Kerala സ്കൂള്‍ ഡേയ്ക്ക് ജെസിബി ഉപയോഗിച്ച് ഭീതിപരത്തല്‍; ഇനി സ്കൂളുകളില്‍ ആഘോഷങ്ങള്‍ക്ക് വാഹനങ്ങള്‍ അനുവദിക്കില്ലെന്ന്മോട്ടോര്‍ വാഹനവകുപ്പ്
Kerala നടന് സുരാജ് വെഞ്ഞാറമൂട് ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസിൽ പങ്കെടുക്കണമെന്ന് മോട്ടോർ വാഹനവകുപ്പ്; കാരണം അലക്ഷ്യമായി വാഹനമോടിച്ചത്
Kerala നമിതയുടെ മരണം: ബൈക്കിന് യാതൊരു കുഴപ്പവുമില്ല, അപകട കാരണം അമിത വേഗത; ആന്സന് റോയിയുടെ ലൈസന്‍സും ആര്‍സിയും റദ്ദാക്കും
Kerala ട്രാഫിക് നിയമലംഘനം; പിഴ ചുമത്തുന്നതിനുള്ള ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമാരുടെ അധികാരപരിധി ഒരു ലക്ഷം രൂപയായി ഉയര്‍ത്തും
Kerala കെഎസ്ഇബി-മോട്ടോര്‍ വാഹന വകുപ്പ് പകപോക്കല്‍ തുടരുന്നു; ഫ്യൂസൂരിയതിനു പകരമായി ജീപ്പില്‍ കെഎസ്ഇബി ബോര്‍ഡ് വച്ചതിന് പിഴ ചുമത്തി
Kerala പക, അത് വീട്ടാനുള്ളതാണ്;വാഹനത്തിനു മുകളില്‍ തോട്ടി വച്ചതിന് പിഴ അടപ്പിച്ചു മോട്ടോര്‍വാഹന വകുപ്പ്; ബില്‍ അടച്ചില്ല, എംവിഡി ഓഫിസിന്റെ ഫ്യൂസൂരി കെഎസ്ഇബി
Kerala വ്യാജ എഞ്ചിൻ, ഷാസി നമ്പറുകളുള്ള ബൈക്കിന് ആർ.സി; മലപ്പുറത്ത് രണ്ട് മോട്ടോർ വാഹന ഉദ്യോഗസ്ഥരുൾപ്പെടെ നാലുപേർ അറസ്റ്റിൽ
Kerala ഇരുചക്രത്തിന് പരമാവധി 60കിമീ മാത്രം; വാഹനങ്ങളുടെ വേഗപരിധി പുതുക്കി കേരളം; പുതിയ നിയമം ജൂലൈ ഒന്നുമുതല്‍
Kerala വാഹന പരിശോധനയില്‍ വിര്‍ച്വല്‍ രേഖകള്‍ പരിഗണിക്കുന്നല്ലെന്ന് പരാതി; പിന്നാലെ ലൈസന്‍സ് ഇല്ലത്തതിന് 250 രൂപ പിഴ ചല്ലാന്‍ അയച്ചത് എസ്എംഎസ് വഴി
Kerala എഐ ക്യാമറ വാഹനമിടിച്ച് തകര്‍ത്ത നിലയില്‍; ബോധപൂര്‍വ്വം ഇടിച്ച് തകര്‍ത്തതെന്ന് പരിശോധനയില്‍ കണ്ടെത്തി എംവിഡി
Kerala ഐഎ ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ റോഡ് നിയലംഘനങ്ങള്‍ കുറഞ്ഞു; സ്പെഷ്യല്‍ സ്ക്വാഡുകള്‍ക്ക് കേസില്ലാത്ത അവസ്ഥയെന്ന് മോട്ടോര്‍ വാഹന വകുപ്പ്
Kottayam ഇന്‍സ്റ്റഗ്രാമിലെ ബൈക്ക് സ്റ്റണ്ടിംഗ്: കോട്ടയത്ത് രൂപമാറ്റം വരുത്തിയ നാല് ബൈക്കുകൾ പിടിച്ചെടുത്തു, ലൈസൻസുകൾ താത്ക്കാലികമായി റദ്ദാക്കി
