Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗോത്ര ഭൂമി: നിയമത്തിലെ പോരായ്‌മകള്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് കേരള വനവാസി വികാസ കേന്ദ്രം സെമിനാര്‍

വിവിധ വിഷയങ്ങളില്‍ വയനാട് ആദിവാസി സംഘം ജില്ലാ സെക്രട്ടറി വാസു നേരിയഞ്ചേരി (ഗോത്ര സമരഭൂമിയില്‍ നേരിടുന്ന വെല്ലുവിളികള്‍), നരവംശ ശാസ്ത്ര ഗവേഷക വിദ്യാര്‍ഥി ഡോ. വരുണ്‍ തമ്പാന്‍ (ആറളം പുനരധിവാസ പദ്ധതിയില്‍ നേരിടുന്ന വെല്ലുവിളികള്‍), കുറിച്ച്യ മുന്നേറ്റ സമിതി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സി. സജീവന്‍ (വനാവകാശ ഭൂമിയില്‍ നേരിടുന്ന പ്രതിസന്ധികള്‍),

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2022, 11:21 am IST
in Kerala

കോഴിക്കോട്: ഗോത്ര ഭൂമിയുമായി ബന്ധപ്പെട്ട നിയമത്തിലെ പോരായ്‌മകള്‍ പുനഃപരിശോധിക്കണമെന്ന് കേരള വനവാസി വികാസ കേന്ദ്രം സംഘടിപ്പിച്ച സെമിനാര്‍. കേസരി ഭവനില്‍ സംഘടിപ്പിച്ച ‘കേരളത്തിലെ ഗോത്ര ഭൂമി പ്രശ്‌നങ്ങളും പരിഹാരവും’ എന്ന സെമിനാര്‍ കിര്‍ത്താഡ്‌സ് റിട്ട. വിജിലന്‍സ് ഓഫീസര്‍ വി.കെ. മോഹന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കേരള വനവാസി വികാസ കേന്ദ്രം സംസ്ഥാന പ്രസിഡന്റ് കെ.സി. പൈതല്‍ അധ്യക്ഷനായി.

വിവിധ വിഷയങ്ങളില്‍ വയനാട് ആദിവാസി സംഘം ജില്ലാ സെക്രട്ടറി വാസു നേരിയഞ്ചേരി (ഗോത്ര സമരഭൂമിയില്‍ നേരിടുന്ന വെല്ലുവിളികള്‍), നരവംശ ശാസ്ത്ര ഗവേഷക വിദ്യാര്‍ഥി ഡോ. വരുണ്‍ തമ്പാന്‍ (ആറളം പുനരധിവാസ പദ്ധതിയില്‍ നേരിടുന്ന വെല്ലുവിളികള്‍), കുറിച്ച്യ മുന്നേറ്റ സമിതി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സി. സജീവന്‍ (വനാവകാശ ഭൂമിയില്‍ നേരിടുന്ന പ്രതിസന്ധികള്‍), ഹിത രക്ഷാ പ്രമുഖ് നരിക്കോടന്‍ സുഷാന്ത് (കേരളത്തിലെ ഗോത്ര ജനത നേരിടുന്ന പ്രശ്‌നങ്ങള്‍)  സംസാരിച്ചു. ഭൂ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി, 1970ന് മുമ്പ് കൈവശഭൂമിയായി കൃഷി ചെയ്ത് അനുഭവിച്ചുവരുന്ന ഭൂമി, വനവാസികള്‍ക്ക് തിരിച്ച് ലഭിക്കുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കണമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു.

വനാവകാശ നിയമം പൂര്‍ണ്ണമായി നടപ്പിലാക്കുക, വ്യക്തിഗതവും സാമൂഹിക അവകാശവും നടപ്പിലാക്കുക, 1975 ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയ ജനതയ്‌ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കുക, ആറളം പുനരധിവാസ പദ്ധതി പ്രദേശത്ത് നേരിടുന്ന വന്യമൃഗശല്ല്യം പൂര്‍ണ്ണമായി പരിഹരിക്കുക, സ്വകാര്യവ്യക്തികളുടെയും കമ്പനികളുടെയും കൈവശമുള്ള ഭൂമി റിസര്‍വ്വെ ചെയ്ത് മിച്ചഭൂമി കണ്ടെത്തി ഭൂരഹിതര്‍ക്ക് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

Tags: Seminarവനവാസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

Kerala

രാമക്ഷേത്രം രാഷ്‌ട്രക്ഷേത്രം സെമിനാറില്‍ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും

Kerala

ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാര്‍ വഴിയൊരുക്കുന്നത് രാമായണ തീര്‍ത്ഥാടനത്തിന്

Kerala

രാമക്ഷേത്രം രാഷ്‌ട്രക്ഷേത്രം ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാര്‍ 14, 15 തീയതികളില്‍

India

ഭരണഘടന സമന്വയത്തിന്റെ ആത്മാവിനെ ഉള്‍ക്കൊള്ളുന്നത്: സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്

പുതിയ വാര്‍ത്തകള്‍

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

കുത്തബ് മിനാറിനെ പോലും കുള്ളനാക്കുന്ന ഇന്ത്യയിലെ ഒരു ശിവക്ഷേത്രം ! അതിന്റെ ഉയരം നിങ്ങളെ അത്ഭുതപ്പെടുത്തും

മധ്യപ്രദേശിൽ നദിയിൽ കുളിക്കാൻ പോയ ഏഴ് വയസ്സുകാരിയെ മുതല പിടികൂടി; ശരീരത്തിന്റെ പകുതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെടുത്തു

പട്യാലയിലെ റെയിൽവേ ട്രാക്കിൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ; എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യം

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

വെളിച്ചെണ്ണ വില ഇടിഞ്ഞു, ലിറ്ററിന് 260 രൂപ, തേങ്ങാവിലയും ഇടിഞ്ഞു.

കനത്ത സുരക്ഷയിൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ; എല്ലാ കണ്ണുകളും ഭബാനിപുരിലേക്ക്, ടിഎംസിയും ബിജെപിയും തമ്മിലുള്ള പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.