Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

സില്‍വര്‍ ലൈന്‍: നന്ദിഗ്രാമിലെ തിരിച്ചടി ഓര്‍ക്കണം; ജനങ്ങളെ പൂര്‍ണ്ണമായും ബോധ്യപ്പെടുത്തണം, ഭൂപ്രശ്‌നങ്ങള്‍ വലിയ തിരിച്ചടിയാകുമെന്ന് ബംഗാള്‍ ഘടകം

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ തുടക്കത്തില്‍ തന്നെ ബംഗാള്‍ ഘടകം എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കേരളഘടകം പൂര്‍ണമായും ഇതിനെ പിന്തുണയ്‌ക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2022, 09:50 am IST
inKerala

കണ്ണൂര്‍ :  നന്ദിഗ്രാമില്‍ നേരിട്ട തിരിച്ചടി പാര്‍ട്ടിക്ക് മുമ്പിലുണ്ട്. അതുകൊണ്ട് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ ഇതുസംബന്ധിച്ച് ജനങ്ങളെ പൂര്‍ണ്ണമായും ബോധ്യപ്പെടുത്തണം. ഏകപക്ഷീയമായി പദ്ധതി നടപ്പിലാക്കരുതെന്നും സിപിഎം ബംഗാള്‍ ഘടകം. പദ്ധതിയില്‍ അതൃപ്തി രേഖപ്പെടുത്തിയ ഘടകം വിഷയം കേന്ദ്ര നേതൃത്വം കേരളത്തിന് ബോധ്യപ്പെടുത്തി കൊടുക്കണമെന്നും പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ആവശ്യപ്പെട്ടു.  

പാര്‍ട്ടികോണ്‍ഗ്രസില്‍ സ്വാഗത പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സില്‍വര്‍ ലൈന്‍ സംബന്ധിച്ച് പ്രതിപാദിച്ചിരുന്നു. ഇതുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടി പോലെ നന്ദി ഗ്രാം പാഠമാക്കാന്‍ ബംഗാള്‍ ഘടകം കേരളത്തോട് ആവശ്യപ്പെടുകയായിരുന്നു. ഭൂപ്രശ്‌നങ്ങള്‍ വലിയ തിരിച്ചടിയാകും, വിശദമായി പഠനം നടത്തിയശേഷം ജനങ്ങളില്‍ ബോധവത്കരണം നടത്തിയ ശേഷം മാത്രമേ ഇതുമായി മുന്നോട്ട് പോകാന്‍ പാടൊള്ളൂവെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.  

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ തുടക്കത്തില്‍ തന്നെ ബംഗാള്‍ ഘടകം എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കേരളഘടകം പൂര്‍ണമായും ഇതിനെ പിന്തുണയ്‌ക്കുകയാണ്. എന്നാല്‍ വിഷയത്തില്‍ സിപിഎം കേന്ദ്രനേതൃത്വം വ്യക്തമായ അഭിപ്രായം പറഞ്ഞിട്ടില്ല. സാമൂഹികാഘാത പഠനം പുറത്തുവന്നതിനുശേഷം പ്രതികരിക്കാമെന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്.

അതേസമയം എന്നാല്‍ ഭൂമിക്ക് ഇരട്ടി വിലയുള്‍പ്പടെയുള്ള വാഗ്ദാനങ്ങള്‍ മുന്നോട്ട് വെച്ച് ഏത് വിധേനയും പദ്ധതി നടപ്പിലാക്കാനാണ് സംസ്ഥാ സര്‍ക്കാരിന്റെ തീരുമാനം.

Tags: സിപിഎം കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിപിഎം 23ാമത് കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ്cpmPinarayi Vijayanബംഗാള്‍K railരണ്ടാം പിണറായി സര്‍ക്കാര്‍സില്‍വര്‍ ലൈന്‍ പദ്ധതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമന്‍സ് എത്തേണ്ടിടത്ത് എത്തി, ആണുങ്ങളുടെ സര്‍ക്കാരെങ്കില്‍ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സര്‍ക്കാരുണ്ടോ? ചോദ്യങ്ങളുമായി കെ സുധാകരൻ

Kerala

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് തരംതാഴ്‌ത്തല്‍ നേരിട്ട പി ആര്‍ വസന്തനെ സി പി എം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തു

Kerala

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

Kerala

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

Kerala

മാസപ്പടി കേസ്: വിജിലൻസ് എഫ്.ഐ.ആർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ സുപ്രീംകോടതിയിൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണം: മുന്‍ ചെയര്‍മാന്‍ കെ എസ് ഹംസ ഹൈക്കോടതിയില്‍

മലപ്പുറത്ത് പുതിയതായി ആരംഭിച്ച ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു; ഒരാള്‍ മരിച്ചു, നൂറോളം പേര്‍ക്ക് മഞ്ഞപ്പിത്തം

ജലമോഷണം: കുടിവെള്ള നിരക്കും പിഴയുമുള്‍പ്പെടെ 2,48,522 രൂപ അടയ്‌ക്കാന്‍ നോട്ടീസ്

ഇമ്രാൻ ഖാന്റെ OCI കാർഡ് റദ്ദാക്കിയേക്കും , നീക്കങ്ങൾ ആരംഭിച്ചു : രാജ്യം വിടാൻ പറ്റില്ല , നോട്ടീസ് റദ്ദാക്കണമെന്ന് ഇമ്രാൻ

എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് പോലും പകുതി പേർക്കും അറിയില്ല ; മോദി രാജിവയ്‌ക്കണമെന്ന് ആർക്കും പറയാമെന്നാണോ ; നടി പൂനം പാണ്ഡെ

കാപ്പി സ്‌ക്വാഡിന്റെ സംവിധായകൻ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ; വിയോഗം ആദ്യ വെബ് സിരീസ് റിലീസിന് പിന്നാലെ

ദല്‍ഹികലാപത്തിനിടയില്‍ വ്യാജമാധ്യമപ്രവര്‍ത്തകയായ ഇടത് വിദ്യാര്‍ത്ഥിയെ പിടികൂടി യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍- വീഡിയോ കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.