Kerala അയ്യപ്പഭക്തരുടെ വാഹനം കടത്താന്‍ ഒരു അയ്യപ്പന് നൂറു രൂപ വീതം കൈക്കൂലി; മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ കയ്യോടെ പിടികൂടി വിജിലന്‍സ്
Idukki കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന; കണക്കിൽ പെടാത്ത പണം കണ്ടെത്തി, ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി
Kerala ഗവണ്മെന്റ് ഓഫ് ഇന്ത്യ, തമിഴ്നാട് പൊലീസ് ….ശബരിമലയിലേക്ക് വ്യാജബോര്‍ഡുകള്‍ ഫിറ്റ് ചെയ്ത വാഹനങ്ങളുടെ ഘോഷയാത്ര; വലഞ്ഞ് മോട്ടോര്‍ വാഹനവകുപ്പ്
Kerala നിയമ വിരുദ്ധമായുള്ള ലൈറ്റുകളും ശബ്ദ സംവിധാനങ്ങളും; പാലക്കാട് ആറ് ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി
Kerala എംവിഐമാരെ ഭരണ കാര്യങ്ങളില്‍ നിന്ന് ഒഴിവാക്കണം, എന്‍ഫോഴ്സ്മെന്റ് ജോലി നിര്‍ബന്ധമാക്കണം; ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി അമിക്കസ്ക്യൂറി
Kerala നാളെ മുതല്‍ ‘ഫോക്കസ് 3 സ്പെഷ്യല്‍ ഡ്രൈവ്’; പായുന്ന ബസുകളെ പൂട്ടാന്‍ എംവിഡി; നിയമം ലംഘിച്ച് നിരത്തിലോടുന്ന എല്ലാ വാഹനങ്ങള്‍ക്കും ബാധകം
Thrissur ബസുകളുടെ മരണപ്പാച്ചിലിന് തടയിടാന്‍ മോട്ടോര്‍ വാഹനവകുപ്പ്; നിയമം തെറ്റിച്ചാല്‍ കര്‍ശന നടപടി; ഉയര്‍ന്ന ശബ്ദത്തില്‍ ഹോണ്‍ മുഴങ്ങിയാലും പിടിവീഴും
Kerala ഓണ്‍ലൈന്‍ ടെസ്റ്റ് അവസാനിപ്പിച്ചു; കൊവിഡ് കാലത്തെ ക്രമീകരണം ദുരുപയോഗിക്കുന്ന സാഹചര്യം; ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റുകള്‍ ഇനി ഓഫീസുകളില്‍ എത്തി എഴുതണം
Kerala റൈഡര്‍മാര്‍ക്ക് പണിയുമായി മോട്ടോര്‍ വാഹന വകുപ്പ്; ഹെല്‍മറ്റില്‍ ക്യാമറുയുമായി പിടിച്ചാല്‍ ആയിരം രൂപ പിഴ; മൂന്ന് മാസത്തേക്ക് ലൈസന്‍സും റദ്ദ്
Kerala വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയാല്‍ പിടിവീഴും; ഇന്‍ഡിഗോയുടെ വാഹനങ്ങളെ ലക്ഷ്യമിട്ട് മോട്ടോര്‍ വാഹന വകുപ്പ്; പരിശോധന കര്‍ശനമാക്കും
Kerala സഖാവെ ഹെല്‍മറ്റെവിടെ! മന്ത്രിസ്ഥാനം പോയതിന് പിന്നാലെ ഹെല്‍മറ്റില്ലാതെ വണ്ടിയോടിച്ചതിന് സജി ചെറിയാനെതിരെ പരാതി
Kerala ജീപ്പിനു മുകളില്‍ അറവുകത്തിയുമായി ബോബി ചെമ്മണ്ണൂരിന്റെ പ്രകടനം; നിയമനടപടി തുടങ്ങി മോട്ടോര്‍വാഹനവകുപ്പ്; കേസെടുക്കണമെന്ന് ബോബിയും