Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യെച്ചൂരിക്ക് സഞ്ചരിക്കാന്‍ ഒരുക്കിയ സ്വകാര്യ കാര്‍ ടാക്‌സി ആയി ഉപയോഗിച്ചെങ്കില്‍ നടപടി; വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാവുന്ന കുറ്റമെന്ന് ആര്‍ടിഒ

വാടകയ്‌ക്ക് എടുക്കുന്ന ടാക്‌സികള്‍ക്ക് നിയമപ്രകാരം മഞ്ഞ ബാക്ക്ഗ്രൗണ്ടില്‍ കറുത്ത അക്ഷരത്തില്‍ ഉള്ള നമ്പര്‍പ്ലേറ്റ് നല്‍കണമെന്നാണ് നിയമം. റെന്റ്- എ- കാര്‍ എന്ന സംവിധാനം ആണെങ്കില്‍ കറുത്ത ബാക്ക്ഗ്രൗണ്ടില്‍ മഞ്ഞ അക്ഷരത്തില്‍ ഉള്ള നമ്പര്‍പ്ലേറ്റ് നല്‍കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2022, 02:28 pm IST
inKerala

കണ്ണൂര്‍ : സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സഞ്ചരിക്കാനായി ഒരുക്കിയ സ്വകാര്യ കാര്‍ ടാക്‌സി ആയി ഉപയോഗിച്ചെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ ആര്‍ടിഒ ഇ.എസ്. ഉണ്ണികൃഷ്ണന്‍. പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഉള്‍പ്പടെ റദ്ദാക്കാവുന്ന കുറ്റമാണ് ഇതെന്നും ആര്‍ടിഒ പറഞ്ഞു. യെച്ചൂരിക്ക് സഞ്ചരിക്കാനായി ഒരുക്കിയത് ക്രിമിനല്‍ കേസിലെ പ്രതിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് അടുത്ത വിവാദം.  

വെളുത്ത ബാക്ക് ഗ്രൗണ്ടില്‍ കറുത്ത അക്ഷരത്തില്‍ നമ്പര്‍ പ്ലേറ്റ് നല്‍കുന്നത് സ്വകാര്യ വാഹനങ്ങള്‍ക്കാണ്. ഈ വാഹനങ്ങള്‍ വാടകയ്‌ക്ക് കൊടുക്കാന്‍ സാധിക്കില്ല. വാടകയ്‌ക്ക് എടുക്കുന്ന ടാക്‌സികള്‍ക്ക് നിയമപ്രകാരം മഞ്ഞ ബാക്ക്ഗ്രൗണ്ടില്‍ കറുത്ത അക്ഷരത്തില്‍ ഉള്ള നമ്പര്‍പ്ലേറ്റ് നല്‍കണമെന്നാണ് നിയമം. റെന്റ്- എ- കാര്‍ എന്ന സംവിധാനം ആണെങ്കില്‍ കറുത്ത ബാക്ക്ഗ്രൗണ്ടില്‍ മഞ്ഞ അക്ഷരത്തില്‍ ഉള്ള നമ്പര്‍പ്ലേറ്റ് നല്‍കണം. അല്ലാതെ സ്വകാര്യ വാഹനങ്ങള്‍ വാടകയ്‌ക്ക് കൊടുക്കുന്നതും ടാക്‌സിയായി ഓടുന്നത് നിയമപ്രകാരം അനുവദനീയമല്ല.  

സീതാറാം യെച്ചൂരിയുടെ യാത്രകള്‍ക്കായി സ്വകാര്യ വാഹനം ഉപയോഗിച്ചതില്‍ നിലവില്‍ പരാതി ലഭിച്ചിട്ടില്ല. പരാതി കിട്ടിയാല്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ആര്‍ടിഒ കൂട്ടിച്ചേര്‍ത്തു.  

അതേസമയം യെച്ചൂരി സഞ്ചരിച്ചത് പത്തോളം ക്രിമിനല്‍ കേസിലെ പ്രതിയും എസ്ഡിപിഐ പ്രവര്‍ത്തകനുമായ സിദ്ധിഖിന്റെ ഉടമസ്ഥതയിലുള്ള ഫോര്‍ച്യൂണര്‍ വാഹനത്തിലാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സിപിഎമ്മുമായി ഒരു ബന്ധവുമില്ലാത്ത സിദ്ദിഖ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ നിര്‍ദ്ദേശ പ്രകാരമാണ് യെച്ചൂരിക്കായി ഫോര്‍ച്യൂണര്‍ വിട്ടു നല്‍കിയത്.  

Tags: sitaram yechuryയച്ചൂരിസിപിഎം കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിപിഎം 23ാമത് കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിപിഎം പാർട്ടി കോൺഗ്രസ്cpmകേരള സര്‍ക്കാര്‍വാഹനംമോട്ടോര്‍ വാഹന വകുപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.