World ക്രിമിയ ഇല്ലാത്ത ഉക്രെയ്നെ നമുക്ക് സങ്കല്പ്പിക്കാന് കഴിയില്ല; സ്ഥലം തിരിച്ചുപിടിക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് വോളോഡിമര്‍ സെലെന്‍സ്കി
World മോദിയുടെ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നത്; പ്രധാനമന്ത്രിയെ ഉക്രൈന് സന്ദര്‍ശിക്കുന്നതിനായി ക്ഷണിച്ച് പ്രസിഡന്റ് സെലന്‍സ്കി
World ജി-7 ഉച്ചകോടി: ഉക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; ചിത്രങ്ങള്‍ പങ്കുവെച്ചു
India രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍, മെഡിക്കല്‍ ഉപകരണങ്ങളും വൈദ്യസഹായങ്ങളും നല്‍കണം; ഉക്രൈന് പ്രസിഡന്റിന്റെ കത്ത് പ്രധാനമന്ത്രിക്ക് കൈമാറി
India ഇന്ത്യ ഇടപെടണമെന്ന് സെലന്‍സ്കി; ഏത് സമാധാന ശ്രമങ്ങള്‍ക്കും പിന്തുണ ഉണ്ടായിരിക്കും; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ തുടര്‍ പഠനം ഉറപ്പാക്കണം: നരേന്ദ്ര മോദി
World ഉക്രൈന് തലസ്ഥാനമായ കീവിനെ കീറിമുറിച്ച് റഷ്യന്‍ മിസൈലുകള്‍ ; ഇത് കെര്‍ച്ച് പാലം തകര്‍ത്തതിലെ പ്രതികാരം; ഇനി തൊട്ടാല്‍ കടുത്ത തിരിച്ചടിയെന്ന് പുടിന്
World ഉക്രൈന് പ്രസിഡന്റ് സെലന്‍സ്കിയെ ഫോണില്‍ വിളിച്ച് യുദ്ധമവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ച് മോദി; റഷ്യ-ഉക്രൈന് ബന്ധത്തിലെ മഞ്ഞുരുക്കാന്‍ മോദിക്കാവുമോ?
World പുടിനോട് നരേന്ദ്രമോദി പറഞ്ഞതാണ് ശരി; ഉക്രൈന്- റഷ്യ യുദ്ധത്തിലെ ഇന്ത്യയുടെ നിലപാടിനെ പുകഴ്ത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍
World റഷ്യയില്‍ നിന്നും 6000 ചതുരശ്രകിലോമീറ്റര്‍ തിരിച്ചുപിടിച്ച് ഉക്രൈന്; റഷ്യന്‍ സൈനികര്‍ സൈക്കിള്‍ മോഷ്ടിച്ച് മടങ്ങിപ്പോകുന്നുവെന്ന് റിപ്പോര്‍ട്ട്
World ഉക്രൈന്റെ 31-ാം സ്വാതന്ത്ര്യദിനത്തില്‍ റഷ്യയുടെ റോക്കറ്റ് ആക്രമണം; റെയില്‍വെ സ്റ്റേഷനില്‍ 25 പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
India ആഗോള ഭക്ഷ്യ പ്രതിസന്ധി നീങ്ങുന്നു ; അടുത്തയാഴ്ച ഉക്രൈനില്‍ നിന്നുള്ള ധാന്യങ്ങള്‍ കരിങ്കടലിലൂടെ നീങ്ങും; ഭക്ഷ്യക്കയറ്റുമതിക്ക് റഷ്യ-ഉക്രൈന് കരാര്‍
India ഇന്ത്യ ഉള്‍പ്പടെ അഞ്ച് രാജ്യങ്ങളിലെ അംബാസിഡര്‍മാരെ പുറത്താക്കി ഉക്രൈന്; കാരണം വ്യക്തമല്ല, റഷ്യയെ പ്രതിരോധിക്കാനുള്ള ശ്രമത്തിലെന്ന് സെലന്‍സ്കി
World പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ‘കൊളോണിയല്‍ ധാര്‍ഷ്ട്യം’ ;സാമ്പത്തിക ഉപരോധം കൊണ്ട് റഷ്യയെ തകര്‍ക്കാമെന്നത് വ്യാമോഹം : പുടിന്
World യുഎസിന്റെ റഡാര്‍ തകര്‍ത്ത് വിജയദിനത്തില്‍ ജോ ബൈഡന് പുടിന്റെ താക്കീത്; ‘ഉക്രൈനില്‍ ആയുധമെത്തിക്കുന്ന നേറ്റോ, യുഎസ് വാഹനങ്ങള്‍ തകര്‍ക്കും’
World തന്ത്രപരമായ ഓപ്പറേഷന്; പുടിന്റെ അനുയായി ഉക്രൈനില്‍ പിടിയില്‍; സുഹൃത്തിനെ വേണമെങ്കില്‍ യുദ്ധത്തടവുകാരെ മോചിപ്പിക്കണമെന്ന് സെലന്‍സ്കി
World വീണ്ടും യൂറോപ്പില്‍ വിള്ളല്‍; റഷ്യയ്ക്ക് റൂബിള്‍ നല്കി ഗ്യാസും എണ്ണയും വാങ്ങുമെന്ന് പുടിന്റെ സുഹൃത്തായ ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്ബന്
World ഉപരോധങ്ങളെ തകര്‍ത്ത് റൂബിള്‍ കുതിച്ചു; റൂബിളിനെ ലോകത്തിലെ മികച്ച കറന്‍സിയാക്കിയതിന് പിന്നില്‍ പുടിന്റെ പൂഴിക്കടകന്‍ ഉള്‍പ്പെടെ നിരവധി തന്ത്രങ്ങള്‍
India നയതന്ത്രത്തിന്റെ സുവര്‍ണ്ണനിമിഷം മോദിയുടെ കൈകളില്‍; ഉക്രൈന് സമാധാനപാത ദല്‍ഹി വഴിയാക്കി ലോകരാഷ്ട്രങ്ങളുടെ വിശ്വഗുരുവാകുമോ ഇന്ത്യ?
