Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2026, 02:27 pm IST
inEntertainment

അങ്ങനെയാണ് ഇനി ഒരിക്കലും സിനിമയിൽ അഭിനയിക്കില്ലെന്ന് ഞാൻ തീരുമാനിച്ചത്. ആ സംഭവം എന്നെ വല്ലാതെ ഞെട്ടിച്ചുകളഞ്ഞു. ഞാൻ അദ്ദേഹത്തെ ബ്ലോക്ക് ചെയ്യുക മാത്രമാണ് ചെയ്തത്. ആകെ സ്തംഭിച്ചു പോയതുകൊണ്ട് ഞാൻ ഇക്കാര്യം ആരോടും പറഞ്ഞില്ല”.- നീതി പറഞ്ഞു. 2012 ൽ പുറത്തിറങ്ങിയ ‘മെം വയസുക്കു വച്ചാം’ എന്ന തെലുങ്ക് സിനിമയിലൂടെയാണ് നീതി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

കരിയറിന്റെ തുടക്കക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി നടി നീതി ടെയ്‌ലർ. ആ കാരണം കൊണ്ടാണ് താൻ സിനിമാ രം​ഗം തന്നെ ഉപേക്ഷിച്ചതെന്നും നടി പറഞ്ഞു. തെലുങ്ക് സിനിമാ മേഖലയിൽ നിന്നാണ് ദുരനുഭവം ഉണ്ടായതെന്നും നടി വെളിപ്പെടുത്തി. സംവിധായകന്റെ മോശം സമീപനം തന്നെ വല്ലാതെ മാനസികമായി തളർത്തിയെന്നും അവർ വെളിപ്പെടുത്തി.

താൻ അഭിനയിച്ച ആദ്യ തെലുങ്ക് ചിത്രത്തിന്റെ സംവിധായകൻ മറ്റൊരു സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഫോൺ വിളിക്കുകയായിരുന്നുവെന്ന് നീതി ഹോട്ടർഫ്ലൈയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ പ്രൊഫഷണലായി തുടങ്ങിയ സംഭാഷണത്തിനിടെ, ഈ ചിത്രത്തിൽ അഭിനയിക്കണമെങ്കിൽ തന്നോടൊപ്പം കിടക്ക പങ്കിടേണ്ടി വരുമെന്ന് അയാൾ തുറന്നുപറഞ്ഞു.

ഇത് കേട്ട് ഞെട്ടിപ്പോയ താൻ ഉടൻ തന്നെ ഫോൺ കട്ട് ചെയ്യുകയും അയാളുടെ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു. തുടർന്ന് ഈ സംഭവം താൻ അമ്മയെ വിളിച്ച് പറയുകയായിരുന്നുവെന്നും നീതി പറഞ്ഞു. സംവിധായകന്റെ പേര് വെളിപ്പെടുത്താതെയായിരുന്നു നടിയുടെ തുറന്നുപറച്ചിൽ.

“എന്റെ ആദ്യ സിനിമ സംവിധാനം ചെയ്ത ആൾ, ആ ചിത്രം പൂർത്തിയായതിന് ശേഷം മറ്റൊരു സിനിമയ്‌ക്കായി എന്നെ വിളിച്ചു. എന്നിട്ട് അദ്ദേഹം എന്നോട് പറഞ്ഞു, “പക്ഷേ, അതിനായി നീ എന്നോടൊപ്പം കിടക്കേണ്ടി വരും” എന്ന്. അപ്പോൾ എന്ത് ചെയ്യണമെന്നോ എങ്ങനെ പ്രതികരിക്കണമെന്നോ എനിക്ക് മനസിലായില്ല.

ഞാൻ ഉടൻ തന്നെ കോൾ കട്ട് ചെയ്ത് അയാളുടെ നമ്പർ ബ്ലോക്ക് ചെയ്തു. എന്നിട്ട് അമ്മയെ വിളിച്ച് ആ വൃദ്ധൻ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു. മറ്റ് പെൺകുട്ടികളുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ ഞാൻ കണ്ടിട്ടുണ്ട്. എന്നോട് എപ്പോഴാണ് അദ്ദേഹം അത്തരമൊരു നീക്കം നടത്തുകയെന്ന് എനിക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല.

ത്രിനാഥ റാവു നക്കിന ആണ് ചിത്രം സംവിധാനം ചെയ്തത്. 2013 ൽ രാഹുൽ രവീന്ദ്രൻ നായകനായ പെല്ലി പുസ്തകം, 2014 ൽ ‘ലവ് ഡോട്ട് കോം’ എന്നീ ചിത്രങ്ങളിലാണ് നീതി നായികയായത്. ടെലിവിഷനിൽ തന്റെ കരിയർ തുടർന്നെങ്കിലും, ഈ മൂന്ന് തെലുങ്ക് പ്രൊജക്ടുകൾക്ക് ശേഷം നീതി ബിഗ് സ്ക്രീനിലേക്ക് തിരിച്ചുവന്നില്ല. നിലവിൽ ടെലിവിഷൻ രം​ഗത്ത് തിളങ്ങി നിൽക്കുകയാണ് നീതി.

Tags: Telugu MovieCastingcouchLatest newsNiti tylor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.