Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തെമ്മാടിത്തം നിറഞ്ഞ രാഹുല്‍ഗാന്ധിയുടെ ശിഷ്യ, അന്തസ്സ് നിറഞ്ഞ പെരുമാറ്റവുമായി സ്മൃതി ഇറാനി- പുറത്ത് വന്നത് രണ്ട് സംസ്കാരങ്ങള്‍

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ അസമിലെ വിമാനത്തില്‍ നിന്നിറങ്ങും വഴി തടഞ്ഞ് നിര്‍ത്തി ഇന്ധനവില വര്‍ധനയെക്കുറിച്ച് ചോദിച്ച് നാടകം സൃഷ്ടിച്ച മഹിളാ കോണ്‍ഗ്രസ് നേതാവിനെ അസാധാരണമായ സംയമനത്തോടെ നേരിട്ട കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് അഭിനന്ദനപ്രവാഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2022, 10:27 pm IST
inIndia

ഗുവാഹത്തി:  കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ അസമിലെ വിമാനത്തില്‍ നിന്നിറങ്ങും വഴി തടഞ്ഞ് നിര്‍ത്തി ഇന്ധനവില വര്‍ധനയെക്കുറിച്ച് ചോദിച്ച് നാടകം സൃഷ്ടിച്ച മഹിളാ കോണ്‍ഗ്രസ് നേതാവിനെ അസാധാരണമായ സംയമനത്തോടെ നേരിട്ട കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് അഭിനന്ദനപ്രവാഹം.  

മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനായിരുന്നു മഹിളാ കോണ്‍ഗ്രസ് ആക്ടിങ്ങ് പ്രസിഡന്‍റ് നെറ്റ ഡിസൂസ കേന്ദ്രമന്ത്രിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഗ്യാസിനും പെട്രോളിനും സംഭവിച്ച വിലക്കയറ്റത്തെക്കുറിച്ച് ചോദിച്ച് ശല്ല്യപ്പെടുത്തിയത്.  റഷ്യ- ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് അന്താരാഷ്‌ട്ര വിപണി തന്നെ താളം തെറ്റിയ സ്ഥിതിവിശേഷത്തില്‍ ഇന്ധനവില കുതിച്ചുയരുമ്പോള്‍ അതില്‍ നിന്നെല്ലാം പ്രശ്നത്തെ അടര്‍ത്തി മാറ്റി മോദി സര്‍ക്കാരാണ് കുറ്റക്കാര്‍ എന്ന പ്രതീതി ജനങ്ങളില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് ഗൂഢാലോചനയുടെ ഭാഗമാണ് നെറ്റ ഡിസൂസയുടെ ഗുവാഹതി വിമാനത്താവളത്തിലെ പെരുമാറ്റമെന്നും വിലയിരുത്തപ്പെടുന്നു.  

ഈ അനിഷ്ടസംഭവത്തിന്റെ വീഡിയോ സ്മൃതി ഇറാനിയും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെങ്കിലും അവര്‍ ഇതുവരെ സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ പങ്കുവെച്ചിട്ടില്ല. തന്റെ അനുവാദമില്ലാതെയാണ് നെറ്റ ഡിസൂസ മൊബൈലില്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് മാത്രമാണ് സ്മൃതി ഇറാനി പ്രതികരിച്ചത്.

ഈ അസാധാരണമായ അന്തരീക്ഷത്തെ അങ്ങേയറ്റം മനസംയമനത്തോടെയാണ് സ്മൃതി ഇറാനി കൈകാര്യം ചെയ്തതെന്ന് ബിജെപിയുടെ ആന്ധ്രപ്രദേശ് ജനറല്‍ സെക്രട്ടറി വിഷ്ണു വര്‍ധന്‍ റെഡ്ഡി പറഞ്ഞു. അവരുടെ ചോദ്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ സ്മൃതി ശ്രമിച്ചില്ല. ഇത്തരത്തില്‍ വിമാനത്തില്‍ വെച്ചുള്ള പൊതുകയ്യേറ്റം അങ്ങേയറ്റം അപകടകരമാണെന്നും വിഷ്ണു വര്‍ധന്‍ റെഡ്ഡി ട്വീറ്റ് ചെയ്തു.

രാഹുല്‍ഗാന്ധിയുടെ പ്രവര്‍ത്തകയുടെ പെരുമാറ്റം സ്വീകാര്യമല്ലെന്ന് ബിജെപിയുവനേതാവ് തേജസ്വി സൂര്യ പറഞ്ഞു. ‘തെറ്റായ ഒരു കാര്യത്തെ അങ്ങേയറ്റത്തെ ക്ഷമയോടെ, അന്തസ്സോടെ സ്മൃതി ഇറാനി കൈകാര്യം ചെയ്തു. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും വ്യത്യസ്ത സംസ്‌കാരത്തിന്റെ വ്യക്തമായ സൂചനയാണ് ഈ സംഭവം’- തേജസ്വി സൂര്യ ട്വീറ്റ് ചെയ്തു.

‘ഈ വീഡിയോ ഒരൊറ്റ കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്. തെമ്മാടിത്തം നിറഞ്ഞ രാഹുല്‍ ശിഷ്യയുടെ പെരുമാറ്റത്തിനെതിരായ സ്മൃതി ഇറാനിയുടെ അങ്ങേയറ്റത്തെ അന്തസ്സ് നിറഞ്ഞ പെരുമാറ്റം. രാഹുല്‍ ഗാന്ധിയെ സങ്കല്‍പിച്ചുനോക്കൂ. സ്വന്തം തട്ടകത്തില്‍ തോറ്റുപോയ രാഹുല്‍ ഗാന്ധി. അതിന്റെ പേരില്‍ ഓടിപ്പോകാന്‍ കാരണമായി’- ബ്ലൂ ക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ സിഇഒ അഖിലേഷ് മിശ്ര ട്വീറ്റില്‍ പറഞ്ഞു.

‘ഒരു മന്ത്രിയായതുകൊണ്ട് മാത്രം സ്മൃതി ഇറാനിക്ക് സമാധാനത്തോടെ യാത്ര ചെയ്യാനാകില്ലേ? നെറ്റ ഡിസൂസ അങ്ങേയറ്റം പരുഷവും ആക്രമണോത്സുകയും ആയിരുന്നു. അന്തസ്സോടെ ഇരുന്നതിനും, സംയമനം നഷ്ടപ്പെടാതെ മറുപടികള്‍ നല്‍കിയതിനും സ്മൃതി ഇറാനിയ്‌ക്ക് അംഗീകാരം നല്‍കുന്നു. ഇത്തരം ചോദ്യങ്ങള്‍ നെറ്റ ഡിസൂസ കോണ്‍ഗ്രസ് ബോസിനോട് ചോദിക്കുമോ?’- എഴുത്തുകാരിയും വിമര്‍ശകയുമായ ഷെഫാലി വൈദ്യ ട്വിറ്ററില്‍ ചോദിക്കുന്നു.

Tags: വിഷ്ണു വര്‍ധന്‍ റെഡ്ഡിബ്ലൂ ക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍രാഹുല്‍ഗാന്ധിRahul Gandhismriti iraniതേജസ്വി സൂര്യGuwahatiഷെഫാലി വൈദ്യനെറ്റ ഡിസൂസസ്മൃതി ഇറാനിഅഖിലേഷ് മിശ്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

India

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

Kerala

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.