടുത്ത രാഷ്‌ട്ര സങ്കല്‍പം വിവിധ സംസ്ഥാനങ്ങളും സ്വത്വങ്ങളും മതങ്ങളും തമ്മിലുള്ള കൂടിയാലോചനകളില്‍ നിന്നും ഉരുത്തിരിഞ്ഞതാണെന്നും രാഹുല്‍ഗാന്ധി പ്രസ്താവിച്ചിരുന്നു.  

Tags: Rahul Gandhiഭരണഘടനഇന്ത്യന്‍ ഭരണഘടനകിഷന്‍ റെഡ്ഡിഅംബേദ്കര്‍ബി ആര്‍ ആംബേദ്ക്കര്‍ഇന്ത്യയ്ക്ക് വേണ്ടി ആശയങ്ങള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

India

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

Kerala

അടുത്ത പ്രധാനമന്ത്രി രാഹുല്‍ഗാന്ധി തന്നെ! കെ സി വേണുഗോപാലിന്റെ മലപ്പുറം പ്രഖ്യാപനം

India

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരെ അതിക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.