Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കെജ്രിവാളിനോട് വീട്ടുപടിക്കല്‍ റേഷന്‍ പരിപാടി നിര്‍ത്തിവെയ്‌ക്കാന്‍ ദല്‍ഹി ഹൈക്കോടതി; കേന്ദ്രത്തിന്റെ ധാന്യം സ്വന്തം പദ്ധതിക്ക് ഉപയോഗിക്കരുത്: കോടതി

ദല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനോട് വീട്ടുപടിക്കല്‍ റേഷന്‍ വിതരണം ചെയ്യുന്ന പദ്ധതി നിര്‍ത്തിവെയ്‌ക്കാന്‍ ദല്‍ഹി ഹൈക്കോടതി. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ധാന്യം ദല്‍ഹി സര്‍ക്കാരിന്റെ സ്വന്തം പദ്ധതിയ്‌ക്ക് ഉപയോഗിക്കരുതെന്നും ദല്‍ഹി ഹൈക്കോടതി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2022, 10:30 pm IST
inIndia

ന്യൂദല്‍ഹി: ദല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനോട് വീട്ടുപടിക്കല്‍ റേഷന്‍ വിതരണം ചെയ്യുന്ന പദ്ധതി നിര്‍ത്തിവെയ്‌ക്കാന്‍ ദല്‍ഹി ഹൈക്കോടതി. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ധാന്യം ദല്‍ഹി സര്‍ക്കാരിന്റെ സ്വന്തം പദ്ധതിയ്‌ക്ക് ഉപയോഗിക്കരുതെന്നും ദല്‍ഹി ഹൈക്കോടതി പറഞ്ഞു.  

അരവിന്ദ് കെജ്ലിവാള്‍ തന്റെ ആശയം എന്ന നിലയില്‍ നടപ്പാക്കുന്ന വീട്ടുപടിക്കല്‍ ധാന്യം നല്‍കുന്ന  മുഖ്യമന്ത്രി ഘര്‍ ഘര്‍ റേഷന്‍ യോജനയ്‌ക്കെതിരെ ദല്‍ഹി സര്‍ക്കാരി റേഷന്‍ ഡീലേഴ്സ് സംഘ് നല്‍കിയ പരാതിയിലാണ് ദല്‍ഹി ഹൈക്കോടതിയുടെ ഈ വിധി. ആം ആദ്മി സര്‍ക്കാരിന്റെ ഈ പരിപാടി അവരുടെ അധികാരപരിധിക്ക് പുറത്തുള്ലതാണെന്നും റേഷന്‍ ഉടമകളുടെ സംഘം കോടതിയില്‍ പരാതിപ്പെട്ടു.  

ദല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സംഘിയും ജസ്റ്റിസ് ജസ്മീത് സിങ്ങും ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്. വീട്ടുപടിക്കല്‍ റേഷന്‍ എന്ന പദ്ധതി നടപ്പാക്കേണ്ടത് സ്വന്തമായി ഉള്ള വിഭവങ്ങള്‍ ഉപയോഗിച്ചുകൊണ്ടായിരിക്കണമെന്ന് കോടതി പറഞ്ഞു.  

“ദല്‍ഹി മന്ത്രിസഭയിലെ മന്ത്രിമാര്‍ ഇങ്ങിനെ ഒരു പദ്ധതി നടപ്പാക്കുന്നുവെന്ന് ആദ്യം ലഫ്റ്റ്നന്‍റ് ജനറലിനെ അറിയിക്കണം. അദ്ദേഹം ഇതിന്റെ സാധുത പരിശോധിക്കും. ഇക്കാര്യത്തില്‍ എന്തെങ്കിലും വിരുദ്ധാഭിപ്രായം ഉണ്ടെങ്കില്‍ അദ്ദേഹം അറിയിക്കും.” – ദല്‍ഹി ഹൈക്കോടതി പറഞ്ഞു. ദേശീയ ഭക്ഷ്യ സുരക്ഷ നിയമം (എന്‍എഫ്എസ് എ) പ്രകാരം കേന്ദ്രറേഷന്‍ വിതരണം ചെയ്യേണ്ടത് റേഷന്‍ ഡീലര്‍മാരാണ്. അതിനെ മറികടന്ന് സ്വന്തം പദ്ധതിപ്പേരിട്ട് ഈ റേഷന്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ആം ആദ്മി സര്‍ക്കാരിന്റെ നടപടി ശരിയല്ലെന്നും ഇത് 2015ലെ എന്‍എഫ്എസ്എ, ടിഡിപിഎസ് ഉത്തരവുകള്‍ക്കെതിരാണെന്നും ദല്‍ഹി ഹൈക്കോടതി പറ‍ഞ്ഞു.  

കേന്ദ്രം നല്‍കുന്ന റേഷന്‍ സ്വന്തം പദ്ധതിയെന്ന പേരിട്ട് (മുഖ്യമന്ത്രി ഘര്‍ ഘര്‍ റേഷന്‍ യോജന) വീട്ടുപടിക്കല്‍ എത്തിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്‍പും ആരോപിച്ചിരുന്നു. 

Tags: ആം ആദ്മി പാര്‍ട്ടിkejriwalഅരവിന്ദ് കെജ്‌രിവാള്‍ദല്‍ഹി ഹൈക്കോടതിമുഖ്യമന്ത്രി ഘര്‍ ഘര്‍ റേഷന്‍ യോജനദേശീയ ഭക്ഷ്യ സുരക്ഷ നിയമംവീട്ടുപടിക്കല്‍ റേഷന്‍ വിതരണംdelhiration
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

India

രാഷ്‌ട്രീയ പകപോക്കല്‍ കോടതിയില്‍ വേണ്ടെന്ന് കെജ്രിവാളിനോട് ഡിവിഷന്‍ ബഞ്ച്, മോദിയുടെ വിദ്യാഭ്യാസയോഗ്യതാ ഹര്‍ജിയില്‍ പിഴയൊടുക്കണം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.