Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ദല്‍ഹികലാപത്തിനിടയില്‍ വ്യാജമാധ്യമപ്രവര്‍ത്തകയായ ഇടത് വിദ്യാര്‍ത്ഥിയെ പിടികൂടി യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍- വീഡിയോ കാണാം

മാധ്യമപ്രവര്‍ത്തകരായി നടിച്ച് ദല്‍ഹിയിലെ സിജെപി,ഇടത് പക്ഷ സമരവേദികളില്‍ ഇടിച്ചുകയറുന്നവരെ കണ്ടെത്തി പിടികൂടുകയാണ് യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2026, 07:27 pm IST
inIndia

ന്യൂദല്‍ഹി: ദല്‍ഹിയിലെ സിജെപി,ഇടത് പക്ഷ സമരത്തിനിടയില്‍ വ്യാജമാധ്യമപ്രവര്‍ത്തകയായ ഇടത് പക്ഷ വിദ്യാര്‍ത്ഥിനിയെ പിടികൂടി  യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ വൈറലായി പ്രചരിക്കുകയാണ്.

Man this video should go viral.. amazing work by the reporter #CJPFlopShow #CJPProtest #RahulGandhi pic.twitter.com/sHgYMqbbz8

— R S 🇮🇳🇮🇳 (@rs_rajender) October 17, 2026

ഇതില്‍ മാധ്യമപ്രവകര്‍ത്തക എന്ന വ്യാജേന മൈക്കുമായി എത്തുന്ന പെണ്‍കുട്ടിയോട് പ്രസ് കാര്‍ഡ് ചോദിക്കുമ്പോള്‍ അവരുടെ കയ്യില്‍ യാതൊന്നുമില്ല. അതേക്കുറിച്ച് മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതോടെ ഈ പെണ്‍കുട്ടി അവരുടെ നേരെ കാര്‍ക്കിച്ച് തുപ്പുന്നത് ഈ വീഡിയോയില്‍ കാണാം.

പക്ഷെ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി ഇവരെ നേരിട്ടതോടെ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ദല്‍ഹിയിലെ ജെഎന്‍യു ഉള്‍പ്പെടെ പഠിക്കുന്ന ഇടതുപക്ഷ വിദ്യാര്‍ത്ഥികള്‍ മോദി സര്‍ക്കാരിനെതിരായ കണ്ടന്‍റ് ക്രിയേഷന് വേണ്ടി മൊബൈലുമായി വ്യാപകമായി ഇറങ്ങിയിരിക്കുകയാണ്. ഇവരുടെ ലക്ഷ്യം സിജെപിയ്‌ക്ക് അനുകൂലമായ കണ്ടന്‍റുകള്‍ സൃഷ്ടിക്കലാണ്. പക്ഷെ ഇവര്‍ നിരവധി വ്യാജ കണ്ടന്‍റുകളും സൃഷ്ടിക്കുകയാണ്. മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള കണ്ടന്‍റുകളാണ് ഇവ.

കഴിഞ്ഞ തവണ സിജെപി പ്രവര്‍ത്തകര്‍ പല മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരെയും ഗോഡി മീഡിയ (മോദിയുടെ മീഡിയ) എന്ന് പരിഹസിച്ച് മര്‍ദ്ദിച്ച സംഭവം ഉണ്ടായി. എന്നാല്‍ ഇത്തവണ മുഖ്യധാരാമാധ്യമങ്ങള്‍ സിജെപിയ്‌ക്കെതിരെ ശക്തമായ നിലപാടിലാണ്.

കഴിഞ്ഞ ദിവസം സിജെപി നേതാവ് അഭിജിത് ദീപ്കെ, നക്സലൈറ്റ് വിദ്യാര്‍ത്ഥി സംഘടനാനേതാവ് നേഹ ബോറ, സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അര്‍ണബ് ഗോസ്വാമിയുടെ ടിവി ചാനലായ റിപ്പബ്ലിക് ടിവിയുടെ രണ്ട് യുവാക്കളായ മാധ്യമപ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധിച്ചിരുന്നു. ഇന്ത്യയെ ബംഗ്ലാദേശാക്കി മാറ്റാന്‍ നേഹ ബോറ ശ്രമിക്കുന്നു എന്ന് ഇരുവരും പരസ്യമായി വിളിച്ചുപറയുകയായിരുന്നു. ബംഗ്ലാദേശില്‍ വോട്ടെടുപ്പിലൂടെ അധികാരത്തില്‍ കയറിയ ഷേഖ് ഹസീന സര്‍ക്കാരിനെ അട്ടിമറിച്ച വിദ്യാര്‍ത്ഥികലാപത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി നേതാവ് തങ്ങള്‍ക്ക് സമരത്തില്‍ പ്രചോദനമാണെന്ന നേഹ ബോറയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് ഈ യുവ ജേണലിസ്റ്റുകള്‍ വേദിയില്‍ പ്രശ്നമുണ്ടാക്കിയത്.

Tags: Godi MediaFake journalistfake content creatorsAnti Medi campaignLatest newscjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

India

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

India

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

Entertainment

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസില്‍ പിണറായിയെ പിന്തുണച്ചുളള വി ഡി സതീശന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ കെ സുധാകരന്‍, ആണുങ്ങളുടെ ഗവണ്‍മെന്റ് ആണെങ്കില്‍ അത് പോലെ പോകണം

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.