India മനീഷ് സിസോദിയക്ക് ഭാര്യയെ കാണാന്‍ ഹൈക്കോടതിയുടെ അനുമതി ; ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് അനുമതി
India പട്ടാളക്കാരുടെ ജീവനെടുക്കുന്ന തീവ്രവാദിക്ക് ജീവപര്യന്തമല്ല, വധശിക്ഷ തന്നെ നല്‍കണമെന്ന് എന്‍ഐഎ;യാസിന് മാലിക്കിന് വധശിക്ഷ വേണമെന്നും ആവശ്യം
India ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ ബിബിസിക്ക് സമന്‍സ് അയച്ച് ദല്‍ഹി ഹൈക്കോടതി
India ആം ആദ്മിയ്ക്ക് തിരിച്ചടി; മനീഷ് സിസോദിയയ്ക്ക് ജാമ്യമില്ല; അരവിന്ദ് കെജ്രിവാളിന് മേല്‍ രാജിസമ്മര്‍ദ്ദം മുറുകുന്നു
Kerala ഇരയാണെങ്കിലും പ്രതിയാണെങ്കിലും സമ്മതമില്ലാതെ കന്യകാത്വ പരിശോധന നടത്താനാവില്ല; ഭരണഘടനാ വിരുദ്ധമെന്ന് ദല്‍ഹി ഹൈക്കോടതി
India സുനന്ദ പുഷ്കറിന്റെ മരണം: ശശി തരൂരിനെ കുറ്റവിമുക്തനാക്കിയതില്‍ ഹൈക്കോടതിയെ സമീപിച്ച് ദല്‍ഹി പോലീസ്, എംപിക്ക് നോട്ടീസ് അയച്ചു
Kerala ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വീട്ടില്‍ ചികിത്സ അനുവദിക്കണമെന്ന പോപ്പുലര്‍ ഫ്രണ്ട് സ്ഥാപക നേതാവ് ഇ. അബൂബക്കറിന്റെ ഹര്‍ജി കോടതി തള്ളി
India ദല്‍ഹി കലാപം: ഉമര്‍ ഖാലിദിന്റെ ജാമ്യം വീണ്ടും നിഷേധിച്ച് ദല്‍ഹി ഹൈക്കോടതി; 53 പേര് കൊല്ലപ്പെട്ട കേസിലെ ജാമ്യാപേക്ഷയില്‍ മെറിറ്റ് ഇല്ലെന്ന് കോടതി
India പാക് ഹിന്ദു അഭയാര്‍ഥികളുടെ അവസ്ഥ ദയനീയം; സഹാചര്യം കേന്ദ്ര സര്‍ക്കാര്‍ പരിഹരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് ദല്‍ഹി ഹൈക്കോടതി
Kerala ‘ആസാദ് കശ്മീര്‍’ രാജ്യവിരുദ്ധ പരാമര്‍ശത്തില്‍ ജലീലിനെതിരായ കേസ്; ദല്‍ഹി കോടതി ഇന്ന് പരിഗണിക്കും
India പ്രായപൂര്‍ത്തിയാകേണ്ട, ഋതുമതിയായ മുസ്ലിം പെണ്‍കുട്ടിക്ക് മാതാപിതാക്കളുടെ അനുമതിയില്ലാതെ വിവാഹിതയാകാം: വിവാദ ഉത്തരവുമായി ദല്‍ഹി ഹൈക്കോടതി
India സ്മൃതി ഇറാനിയ്ക്കും മകള്‍ക്കും ക്ലീന്‍ ചിറ്റ് നല്കി ദല്‍ഹി ഹൈക്കോടതി; 2 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട കേസില്‍ ജയ്റാം രമേഷിന് സമന്‍സയച്ചു
India ചൈനക്കാര്‍ക്ക് കൈക്കൂലി വാങ്ങി വിസ: പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ ചെന്നൈ വീട്ടില്‍ സിബി ഐ ; ഒരു അലമാര സീല്‍ വെച്ചു
India കൈക്കൂലി വാങ്ങി 263 ചൈനീസ് വിസ നല്കി; കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ചിദംബരത്തിന്റെ മകന്റെ നെട്ടോട്ടം; കാര്‍ത്തി ചിദംബരം ദല്‍ഹി ഹൈക്കോടതിയിലേക്ക്
India പോലീസുകാര്‍ സമൂഹത്തിനും ജനങ്ങള്‍ക്കും മാതൃകയാകേണ്ടവര്‍; ഡ്യൂട്ടി സമയം മാസ്കും ഹെല്‍മെറ്റും ധരിക്കാത്തവര്‍ക്കെതിരെ നടപടി വേണമെന്ന് ദല്‍ഹി ഹൈക്കോടതി
India കെജ്രിവാളിനോട് വീട്ടുപടിക്കല്‍ റേഷന്‍ പരിപാടി നിര്‍ത്തിവെയ്ക്കാന്‍ ദല്‍ഹി ഹൈക്കോടതി; കേന്ദ്രത്തിന്റെ ധാന്യം സ്വന്തം പദ്ധതിക്ക് ഉപയോഗിക്കരുത്: കോടതി
India ദല്‍ഹി കലാപത്തിന് കാരണമായ ഉമര്‍ഖാലിദിന്റെ അമരാവതിയിലെ പ്രസംഗം: ‘ഇത് പ്രകോപനപരവും നിന്ദ്യവും വിദ്വേഷമയവു’മാണെന്ന് ദല്‍ഹി ഹൈക്കോടതി
India ട്വിറ്ററിന് ഹിന്ദുവിരുദ്ധ ചായ്വെന്ന്; ഹിന്ദു അനുകൂല പേജുകള്‍ ട്വിറ്റര്‍ സസ്പെന്റ് ചെയ്യുന്നു; 2024 തിരഞ്ഞെടുപ്പില്‍ ഈ നയം ട്വിറ്റര്‍ തുടരുമോ?
