Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ ആക്രമണം: അഹമ്മദ് അബ്ബാസി യുഎപിഎ പ്രകാരം ജുഡീഷ്യല്‍ കസ്റ്റഡിയില്‍; ഐഎസ് തേന്‍കെണിയും സക്കീര്‍നായിക്കും സ്വാധീനിച്ചു

ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ ആക്രമണം നടത്തിയ അഹമ്മദ് മുര്‍താസ അബ്ബാസിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. ഐഎസ് പ്രവര്‍ത്തകനായ യുവാവിനെ തീവ്ര ഇസ്ലാമികവാദം പ്രചരിപ്പിക്കുന്ന ചിന്തകന്‍ സക്കീര്‍ നായിക്കും സ്വാധീനിച്ചിരുന്നതായി പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സക്കീര്‍ നായിക്കിന്റെ വീഡിയോകള്‍ അഹമ്മദ് മുര്‍താസ അബ്ബാസി സ്ഥിരം കേള്‍ക്കുന്ന പതിവുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2022, 03:48 pm IST
inIndia

ലഖ്‌നോ: ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ ആക്രമണം നടത്തിയ അഹമ്മദ് മുര്‍താസ അബ്ബാസിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. ഐഎസ് പ്രവര്‍ത്തകനായ യുവാവിനെ തീവ്ര ഇസ്ലാമികവാദം പ്രചരിപ്പിക്കുന്ന ചിന്തകന്‍ സക്കീര്‍ നായിക്കും സ്വാധീനിച്ചിരുന്നതായി പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സക്കീര്‍ നായിക്കിന്റെ വീഡിയോകള്‍ അഹമ്മദ് മുര്‍താസ അബ്ബാസി സ്ഥിരം കേള്‍ക്കുന്ന പതിവുണ്ടായിരുന്നു.

ബോംബെ ഐഐടി പാസായ യുവാവിനെ നിയമവിരുദ്ധ പ്രവര്‍ത്തനം (തടയല്‍) നിയമപ്രകാരമാണ് (യുഎപിഎ) അറസ്റ്റ് ചെയ്തത്. ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) നടത്തിയ ചോദ്യം ചെയ്യലില്‍ അഹമ്മദ് മുര്‍താസ അബ്ബാസി ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പ്രവര്‍ത്തകനാണെന്ന് സമ്മതിച്ചിട്ടുണ്ട്. തന്നെ ഒരു പെണ്‍കുട്ടി വഴി തേന്‍കെണിയില്‍ കുടുക്കിയ ശേഷമാണ് ഐഎസില്‍ ചേര്‍ത്തതെന്ന് അഹമ്മദ് മുര്‍താസ അബ്ബാസി സമ്മതിച്ചു.

ഭാവിയില്‍ അഹമ്മദ് അബ്ബാസിയെ പ്രത്യേകകോടതി മുന്‍പാകെ ഹാജരാക്കും. ഏപ്രില്‍ 3നാണ് അഹമ്മദ് അബ്ബാസി ഗോരഖ്‌നാഥ് ക്ഷേത്രം ആക്രമിച്ചത്. ഇവിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിയുടെ സ്വകാര്യ താമസസ്ഥലം കൂടിയുണ്ടെന്നത് ആക്രമണത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഒരു വലിയ വാക്കത്തിയുമായാണ് അഹമ്മദ് മുര്‍താസ അബ്ബാസി ക്ഷേത്രത്തിന് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത്. അവിടെ ഉറക്കെ ‘അല്ലാഹു അക്ബര്‍’ മുദ്രാവാക്യം മുഴക്കുകയും തടയാന്‍ ചെന്ന രണ്ട് പൊലീസുകാരെ വെട്ടിപ്പരിക്കേല്‍പിക്കുകയും ചെയ്തു.

ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും ലാപ് ടോപും ഫോറന്‍സിക് പരിശോധനയ്‌ക്കയച്ചു. തന്നെ ഐഎസ് ഐഎസിലേക്ക് സ്വാധീനിച്ച പെണ്‍കുട്ടിക്ക് 40000 രൂപ അയച്ചതായും മുര്‍താസ അബ്ബാസി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

Tags: യു‌എപി‌എസാക്കീര്‍ നായിക്ക്Honeytrapകുറ്റാരോപിതന്‍ഗോരഖ്‌നാഥ് ക്ഷേത്രംISISഐഎസ് ഐഎസ് തേന്‍കെണിഅല്ലാഹു അക്ബര്‍ഗോരഖ്നാഥ് ക്ഷേത്ര ആക്രമണംഇസ്ലാമിക് സ്റ്റേറ്റ്attackമതമൗലികവാദവല്‍ക്കരണംഇസ്ലാമിക തീവ്രവാദിഇസ്ലാമിക മതമൗലികവാദം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

India

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.