Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയിലെ അസംബ്ലി അംഗങ്ങള്‍ കൂട്ടരാജി നല്‍കി; തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ തന്ത്രമൊരുക്കി ഇമ്രാന്‍ വീണ്ടും

ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രീക്- ഇ- ഇന്‍സാഫിലെ (പിടി ഐ) അംഗങ്ങള്‍ ദേശീയ അസംബ്ലിയില്‍ കൂട്ടരാജി നല്‍കി. പാകിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള മറ്റൊരു ഇമ്രാന്‍ഖാന്‍ തന്ത്രമാണിതെന്ന് വിലയിരുത്തപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2022, 08:26 pm IST
in World

ഇസ്ലാമബാദ്: ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രീക്- ഇ- ഇന്‍സാഫിലെ (പിടി ഐ) അംഗങ്ങള്‍ ദേശീയ അസംബ്ലിയില്‍ കൂട്ടരാജി നല്‍കി. പാകിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള മറ്റൊരു ഇമ്രാന്‍ഖാന്‍ തന്ത്രമാണിതെന്ന് വിലയിരുത്തപ്പെടുന്നു.

നേരത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പിലേക്ക് വിദേശകാര്യമന്ത്രിയായിരുന്ന ഷാ മഹ്മൂദ് ഖുറേഷിയെ മത്സരിപ്പിച്ചെങ്കിലും അദ്ദേഹം തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. പ്രധാനമന്ത്രി തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ തുടങ്ങിയപ്പോള്‍ പിടിഐ അംഗങ്ങള്‍ ഒന്നടങ്കം ദേശീയ അസംബ്ലിയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. പിന്നാലെ അംഗങ്ങള്‍ ഒന്നടങ്കം ദേശീയ അംസബ്ലിയില്‍ നിന്നും രാജിവെയ്‌ക്കുന്നതായി പ്രഖ്യാപിച്ചു.

എന്നാല്‍ തെരഞ്ഞെടുപ്പ് ഒരിയ്‌ക്കലും നേരത്തെയാക്കില്ലെന്ന് പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഷെഹബാസ് ഷെരീഫിന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ മുസ്ലിം ലീഗ് (എന്‍) അറിയിച്ചു. രാജിവെച്ചവരുടെ സീറ്റുകളിലേക്ക് മാത്രം ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് പാകിസ്ഥാന്‍ മുസ്ലിം ലീഗ് (എന്‍) നേതാവ് അഹ്‌സാന്‍ ഇഖ്ബാല്‍ പറഞ്ഞു. കൂട്ടരാജിയിലൂടെ പൊതുതെരഞ്ഞെടുപ്പ് നേരത്തെയാക്കാമെന്ന ആശയം ഉപദേശിച്ച ഇമ്രാന്‍ഖാന്റെ ഉപദേശകരെയും അഹ്‌സാന്‍ ഇഖ്ബാല്‍ വിമര്‍ശിച്ചു.

Tags: പാകിസ്ഥാന്‍ രാഷ്ട്രീയ പ്രതിസന്ധിപാകിസ്ഥാന്‍ തെഹ്‌റീക് ഇ ഇന്‍സാഫ്electionപാക്കിസ്ഥാന്‍ഇമ്രാന്‍ഖാന്‍മഹമൂദ് ഖുറേഷിപാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്)ഷെഹബാസ് ഷെരീഫ്ഷെഹബാസ് ഷെറീഫ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സ്‌ട്രോംഗ് റൂം തുറന്നെന്ന് ആരോപിച്ച് പരാതി നല്‍കി യുഡിഎഫ്, സ്‌ട്രോംഗ് റൂം അല്ല തുറന്നതെന്ന് റിട്ടേണിംഗ് ഓഫീസര്‍

India

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

India

സ്ത്രീകൾക്ക് സൗജന്യ എൽപിജി, 2,000 രൂപ, ഫാസ്റ്റ് ട്രാക്ക് കോടതികൾ: തമിഴ്നാട്ടിൽ പ്രകടന പത്രിക പുറത്തിറക്കി ബിജെപി

Kerala

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

Kerala

സ്‌ട്രോംഗ് റൂം തുറക്കാന്‍ നിര്‍ദേശം നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍

പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപ, 1.32 കിലോ സ്വര്‍ണവും ഭക്തര്‍ സമര്‍പ്പിച്ചു

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.