India ഹിന്ദുദേവതയെ അക്ഷേപിച്ചതില്‍ കുഴപ്പവുമില്ലേ?; പിന്നെന്തിന് ട്രംപിനെ ബ്ലോക്ക് ചെയ്യ്തു; ട്വിറ്ററിനെതിരെ ദല്‍ഹി ഹൈക്കോടതി
India ദല്‍ഹി ഹിന്ദുവിരുദ്ധ കലാപം: രാഹുല്‍, സോണിയ, പ്രിയങ്ക, സ്വര ഭാസ്കര്‍ എന്നിവരെ കക്ഷിചേര്‍ക്കാന്‍ പരാതി; ദല്‍ഹി ഹൈക്കോടതി പ്രതികരണം തേടി
India കാറില്‍ സഞ്ചരിക്കുന്നവര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കിയ ഉത്തരവ് അസംബന്ധം, പിന്‍വലിക്കാത്തത് എന്തുകൊണ്ട്, കേജ്രിവാള് സര്‍ക്കാരിനെതിരെ ദല്‍ഹി ഹൈക്കോടതി
India 5ജിക്കെതിരെ ഹര്‍ജി: നടി ജൂഹി ചൗളയ്ക്ക് ചുമത്തിയ പിഴ 20 ലക്ഷം രൂപയില്‍ നിന്ന് രണ്ടു ലക്ഷമായി കുറച്ച് ദല്‍ഹി ഹൈക്കോടതി
India ലൈംഗിക തൊഴിലാളികള്‍ക്ക് പോലും ‘വേണ്ട’ എന്നുപറയാന്‍ അവകാശമുണ്ട്; വിവാഹിതയായ സ്ത്രീക്ക് ഭര്‍ത്താവിനോട് പറയാനുള്ള അവകാശം എങ്ങനെ നിഷേധിക്കും
India കശ്മീരിലെ ഇസ്ലാം വാദികളെ തുറന്നുകാട്ടി; ജേണലിസ്റ്റ് ആരതിയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി; നിയമയുദ്ധത്തില്‍ ആരതിക്ക് നീതി; ട്വിറ്ററിന് നോട്ടീസ്
India ദല്‍ഹി കലാപം മനപ്പൂര്‍വ്വം സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിനായി അഴിച്ചുവിട്ടത്; ആവേശത്തിന്റെ പുറത്തുണ്ടായ സംഭവങ്ങളല്ല അക്രമത്തിലേക്ക് നയിച്ചത്
India രാഹുല്‍ഗാന്ധിയുടെ മണ്ടത്തരങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ചു; ഇതോടെ കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകള്‍ കടുംവെട്ട് വെട്ടി ട്വിറ്റര്‍
India കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ ഭാര്യക്കെതിരായ ട്വീറ്റ് 24 മണിക്കൂറിനകം ഡിലീറ്റ് ചെയ്യണം; രാഹുല്‍ ഗാന്ധിയുടെ തോഴനോട് ദല്‍ഹി ഹൈക്കോടതി
Kerala ‘ഏകസിവില്‍ കോഡ് മതനിയമങ്ങള്‍ ഇല്ലാതാക്കും; ഹൈക്കോടതിയുടെ നിരീക്ഷണം അംഗീകരിക്കില്ല; അനുകൂലിക്കുന്നത് ബിജെപി മാത്രം’; വെല്ലുവിളിയുമായി പോപ്പുലര്‍ഫ്രണ്ട്
India ചട്ടങ്ങള്‍ പാലിക്കാത്തത്തിന് കേന്ദ്രം നടപടിയെടുത്താല്‍ സംരക്ഷിക്കില്ല; ട്വിറ്ററിന് മുന്നറിയിപ്പ് നല്കി ദല്‍ഹി ഹൈക്കോടതി