World റഷ്യയുടെ രണ്ടാംഘട്ട യുദ്ധതന്ത്രം ഫലം കാണുന്നതായി റിപ്പോര്‍ട്ട്; റഷ്യ മരിയുപോള്‍ ഏതാണ്ട് കീഴടക്കിയതായി ഉക്രൈനിലെ മരിയുപോള്‍ മേയര്‍
World റഷ്യന്‍ സൈന്യം ഞങ്ങളുടെ രാജ്യത്ത് നിന്നും പോകണം; യുദ്ധത്തില്‍ നിന്ന് പിന്മാറിയാല് നാറ്റോ അംഗത്വ നീക്കം ഉപേക്ഷിക്കാം; ഉറച്ച തീരുമാനവുമായി സെലന്‍സ്കി
World മാതൃകമ്പനിയായ മെറ്റയെ തീവ്രവാദിയെന്ന് വിളിച്ച് റഷ്യന്‍ കോടതി; ഈ കണ്ടെത്തലിനെ തുടര്‍ന്ന് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും റഷ്യയില്‍ നിരോധിച്ചു
World മരിയുപോളിനോട് ആയുധം വെച്ച് കീഴടങ്ങാന്‍ റഷ്യ നല്കിയ അന്ത്യശാസനം ഉക്രൈന് തള്ളി; ഇവിടെ ബോംബുമഴ; കീവിലെ മാള്‍ തകര്‍ത്തു
World പാശ്ചാത്യരാജ്യങ്ങള്‍ക്ക് താക്കീതായി ഉക്രൈനില്‍ കിന്‍സോ ഹൈപ്പര്‍സോണിക് മിസൈല്‍ വിട്ട് റഷ്യ ; കുതിക്കുന്നത് ശബ്ദത്തേക്കാള്‍ പത്തിരട്ടി വേഗത്തില്‍
World ഉക്രൈനിലേക്ക് ആയുധങ്ങളെത്തിക്കുന്ന യുഎസിനെതിരെ ചൈനയുടെ ചോദ്യം: ‘ഉക്രൈന്‍കാര്‍ക്ക് വേണ്ടത് ഭക്ഷണമോ സ്ലീപ്പിംഗ് ബാഗോ മെഷീന് ഗണ്ണോ പീരങ്കിയോ?
World പുടിന് സിറിയയില്‍ നിന്നുള്ള പോരാളികളെയും വാഗ്നര്‍ മിലിറ്ററിയെയും ആഫ്രിക്കന്‍ യുദ്ധവീരന്മാരെയും ഉക്രൈനിലേക്ക് യുദ്ധത്തിനിറക്കും
World പുടിന് വീഴുമെന്ന് പണ്ഡിത പ്രവചനം; ഉക്രൈന് എന്ന കെണിയില്‍ കുരുക്കി റഷ്യയെ തീര്‍ക്കാന്‍ തുനിഞ്ഞിറങ്ങി യുഎസും യൂറോപ്പും നാറ്റോയും
World ശ്വാസകോശത്തെ തകര്‍ക്കുന്ന രാസായുധം; മഹാമാരിയിലേക്ക് വലിച്ചെറിയുന്ന ജൈവായുധം;റഷ്യ ഈ രാസ-ജൈവായുധങ്ങള്‍ പ്രയോഗിക്കുമോ? ഭയന്ന് ലോകം
World റഷ്യയ്ക്ക് തിരിച്ചടി നല്കി ഉക്രൈന്; ഡൊണെറ്റ്സ്കില്‍ റഷ്യവംശജര്ക്ക് നേരെ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 16 റഷ്യന്‍ വംശജര്‍ കൊല്ലപ്പെട്ടു
World കീവിന് വടക്ക് ഷെല്ലാക്രമണത്തില്‍ സൈനിക വിമാന നിര്‍മ്മാണക്കമ്പനി തകര്‍ന്നു; റഷ്യ സഹായം ചോദിച്ചുവെന്നത് യുഎസിന്റെ നുണപ്രചാരണമെന്ന് ചൈന
World റഷ്യ മൂന്ന് ഭാഗങ്ങളില്‍ നിന്നും കീവ് വളഞ്ഞു; ലിവിവില്‍ സൈനിക പരിശീലനകേന്ദ്രത്തിന് നേരെയുള്ള ആക്രമണത്തില്‍ 35 മരണം